നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2806

നിയോഗം 3 The Fate Of Angels

 Part VII

Author: മാലാഖയുടെ കാമുകൻ

[Previous Part]

†**********†*********†*******†**********†********†

 

കൂട്ടുകാരെ, മെല്ലെ വായിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. കൂടുതൽ ഒന്നും പറയുന്നില്ല.. കാത്തിരുന്നതിന് സ്നേഹം.. ❤️❤️❤️

തുടർന്ന് വായിക്കുക…

903 Comments

  1. ?Ighal idh yendh paniyaa kanichadh.

    Sathyam parayaalo nnalla sangadam ind

    1. സങ്കടം എനിക്കും ഉണ്ട്.. ❤️

      1. ആ സങ്കടം അടുത്ത ഭാഗത്തു അങ്ങ് മാറ്റ് mk?

  2. ഞങ്ങളെ ഒന്ന് കൊന്നുതരുമോ?” ഈ ഭാഗം വായിച്ചപ്പോൾ സത്യം പറഞ്ഞാൽ ഒരുപാട് വിഷമം ആയി കരയാൻ വരെ തോന്നി ?. എന്തിനാ ഇങ്ങനെ എല്ലാം ? ഇനി 10 ദിവസം എങ്ങനെ കഴിയും എന്ന് ആണ് വിഷമം കാത്തിരിക്കും 10 ദിവസം ????

    1. റോഷന്റെ കൊല്ലേണ്ടിയിരുന്നില്ല.

    2. മ്മ്മ്.. അതെഴുതി എനിക്കും വിഷമം ആയിരുന്നു.. എല്ലാം ഒരു നിയോഗം അല്ലെ..
      സ്നേഹം ട്ടോ ❤️

  3. ഏട്ടാ……

    എന്താ പറയേണ്ടത് നിങ്ങള്…..ഹൊ… അവൻ എന്താ കണ്ടത് എന്ന് ചിന്തിച്ച് വായിച്ചപ്പോൾ angel’s മരിച്ചു എന്ന് പരഞ്ഞവർ മുന്നിൽ….സത്യം പറഞാൽ അവിടുത്തെ ഓരോ രംഗവും കണ്ണ് നനയിച്……,,. Aa കീരീടം തലയിൽ നിന്ന് എടുക്കുമ്പോൾ അവള് കരയുന്നത്. കഴിക്കാൻ തരുമോ എന്ന് ചോദിച്ചത്… സങ്കടം വന്നു…

    റോഷൻ്റെ മരണം മുന്നേ പറഞ്ഞത് കൊണ്ട് വല്യ ഞെട്ടൽ ഒന്നും ഉണ്ടായില്ല….പിന്നെ എന്നാലും ഒരു സംശയം ഉണ്ടായിരുന്നു

    …പിന്നെ മെയ്‌വൂണിലെ സീൻ…. ഡെൽറ്റയുടെയും ട്രിനിറ്റിയുടേയും മക്കൾ രണ്ടും പോളിയാണ്.,.. അവർ ഒന്നിന് വേണ്ടിയും തമ്മിൽ ശത്രുക്കൾ അവില്ല എന്ന തീരുമാനം
    ..,.,
    ഡിവിൻ അങ്ങനെ ഒരാളെ പ്രതീക്ഷിച്ചില്ല….. എല്ലാവരും സെറ്റ് ആയി വന്നു കൊണ്ടിരിക്കുന്നു.
    … എൽഫ് അത് ഇനി എന്താണാവോ ..,.,,. ഇനി പുതിയ ശത്രുക്കൾ ആണോ….,.,,,. വേറെ ഒരു കഥ വരുന്നുണ്ടല്ലോ……

    രാജകുമാരിയും ആയുള്ള സീൻ ഓക്കേ അടിപൊളി ആയിരുന്നു……. അവളെ കിംഗ് കൊന്നോ….ഉറപ്പില്ല….

    ലൈക അവള് വന്നത് കണ്ടപ്പോൾ ചെറിയ സമാധാനം തോന്നി……. ആറോറ ആണല്ലേ princes…..

    മീനു ഇപ്പൊ പഴയ മീനു ആയല്ലോ……. മെറിൻ്റെ കാര്യം അവർക്ക് അറിയാമായിരുന്നു അല്ലേ……. റോഷൻ വീണ്ടും കേട്ടുവോ……?

    ക്ലിയോപാട്ര അവളുടെ പ്രശനം എന്താണാവോ
    മേരിനെയും ലിസായെയും കൊല്ലാൻ വല്ല പ്ലാനും ഉണ്ടക്കിയോ…aa അവള് കണ്ടെത് ആരെയാണ്…….

    കിങ്ങും റോഷനും തമ്മിൽ ഉള്ള fight okke ഗംഭീരമായിരുന്നു..
    …. കിങിൻ്റെ രൂപമാറ്റം വിവരിച്ചത് വായിച്ചപ്പോൾ എനിക്ക് സ്പൈഡർ മാൻ്റെ വില്ലൻ Lizard രൂപം മരുന്നതാ ഓർമ്മ വന്നെ…..?.

    മന്ത്രിയെ കൊന്നതും അവസാനം ഉണ്ടായ കാര്യങ്ങളും എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളത് പോലെ…..

    റോഷനെയും സ്‌കാർലേറ്റ്നെയും അവിടെ എത്തിക്കാൻ ഉള്ള കളി ആയിരുന്നോ എന്നൊരു സംശയം….. പിന്നെ റോഷൻ മരിച്ചിട്ടില്ല എന്നാണ് എൻ്റെ വിശ്വാസം..കാരണം angel’s അവരെ രക്ഷിക്കേണ്ടത് അവൻ്റെ കടമയാണ്….. Scarlett അവനെ കുത്തിയത്തിൽ എന്തെങ്കിലും കാരണമുണ്ടവും……,,, കിംഗ് aa roshan പൊട്ടിച്ച രത്നം കൂട്ടി യോചിപ്പിച്ച്….. അത് എങ്ങനെ……..കഥ ഇനിയുമുണ്ടല്ലോ……. ഇനി അവനു ആ വള കാണിച്ചു കൊടുത്ത സ്വപ്നം അത് ഇനി അവൻ ആണോ….,.,.,., ചില രഹസ്യങ്ങൾ നിഗൂഢതകൾ ഒളിഞ്ഞു കിടപ്പുണ്ട്…….. വരട്ടെ പത്ത് ദിവസത്തെ കാത്തിരിപ്പ് ….

    ഇനി അഥവാ റോഷൻ വന്നിലെങ്ങിൽ എന്നെ വിളിച്ചാൽ മതി………

    എന്ന് ഞാൻ എന്ന

    സിദ്ധു?

    1. സിദ്ധു, എല്ലാത്തിനും ഉത്തരങ്ങൾ ഉണ്ടാകും.. എല്ലാം ഒരു നിയോഗം ആണ്.. ചില കൊച്ചു കാര്യങ്ങൾ വരെ കഥ തിരിച്ചു വിടും..
      ഏയ്ഞ്ചൽസ് ഇതിലെ മെയിൻ താരങ്ങൾ ആണ്. ഇപ്പോൾ മനസിലായില്ലേ ടൈറ്റിൽ കൊണ്ട് എന്താണ് ഉദേശിച്ചത് എന്ന്.. ?
      ലിസാർഡ് സീൻ ശരിയാണ്.. ഞാനും ഇപ്പോൾ ഓർത്തപ്പോൾ സെയിം പോലെ തോന്നി..
      ഒത്തിരി സന്തോഷം.. സ്നേഹം ❤️❤️

      1. വിജയ് ദാസ്

        ശരിയാണ് ഇപ്പൊ മനസിലായി ടൈറ്റില്‍ കൊണ്ട് ഉദ്ദേശിച്ചത്…സത്യം…ഇതുവരെ അത് ഒരു misnomer ആണെന്ന്, അല്ലെങ്കില്‍ പൊതുവെ എല്ലാവരേം ഉദ്ദേശിച്ചാണെന്ന് മനസിന്‍റെ അടിയില്‍ കിടക്കുന്നുണ്ടായിരുന്നു. നിങ്ങള്‍ എപ്പോഴത്തെയും പോലെ പൊളിയാണ് ❤️❤️❤️❤️❤️❤️

  4. ഒന്നേ പറയാനുള്ളൂ… kk യിലേക്കും വാടാ തവളപ്രിക്കാടി %$@#!??

    1. ഈ ജന്മത് വരില്ല. സോറി

      1. വിജയ് ദാസ്

        നോക്കിക്കോ…നിങ്ങടെ fanfiction അധികം വൈകാതെ ഇവിടേം അവിടെ വരും…ഒരുപാട് സ്കോപ്പുണ്ട് ????❤️❤️❤️

      2. Hi
        Avide thanne venom ennilla, vere evidelum koode vaa.. plssssss

  5. Super……
    ????????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????? waiting for next part………

    No comments………..

    പറയാൻ വാക്കുകൾ പറ്റാതെ വരും ……..
    So

    waiting for 2nd Jun……….

    1. ഒത്തിരി സ്നേഹം ട്ടോ.. ❤️❤️?

  6. മാലാഖയെ പ്രണയിച്ച ജിന്ന്

    എന്റെ റോഷനെ കൊന്നു ല്ലേ…
    ഒത്തിരി സങ്കടമുണ്ട്. ???. ന്നാലും എംകെ അത്ര പെട്ടെന്ന് അവനെ കൊല്ലും എന്ന് കരുതിയില്ല. ഇനി പത്തു ദിവസം കഴിയട്ടെ. ബാക്കി അന്നേരം പറയാം….

    ന്നാലും ദുഷ്ട്ടാ…. എന്റെ റോഷ് ?

    ഇവിടെ ചോയ്ക്കനും പറയാനും ആരും ല്ലേ…. ???

    1. Njan chodichada…onuum parnjillaa….pavamm roshan…??

    2. ചോദിക്കാൻ മീനു വരും.. ?

  7. ennalum engane manasu vannu…neejan aanu thaankal…..pavam Roshan…. meenuttye konnapole aano …..ini 10 divasam kakkanamallo….

    1. എല്ലാം ഉടനെ അറിയാമല്ലോ.. ❤️

  8. മാലാഖയെ പ്രണയിച്ചവൻ

    ??????????

  9. മാലാഖയെ പ്രണയിച്ചവൻ

    കൊന്നു റോഷനെ അല്ലെ അത് വേണ്ടിയിരുന്നില്ല ???. അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിരിക്കുന്നു.

  10. DoNa ❤MK LoVeR FoR EvEr❤

    As usual ningal samathikkillale….? Manushyanayal kurachu manushyapattuvenam athengane kannil kanda devathamorodokke panjarayadichu nadappalle pani engane nannavan.. maryathakku chekkanonnum pattathe nokkiko allenkil Crackine veetiloti vidum paranjekkam…. ennalum orumathiri cheythayi poyi..avante maranam ivide anuvaryamano….? Marikkilla ennu predeekshikkunnu nte pillere thanichakkalle kamuka avar kathirikalle…thirichu konduvarane…iniyum sangadqpeduthalle manushyan ini 10 divasam kathirikkanam… irunalle Pattu waiting…. othiri ishtayitto e partum…

    With lots of love
    Dona

    1. ക്രാക്കിനെ വിടേണ്ട.. ഞാൻ നന്നായികോളാം… ??
      അവൻ മരിച്ചാൽ എന്താ ഇഷ്ടമ്പോലെ ആളുകൾ വേറെ ഉണ്ടല്ലോ.. ?
      എല്ലാത്തിനും ഉത്തരങ്ങൾ അടുത്ത ഭാഗത്തിൽ.
      സ്നേഹം ഡോണ ❤️❤️?

      1. DoNa ❤MK LoVeR FoR EvEr❤

        Indhu checheede msg replay kandu avane konathu Da anu but aval ingottu varumbol paranjirunnu ellam nadannal avane chirakilkidathi premikkumennu so you need to bring him back allathe pattila muthe…please konduvarille……?

  11. കൊള്ളാം അടിപൊളി ❤️

    ആദ്യം തന്നെ Roshane കൊല്ലും എന്ന് പറഞ്ഞോണ്ട് ഒരു doubt ഉണ്ടായിരുന്നു comment കുടെ കണ്ടപ്പോൾ 2 തവണ ആലോചിച്ചു വായിക്കണമോന്ന് പക്ഷേ വായിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല

    By the way ragu ചേച്ചി എവടെ എന്റെ ഏട്ടന് പാവമാ arem കൊല്ലില്ല എന്ന് പറഞ്ഞു നടക്കുവായിരുന്നു പാവം ?

    അങ്ങനെ Roshan പോയി അല്ലെ ☹️☹️ പെരുത്ത് വിഷമം ആയി

    ഒത്തിരി tail ends ഇട്ട ഒരു ഭാഗം ആയിരുന്നു ഇത്.

    “ഞാൻ നിനക്ക് ഒരു സഹായം ചെയ്തു കഴിഞ്ഞു…”
    പറഞ്ഞത് വെച്ച് ഇതായിരിക്കും angels ഇന്റെ queen അത് എന്താണാവോ അവൾ നല്‍കിയ സഹായം
    പിന്നെ angels വിശക്കുന്നു എന്ന് പറഞ്ഞത് എല്ലാം nallayit touch ചെയത് ☹️

    പിന്നെ വില്ലത്തിമാരെ എല്ലാം nice ആയിട്ട് ഒന്ന് ന്യായീകരിച്ചു അല്ലെ scarlet വിക്ടോറിയ അവര്‍ ചെയതത് അവരുടെ ശെരികൾ ആണെന്ന ഒരു view അല്ലെ

    പിന്നെ divine te entry എനിക്ക് സംശയം ഉണ്ട് അത് മനുഷ്യന്റെ സ്വഭാവം കുടെ അവരില്‍ ഉണ്ട് എന്ന് കാണിക്കാന്‍ മാത്രമല്ല എന്ന് something ഫിഷി പിന്നെ ആ കൊടുത്ത വാളിന്റെ ബാക്കി എന്തൊക്കെയോ പ്രത്യേകതകൾ ആരെയൊക്കെയോ പേടിപ്പിക്കുന്നു.
    അവിടെയും ആരാകും നെക്സ്റ്റ് queen എന്ന suspense

    എൽഫ് രാജകുമാരി ഭൂമിയിൽ എത്തുന്നതും അതിന് ശേഷം നടക്കുന്നതും ആയ കാര്യങ്ങൾ വേറെ ഒരു കഥ ആയി എഴുതുന്നത് ആണ്.. അതിന്റെ ഒരു ട്രെയ്ലർ മാത്രം ആയി ഇതിനെ കാണുക

    I am waiting

    പിന്നെ ആരാണ് ക്ലിയോപാട്രയെ കൊല്ലാൻ വന്നത്

    പിന്നെ റോഷന്റെ നിയോഗം തീർന്നു ഇല്ല എന്നാണ്‌ എന്റെ ഒരു ഇത് പ്രത്യേകിച്ച് അറോറയും ആയുള്ള നിയോഗം ?

    അതുകൊണ്ട് ഒന്നറിയാൻ ഉള്ള കൊതി കൊണ്ട്‌ ചോദിക്കുവാ Roshane കൊല്ലാത്തെ ഇരിക്കാൻ പറ്റുമോ….
    പറ്റില്ല ല്ലേ

    1. വിജയ് ദാസ്

      അറോറയുമായുള്ള നിയോഗം, സ്കാര്‍ലെറ്റുമായുള്ള നിയോഗം, റെപ്ടീലിയന്‍ രാജാകുമാരിയുമായുള്ള നിയോഗം, ലിസയുമായുള്ള നിയോഗം, ആവണി, ആ ഗ്രീക്ക് പോലീസുകാരി, നിയോഗങ്ങള്‍ അങ്ങനെ ഒരുപാട് ബാക്കിയുണ്ട്…???

    2. കൊല്ലൽ ഒരു കല അല്ലെ ??
      അവന്റെ നിയോഗത്തിൽ പെട്ടതാണ് മരണവും.. അത് നടന്നത് തന്നെയാണ്.. പിന്നെ ബാക്കി കാര്യങ്ങൾ അടുത്ത ഭാഗത്തിൽ കാണാം.. കഥ മുൻപോട്ട് പോകണമല്ലോ..
      ചില കഥാപാത്രങ്ങൾക്ക് ഇനി റോൾ കൂടും… അതിൽ വലിയൊരു കാര്യമുണ്ട്.. കാണാം..
      ഇത്ര ഡീറ്റൈൽ ആയ അഭിപ്രായത്തിന് ഒത്തിരി സ്നേഹം ട്ടോ..
      ❤️❤️

  12. ആകാംക്ഷയോടെ വായിച്ച് തുടങ്ങിയതാണ് അവൻ എന്താ കണ്ടത് എന്ന് അറിയാൻ.. പക്ഷേ നിങൾ കരയിച്ച് കളഞ്ഞല്ലോ.. ഹൊ ആ കിരീടം തലയിൽ നിന്നും എടുക്കുന്ന സീൻ അത്പോലെ അവള് പറയില്ലേ ഒന്ന് കൊന്നുതരുമോ എന്ന് ചോദിക്കുന്നത് കരഞ്ഞ് കൊണ്ടാ വായ്ച്ചത്.. അത്പോലെ അവള് എന്തെങ്കിലും തിന്നാൻ തരുമോ എന്ന് ചോദിക്കുന്നത് . എൻ്റെ ഏട്ടാ ഇങ്ങനെ ഒന്നും എഴുതല്ലെട്ടോ.. വിഷപ് അത് വല്ലാത്ത ഒരു അവസ്ഥയാണ് എത്രയോ പേരാ ഭക്ഷണം പോലും കിട്ടാതെ..

    പിന്നെ രാജകുമാരിയെ മീറ്റ് ചെയ്യുന്ന ഭാഗം സൂപ്പർ ആയിരുന്നു. അവൾക് രത്നം ഇരിക്കുന്ന ഭാഗം അറിയില്ല എന്ന പറഞ്ഞപ്പോൾ ഇനി എന്ത് ചെയ്യും എന്ന് ഞാൻ ചിന്തിച്ചു.. പക്ഷേ ലൈക്ക അവള് വന്ന് അവന് വഴി പറഞ്ഞ് സഹായിച്ചത്.. അവൾക്ക് എല്ലാം അറിയാം എന്ന് എനിക്ക് ഒരു ഊഹം ഉണ്ടായിരുന്നു.. കാരണം സ്കാർലെറ്റ കൂടെ ഇല്ല.. പിന്നെ ആര് സഹായിക്കും.. എല്ലാം യൂണിവേഴ്സിൽ എന്തൊക്കെ നടക്കുന്നു എന്ന് അറിയുന്ന ഏക വ്യക്തി ആ മയാജലകരി അല്ലേ.. സോ രത്നം ഇരിക്കുന്ന ഭാഗവും ഇവൾക്ക് അറിയാം എന്ന് മനസിലായി.. പക്ഷേ അവൻ തൊടാൻ നോക്കുമ്പോ അവൾക്ക് രൂപം ഇല്ല എന്ന പറയുന്നത് അവിടെ സസ്പെൻസ് ആയിട്ടോ.. അവളുടെ രൂപം ഇവിടെ ഉണ്ടായിരുന്നെങ്കിൽ അവള് തന്നെ ഇവരെ കൊന്നെന്നെ എന്ന് പറയുന്നുണ്ട്.. അതെന്താ അവളുടെ ശരിക്കുള്ള രൂപം ഈ പ്ലാൻ്റിൽ ഇല്ലെ..

    അറോറ യുടെ മുത്തശ്ശൻ ആയിരുന്നു അല്ലേ ഇവർക്ക് താമസിക്കാൻ സ്ഥലം കൊടുത്തത്.. ഇപ്പോ ഭരികേണ്ടവർ ഒളിച്ച് തമാസികേണ്ട ഗതികേട് ആയി.. അറോറയുടെ തലച്ചോറും ഹൃദയവും തിന്നട്ട് വേണം ആ കാലമാടന് ശക്തി കിട്ടാൻ.. എന്തൊരു ദുഷ്ടൻ.. അത്കൂടാതെ പെൺകുട്ടികൾ ജനികുമ്പോ കൊന്നുകളയും എന്ന് കെട്ടപോ അയാളെ കൊല്ലാനുള്ള ദേഷ്യം ആണ് തോന്നിയത്..

    വെയിലിനെ ജൂൺ കൊടുത്ത് വിസിൽ വച്ച് അടക്കുന്നത്.. ഞാൻ വിചാരിച്ചു അത് വർക് ആവില്ല എന്ന്.. പക്ഷേ പ്രെതിക്ഷ തെറ്റി അത് അയാളുടെ നേരെ തിരിഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു പക്ഷേ റോഷൻ അവിടെ അതിബുദ്ധി കാണിചില്ലെ.. പക്ഷേ അങ്ങനെ ചെയ്തില്ലെങ്കിൽ ആ പാവം പെണ്ണ് അവിടെ ചാത്തനെ..

    പിന്നെ മന്ത്രിയെ കൊല്ലുന്നത് അയാൽ മനഃപൂർവം ചെയ്തത അല്ലേ.. യുദ്ധം നടക്കും എന്ന് അയാൾക്ക് നേരത്തെ അറിയാമായിരുന്നോ.. അയാളുടെ മന്ത്രിമാർ തന്നെ കൂടെ നിന്നിട്ട് ചതികുന്ന അ സീൻ.. എന്തൊക്കെ എണ്ട് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം കൂടെ നിന്ന് ചതികുന്നവർ അല്ലേയോ ചുറ്റും.. അതും ആ സിംഹാസനത്തിൻ്റെ വേണ്ടി..

    പിന്നെ ഭൂമിയിൽ ക്ലിയോപാട്ര ഫസ്റ്റ് ഭാഗത് നിങ്ങൽ പറഞ്ഞ് നിർത്തിയതാണ്.. അവളുടെ മുറിയിൽ വന്നത് ഹെല ആണോ.. അവളുടെ രൂപം പേടിപ്പെടുത്തുന്നത് ആണല്ലേ .. അവള് ആണ് അത് എങ്കിൽ മെറിൻ മലന്നഅടിച്ച് വീണത് രൂപം കണ്ട് ആണോ..

    പിന്നെ മീനുവിൻ്റെ വരുന്ന ഭാഗം അവളുടെ എനർജി കൺട്രോൾ ചെയ്യാൻ വള ഇട്ട് കൊടുത്തു.. അത് നന്നായി. പഴേ മീനുവിനെ ഇനി കാണാം അല്ലോ.. അർച്ചന ശരിയാ സ്നേഹിക്കാൻ മാത്രം അറിയുള്ളൂ ആ പാവത്തിന്..

    പിന്നെ റോഷൻ കിംഗ് ഫൈറ്റ് പൊളി.. അയാളുടെ രൂപ വർണന ഒന്നും പറയാനില്ല.. നിങ്ങളെ പോലെ രൂപം വർണിക്കാൻ ഇവിടെ വേറെ ആരും ഇല്ല.. അത്രേം പെർഫെക്റ്റ് ആയി ആണ് ഒരിർത്തരുടെ രൂപ വർണന എഴുതുന്നത്.. അദ്യം കണ്ട angelൻ്റെ ആണെങ്കിലും രാജകുമാരിയുടെ ആണെങ്കിലും.. ഒന്നും പറയാനില്ല.. വായച്ചാൽ മനസിൽ ഇങ്ങനെ തെളിഞ്ഞ് വരും ഇവരൊക്കെ..

    പിന്നെ meyvionil ഡെൽറ്റ യുടെ ട്രിനിട്ടിയുടെ കുട്ടികൾ കൊള്ളാം അവർക്ക് അവസാനം ആ ദണ്ഡ് കിട്ടിയല്ലോ.. പക്ഷേ എൽഫ് .. അവർക്ക് പ്രശ്നം ഉണ്ടോ ഇവരുടെ കൈയിൽ അത് കിട്ടിയ ആ എന്തായാലും അത് ഒരു കഥയായി വരുമല്ലോ.. അതിനു വേണ്ടി കാത്തിരിക്കുന്നു..

    പിന്നെ divine.. വിക്ടോറിയ ആണ് അഹങ്കാരം പിടിച്ചവൽ എന്ന് വിചാരിച്ച് ഇരികുമ്പോ ആണ് അവളെ കാട്ടിൽ വലിയ ഒരു അഹങ്കാരി.. അവളെ meyvoonil നിർത്താൻ ലൈമിത്രി കണ്ടുപിടിച്ച് വഴി കൊള്ളാം.. പിന്നെ എല്ലാവരും ഹാപ്പി ആയില്ലേ.. Queeninu അവളുടെ എല്ലാം മക്കളെയു അടുത്ത് കിട്ടിയല്ലോ..

    ആ രത്നം അവൻ തകർത്ത് കളയുന്ന സീൻ അമ്മോ.. എല്ലാവരും തെറിച്ച് പോകുന്നത് എല്ലാം മനസിൽ കണ്ട് കൊണ്ട് വായച്ചത്.. ഞാൻ വിചാരിച്ചു അതോടെ കിംഗ് മരിക്കും എന്ന്..
    പക്ഷേ..

    അറോറ അവന് സഹായത്തിനു വേണ്ടി വരുന്നത് സൂപ്പർ ആയിരുന്നു..

    പിന്നെ അവസാന ഭാഗം എന്താ നിങ്ങൾക്ക് പറ്റിയത് . എന്തിനാ അങ്ങനെ കൊന്നത്.. അതും scarlet.. ആ കിങ്ങിന് അല്ലേ കുത്ത് കിട്ടേണ്ടത്.. ആ പാവം റോഷൻ എന്ത് ചെയ്തു.. അവൾക്ക് ആൾ മാറിപോയോ.. അതോ നിങൾ എഴുതിയപ്പോൾ ആൾ മാറിപോയത് ആണോ.. എന്ത് കഷ്ടമാണ് ഏട്ടാ വേണ്ടായിരുന്നു ഇങ്ങനെ ഒന്നും.. അവളെ അവിടെ ഉളളവർ എന്തെങ്കിലും പറഞ്ഞ് ചെയ്യിച്ചത് ആവും.. ഇങ്ങനെ ചെയ്താൽ എഞ്ചൽസിനെ വെറുതെ വിടാം എന്ന് പറഞ്ഞ് കാണും.. ഇനി അടുത്ത ഭാഗം thirdview എന്ന് പറയുന്നു.. അപ്പൊൾ ശരിക്കും പോയോ.. എന്തെങ്കിലും ചെയ്ത് അവനെ ജീവനോടെ കൊണ്ടുവാ.. രത്നം തിരിച്ച് പഴേ പോലെ ആയി സ്കാർലെട്ടിൻ്റെ ശക്തി പോയി ഇനി അയാൽ അവളെയും കൊല്ലുമോ..

    ഇനി അടുത്ത് ഭാഗം അത് ഇനി എന്താവും എന്ന് ഒരു ഊഹവും ഇല്ല.. അങ്ങനെ ആണ് നിർത്തിയത്..

    ആ എന്തൊക്കെയോ എഴുതി എൻ്റെ എല്ലാം കിളികളും പോയി അവസാനത്തെ സീൻ വായ്ച്ചാപോൾ.. പൊട്ടത്തരം വല്ലതും ഉണ്ടെൽ സഹിച്ചോട്ടോ?

    നിങ്ങളുടെ ചിന്തകൾ ഒന്നും പറയാനില്ല.. ഒത്തിരി സ്നേഹം എന്ന് നിങ്ങളുടെ സ്വന്തം❤️

    1. ഇതിപ്പോൾ കഥയെക്കാളും വലിപ്പം ഉണ്ടല്ലോ. ഫസ്റ്റ് ഫസ്റ്റ് ??❤️
      ലൈകയുടെ രൂപം അവിടെ ഉണ്ട്. പക്ഷെ പാലസിൽ വന്നത് അവളുടെ മായ മാത്രം ആണ്.. അതിന് ചുറ്റി നടക്കാൻ മാത്രമേ അറിയുള്ളു..
      വിശപ്പ്.. അതിന്റെ വ്യാപ്തി കാണിക്കാൻ ആണ് ഏയ്ഞ്ചൽസ് അങ്ങനെ ചോദിച്ചത് എഴുതിയത്.. അവരുടെ അവസ്ഥ മനസിലാക്കാൻ വേണ്ടി മാത്രം..

      വിക്ടോറിയ.. അവൾ അഹങ്കാരി ആയിരുന്നു. പക്ഷെ അതിനേക്കാൾ വലുതാണ് ഡിവൈൻ.. ?
      അടുത്ത ഭാഗത്തിൽ വിക്ടോറിയ സ്കോർ ചെയ്യും.. ഉറപ്പ്..
      പിന്നെ അവസാനം.. സ്കാർലെറ് അവനെ കൊന്നത് തന്നെയാണ്.. അതിൽ ഒരു മാറ്റവും ഇല്ല.. അവൾ എന്തിന് അത് ചെയ്തു എന്ന് ചോദിച്ചാൽ ഒരു ത്രിൽ ??

      അപ്പൊ ഇത്രേം വലിയ അഭിപ്രായം പറഞ്ഞതിന് പെരുത്ത സ്നേഹം ❤️❤️❤️❤️❤️

  13. റോഷൻ അങ്ങനെ മാരിക്കൊന്നില്ലല്ല…. എന്തേലും ട്വിസ്റ്റ്‌ ഇണ്ടാവും.. എംകെ അല്ലെ ആൾ.. . ആ രത്നം തകർന്ന സമയം.. മറ്റു angels രക്ഷപെട്ടു കാണൂല്ലേ…..അന്നാലും scarlet എന്തിനാ അവനെ…?..
    ന്തായാലും നന്നായിട്ടുണ്ട്…ഒട്ടും predictable അല്ലാത്ത കഥ.. വളരെ മികച്ച എഴുത്തും…?.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️….അതും 10 ദിവസം ?….കാത്തിരിക്കും ❤️

    1. ക്രൂരൻ ആണ് ഞാൻ.. ? എല്ലാത്തിനും ഉത്തരം തരാംട്ടോ.
      സ്നേഹത്തോടെ ❤️

  14. Dushtta samadanam poyiii…???vallatha ഒരു cheythu ayiipoyii eni 10 devasan vayiiya oru 5 devasan akan pattumoo…njan enuu urugulla……….

    Yalla parvishathey poley polii ayirunu thirunathu arijilla…..annlumm njan meddthill aaa…po…….???

    1. സമാധാനം നമ്മളോട് കൂടെ എന്നല്ലേ.. ❤️
      ഉടനെ കാണാം ?

  15. Mk Roshan enna van maram veeno? Adutha chodyam eni aare ?. Next partinayi waiting.

    1. ശങ്കുസ്

      അതിൽ എന്താ സംശയം അടുത്തത് ശങ്കു ?

      1. Oh self promotion നടക്കട്ടെ

  16. Konnu kalanjallodo mahapaapi roshane??????

    1. കൊലപാതകം ഒരു കല ആണല്ലോ ?

  17. Suspense ayi erikkan vayya heart beat okk koodi next part vegam post cheyyuka please
    Story super ??♥️♥️

    1. Chathi kodum chathi njangalude roshan??

    2. വേഗം കഴിയില്ലാട്ടോ.. എന്നാലും സ്നേഹം ❤️

  18. Very gud tragedy aakalae

  19. എന്റെ കാമുകൻ ചേട്ടോ ഇത് എവിടേക്കാണ് പോകുന്നത് ത്രില്ലെർ അടിച്ചു ഇരിക്കുകയാണ് uff ഇനി 10 ദിവസം വേണ്ടേ ചേട്ടായി…..

    ഒന്നും വെറുതെ ആവില്ല ഇതിൽ തന്നെ ഉത്തരം ഉണ്ട് അതിനാൽ എല്ലാം മാറാൻ ഉള്ള വാക്കുകളും അർത്ഥങ്ങളും ആയി അടുത്ത ഭാഗത്തിൽ കാണാം ??

    1. പത്തു ദിവസം വേഗമാങ് പോകും കുട്ടാ.. എല്ലാത്തിനും ഉത്തരങ്ങൾ ഉണ്ടല്ലോ..
      സ്നേഹം ട്ടോ ❤️

  20. ഒരു കൂട്ടിൽ ഇരുന്ന് ഇത് വായിച്ചാൽ മതിയായിരുന്നു.എന്നാ കിളികൾ ഒന്നും പറന്നു പോയി ഇല്ലായിരുന്നു.ഏതൊക്കെ കിളികൾ ഏതൊക്കെ ഭാഗത്തേക്കാണ് പോയത് എന്നുള്ള ഒരു അറിവുമില്ല.ഇനിയിപ്പോ പത്തുദിവസമായി കിളികളില്ലാണ്ട് നടക്കണ്ടേ. ഇപ്പൊ തോന്നുന്നു 10 ദിവസം എന്നുള്ളത് 10 ദിവസം എല്ലാ മോനേ ഒരുമാസം പോലെയാണ്.ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തരുത് ചെറിയ ഹൃദയമാണ് ആണ് ഇങ്ങനെ കാത്തിരിക്കാൻ വയ്യ.ഹാപ്പിഎൻഡിൽ നിർത്തിയാൽ എന്താ കുഴപ്പം .??????????????????????????

    1. പത്തു ദിവസം വേഗം പോവവും.. ഇല്ലേ?
      കിളിക്കളെ അമ്പെയ്തു പിടിച്ചാലോ? സസ്പെൻസ് അല്ലെ എല്ലാം???
      സ്നേഹം ട്ടോ ❤️

  21. Mk…

    ഇതൊരുമാതിരി ചെയ്‌ത്തായി പോയി…!? കൊന്നു കളഞ്ഞല്ലോ..!? സമാധാനം പോയി കിട്ടി ☹️. ചെക്കൻ തിരിച്ച് വന്ന് മെറിനെ കൂടി കെട്ടും ന്നു വിചാരിച്ച നുമ്മ ഇപ്പൊ പൊട്ടൻ ആയി ?. Rise of Roshan ഉണ്ടാവുമായിരിക്കും ല്ലേ..? ആ ഒരു hopil ആണ് ഞാൻ ഇപ്പൊ. കഥ എന്നെത്തെയും പോലെ സൂപ്പർ ആയിട്ടുണ്ട്. But sed aakki ന്നു മാത്രം.

    അപ്പോ ശെരി. ഞാൻ വേറെ വെല്ല കഥ വായിക്കട്ടെ. അല്ലെങ്കിൽ ഇന്ന് ഉറങ്ങാൻ പറ്റില്ല.?❌

    Waiting For The Next Part..!???

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. എന്ത് പറ്റി ഹോസ്പിറ്റൽ? സുഖമാണെന്നു കരുതുന്നു..
      റോഷൻ മരിക്കേണ്ടി വന്നു.. അതൊരു നിയോഗം ആണ്.. അത് മാറ്റാൻ കഴിയില്ല..
      മെറിൻ പാവം അല്ലെ ?
      സ്നേഹം ട്ടോ ❤️❤️

  22. പഴയ സന്യാസി

    ❤❤❤

  23. ❤️❤️❤️❤️ love so much

    1. റോഷന്റെ മരണത്തിന് പത്ത് ദിവസം മാത്രമേ ആയുസ് ഉണ്ടാകു എന്ന് കരുതുന്നു.
      രത്നം കിങ് യോജിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ശക്തിയിൽ നിന്ന് റോഷനെ രക്ഷിക്കാൻ ആയിരിക്കണം സ്‌കാർലേറ്റ് റോഷനെ കൊന്നത്, അതിന്റെ ശക്തിയിൽ റോഷന് ജീവൻ തിരിച്ചു കിട്ടുമെന്ന് തോന്നുന്നു.
      മീനുവിനെ കൊന്ന് കിരീടം വെച്ച് ജീവൻ നൽകിയത് പോലെ.
      അറോറയുടെ മുത്തശ്ശിയുടെ പ്രവചനം നടപ്പിൽ ആകേണ്ടതാണ് എന്നാൽ മാത്രമേ ആ ഗ്രഹത്തിന് പൂർണത വരുകയുള്ളൂ.
      എന്റെ ബ്രോ നിങ്ങൾക്ക് എത്ര അഭിനന്ദനങ്ങൾ അർപ്പിച്ചാലും അധികമാകില്ല നിങ്ങൾ എഴുതുന്ന ഓരോ വാക്കുകളും വായിക്കുമ്പോൾ ചിത്രങ്ങളായി അങ്ങനെ കണ്മുൻപിൽ തെളിഞ്ഞു വരുന്നു, ശെരിക്കും നിങ്ങൾ എഴുതുന്നതിൽ ഒരു മന്ത്രികത ഉണ്ട് അല്ലെങ്കിൽ നിങ്ങൾ എഴുതുന്ന പേന മാന്ത്രിക പേന ആയിരിക്കണം..
      അഭിനന്ദനങ്ങൾ ബ്രോ ആയിരം ആയിരം അഭിനന്ദനങ്ങൾ ?????
      ദിവസങ്ങൾ എണ്ണി എണ്ണി കാത്തിരിക്കുന്നു
      ഇന്ന് ദിവസം ഒന്ന്.. ?

  24. Da kalla kamuka nine Nan വിശ്വസിക്കത്തില്ല
    താൻ പിന്നെയും പറ്റിക്കും

    1. ഏയ്.. വിശ്വസിക്കണം ?

Comments are closed.