നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2806

നിയോഗം 3 The Fate Of Angels

 Part VII

Author: മാലാഖയുടെ കാമുകൻ

[Previous Part]

†**********†*********†*******†**********†********†

 

കൂട്ടുകാരെ, മെല്ലെ വായിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. കൂടുതൽ ഒന്നും പറയുന്നില്ല.. കാത്തിരുന്നതിന് സ്നേഹം.. ❤️❤️❤️

തുടർന്ന് വായിക്കുക…

903 Comments

  1. Egane ethraperu marichatha

    1. അതേ അതേ ???

  2. ?സിംഹരാജൻ

    MK❤️?,
    Pending aanu…1 am inu vaychu thudangum….
    ❤️?❤️?

  3. Ennalum nammade roshu… avr uyarth eneekum veendum shakthiyode.

  4. നല്ലവനായ ഉണ്ണി

    വീണ്ടും cliffhanger…. ?? ഇത് വലിയ കഷ്ടം ആണ് കേട്ടോ…..ബാക്കി 10 ദിവസം കഴിഞ്ഞ് വരുന്ന വരെ ഒരു സമാധാനം ഉണ്ടാകില്ല… ???

    1. പത്തു ദിവസം വേഗമാങ് പോകുമല്ലോ.. സ്നേഹം ❤️

  5. സ്റ്റോറി ഇഷ്ട്ടപെട്ടാൽ double ലൈക്‌ option കൂടി വേണമായിരുന്നു. ഒരു 5 ഓ 6 ഓ ലൈക്‌ എങ്കിലും അടിക്കേണ്ടി വരും

    1. ?സിംഹരാജൻ

      MK❤️?,
      Pending aanu…1 am inu vaychu thudangum….
      ❤️?❤️?

    2. ?സിംഹരാജൻ

      Sorry bro marippoy ?

    3. സ്നേഹത്തോടെ പറയുന്ന ഒരു വാക്കിനാണ് വില.. ❤️❤️?

  6. ഇത് അവന്റെ മരണം എന്നു വിശ്വസിക്കുന്നില്ല
    അവൻ തിരിച്ചു വരും എന്നു കരുതുന്നു
    എങ്കിലും ഇത് വേണ്ടിയിരുന്നില്ല ?????

    1. എന്താകുമെന്ന് നോക്കാമല്ലോ.. സ്നേഹം ട്ടോ ❤️

  7. സന്തോഷം ആയി അടിപൊളി എൻ്റെ കിളി എല്ലാം എങ്ങോ പോയി ???ഇനി എന്ന് തിരിച്ച് വരുമോ എന്തോ ???

    1. എന്തായാലും ഈ പാർട്ടും പൊളിച്ചു❤️❤️❤️❤️❤️❤️

    2. കിളികളെ അമ്പ് എയ്തു കൊന്നാലോ? ?

      1. അതിന് ഇനി അറോറ വേണ്ടെ തൽക്കാലം 10 ദിവസം വെയിറ്റ് ചെയ്യാം???

  8. Dracula Prince ? of darkness

    കാമുക എന്തു പറ്റി. വിക്ടോറിയക്കു പഠിക്കുക ano. Queen mappu nalki avlkku njn kamukanu mappu tharilla
    She have a reason but you…..??? Killed him….??
    Waiting ❤️❤️

    1. കൊല്ലൽ ഒരു ഹരമല്ലേ ?

  9. വിശാഖ്

    അയ്യോ എന്റെ റോഷൻ മോൻ എനിക്ക് സഹിക്കുന്നില്ല ????

    1. സൂര്യൻ

      ഏത് വക്കേലയാ? ?

  10. Polichittundd…?????

    Inim path divasam kalkanoo…oru 5divasam aaakikoodeee….thangalude manasikavastha manasilavanittallaa…nnalum?

    1. 5 ദിവസം കൊണ്ട് 7k വാക്കുകൾ എഴുതുക അതും ഫാന്റസി.. നടക്കില്ല ബ്രോ.. ??

  11. ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റോ
    നമ്മൾ നാളെയും കാണണ്ടേ
    എനിക്ക് ഈ വാക്കാണ് പറയാൻ തോന്നുന്നത്.
    അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാണ് നിങ്ങൾക്ക് വായനക്കാരെ മുൾ മുനയിൽ നിർത്തുന്നത് കൊണ്ട് നല്ല മനസ്സുഖം ഉണ്ടല്ലേ.
    Mk വീണ്ടും വീണ്ടും പറയട്ടെ fight സീനുകൾ വിവരിക്കാനും പതിയെ പോകുന്ന കഥയെ പെട്ടെന്ന് ടോപ് ഗിയറിലേക്ക് മാറ്റാനുമുള്ള നിങ്ങളുടെ കഴിവിനെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് എനിക്കറിയില്ല. ഇനിയും 10 ഡേയ്‌സ് കാത്തിരിക്കണം എന്നോർക്കുമ്പോളാണ് ഒരു വിഷമം. But നമ്മൾ ഏറ്റവും ആഗ്രഹിക്കുന്നത് കിട്ടാൻ കുറച്ചു കാത്തിരിക്കേണ്ടി വരും എന്നാണല്ലോ. Still weiting നല്ലൊരു കിടിലൻ പാർട്ടിന് വേണ്ടി. Mk????❤❤

    1. ഒത്തിരി സ്നേഹം.. ❤️
      സസ്പെൻസ് ഇല്ലെങ്കിൽ എന്തോപോലെ അല്ലെ.. അതാണ് അതിന് പ്രാധാന്യം കൊടുക്കേണ്ടി വരുന്നതും..
      നല്ല വാക്കുകൾക്ക് ഹൃദയം ട്ടോ ❤️?

  12. You make three women as widow and throw many ladies and kids into sadness by killing Roshan. How could you do this to us. I think your heart is made with stone

    [vishamam konda ???]

    1. കരിങ്കല്ല് ആണ്.. അടിച്ചാൽ പോലും പൊട്ടാത്ത ഒരെണ്ണം… ❤️

  13. തുമ്പി ?

    Believe in you mone. Kadha theerathe predict cheyyunna paripadi nirthy ??

    1. സ്നേഹം.. ❤️ പ്രിഡിക്ട ചെയ്യുന്നതും ഒരു രസം അല്ലെ

  14. ❤️❤️❤️❤️❤️

  15. 100th comment

  16. ഇതിപ്പോ 10ദിവസം റോഷൻ എന്ത് ചെയ്യും

    1. മരിച്ചു കിടക്കുക തന്നെ ചെയ്യും.. ❤️

  17. പത്ത് ദിവസം തീ തിന്ന് നടക്കണം

  18. Ennalum entha ivide nadanne???? Scarlet enthina???? Ippo ivide entha nadanne??????

    1. എനിക്കറിയില്ല.. ?❤️

  19. ഒരു മാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി?????????

  20. യൂ ചീറ്റ്‌
    എന്തിനാ ഞങ്ങടെ പാവം റോഷനെ കൊന്നത്
    സ്കാർലെറ് കൊന്നത് ഇനി വേറെ എന്തേലും മനസ്സിൽ വെച്ചിട്ടാണോ ആവോ….അലോയ്ച്ചിട്ട് ആകെ വട്ടാവുന്നു…
    എന്തൊക്കയോ പറയണം എന്നുണ്ട് ബട്ട് ഒന്നും വരുന്നില്ല

    പിന്നെ ആദ്യം പറഞ്ഞ യു ചീറ്റ് റോഷൻ കൊന്നതിനല്ല കാരണം നിങ്ങൾ ഒരാളെ കൊല്ലണമെങ്കി അതിനു ഒരു കാരണം ഇണ്ടാവും……അത് ഇനീം 10 ഞങ്ങളെ മുൾമുനയിൽ നിർത്തുന്നതിനുള്ളതാണെ

    പിന്നെ നിയോഗം തീരില്ല അല്ലെ…. മറ്റേ ആൾ ഭൂമിയിൽ വന്ന കഥ കേക്കാൻ കാത്തിരിക്കുന്നു

    കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല

    വൊക്കെ ബൈ

    കാത്തിരിക്കുന്നു

    1. കള്ളക്കളി എന്നല്ലേ ഉദേശിച്ചത്.. ? നിയോഗം തീരും.. അത് വേറെ ഒരു കഥയാക്കി എഴുതാൻ ആണ് ഉദ്ദേശം..
      സ്നേഹം ട്ടോ ❤️

  21. Ariyaan melanjit choikkuva. Enth sugava kittunne ???
    Mind poiii

    എന്റെ അമ്മയെ കൊന്ന നിങ്ങൾ എന്നെയും കൊല്ലുമെന്ന് അറിയാം.. തുഫ്…
    Graham ethayalum ithokke undavum le ..(thuppal aanu udheshiche)???

    1. വിജയ് ദാസ്

      അതാരാ നിങ്ങടെ അമ്മ??

      1. King’s palace le rajakumari de amma

    2. അതിപ്പോൾ വായ ഉള്ള എല്ലാ ജീവിയും തുപ്പും.. ??

  22. രാവണസുരൻ(Rahul)

    നാൻ അന്നേ പറഞ്ഞില്ലേ സ്കാർലറ്റ് ആയിരിക്കുമെന്ന് പച്ചേ എന്തിനാണെന്ന് ???

    1. Wait 10 days

    2. ന്നാലും മെന്റ് റാവു ?

  23. മാത്തുകുട്ടി

    നിങ്ങളെ അങ്ങട് മനസ്സിലാവുന്നില്ല

    എന്തിനാണ് മെല്ലെ വായിക്കുന്നത്? ആദ്യം സ്പീഡിൽ വായിക്കുക, പിന്നീട് ഒന്നുകൂടി വായിക്കുക അതുകഴിഞ്ഞ് മനസ്സിരുത്തി വായിക്കുക ഇങ്ങനെയാണ് നിങ്ങളുടെ നോവൽ വായിക്കേണ്ടത് ??? അല്ലാതെ ആദ്യം തന്നെ മേലെ വായിച്ചാൽ ഒരു രസവും കിട്ടില്ല.??

    അപ്പോ എന്തായാലും ശരി ഞാൻ വായിച്ചിട്ട് പിന്നെ വരാം ????

    1. വല്ലാത്തൊരു രീതി ആണല്ലോ.. ?❤️

  24. Roshane sherikum konnukalanchoo

Comments are closed.