നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2806

നിയോഗം 3 The Fate Of Angels

 Part VII

Author: മാലാഖയുടെ കാമുകൻ

[Previous Part]

†**********†*********†*******†**********†********†

 

കൂട്ടുകാരെ, മെല്ലെ വായിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. കൂടുതൽ ഒന്നും പറയുന്നില്ല.. കാത്തിരുന്നതിന് സ്നേഹം.. ❤️❤️❤️

തുടർന്ന് വായിക്കുക…

903 Comments

  1. Super ❤️❤️???????

  2. എന്റെ ഏട്ടാ എപ്പഴും തരുന്നത് ❤️ഇതായിരുന്നു പക്ഷെ ഇന്ന് അത് താരൻ സാധിക്കുന്നില്ല ???.
    ഈ പാർട്ടും ഇഷ്ടമായി. ഒരുപാട് ആഗ്രഹിച്ചു വന്നപ്പം പാവം എന്റെ റോഷനെ കൊല്ലാൻ നോക്കിയല്ലേ ????
    അറോറയുടെ മുത്തശ്ശി പറഞ്ഞതും പോലെ റോഷന്റെ മരണം അത് അവൻ സ്നേഹിക്കുന്ന ഒരാളിൽ നിന്നാണെന്ന് പറഞ്ഞപ്പം ഇത്രേയും പ്രേതിഷിച്ചില്ല. പോയോ കാര്യം നേടിയൽ എന്റെ ചിറകിൽ കിടത്തി സ്നേഹിക്കും എന്ന് പറഞ്ഞ ഡാർക്ക്‌ തന്നെ ആണോ ഇത് ചെയ്തതെന്ന് ആലോചിക്കുമ്പോൾ ???.
    എന്റെ ഏട്ടൻ ഒരു ദുഷ്ടൻ ആയി പോയിരിക്കുന്നു ആരെയും കൊല്ലാൻ ഒരു മടിയും ഇല്ലാതെ ആയിരിക്കുന്നു.. റോഷന്റെ നിയോഗം എന്നൊക്കെ പറഞ്ഞപ്പോൾ കൊലക്ക് കൊടുക്കുന്ന നിയോഗം ആയല്ലോ ഏട്ടാ ?????.
    പിന്നെ എനിക്ക് ഒരു കുഞ്ഞു. ഒരു ചെറിയ സംശിയം ഉണ്ട്. റോഷന്റെ നിയോഗം മരണമാണെങ്കിൽ. നിയോഗം എങ്ങനെ ഇനി മുൻപോട്ട് കൊണ്ടു പോകും എനിക്ക് അറിയണം.
    ഏട്ടൻ ഒരു സുചന മാത്രമേ ഇതിൽ ഇട്ടിട്ട് ഒള്ളു.

    “എൽഫ് ലോർഡ്”” മുപ്പില്ലാരും വന്നിട്ട് എന്തെങ്കിലും ചെയ്യുമായിരിക്കും അല്ലേ ?

    വെറുതെ ഒന്നുമല്ല അവൾ ഭൂമിയിലേക്ക് അയക്കുന്നതെന്ന് എനിക്ക് അറിയാം.
    പിന്നെ ഈ പാർട്ട്‌ പെട്ടെന്ന് തീർന്നു പോയോ എന്നൊരു ഡൌട്ട്.
    ആ എന്തായാലും പേജ് കൂട്ടാൻ ഞാൻ പറയില്ലാ.
    പേജ് ഒക്കെ ഇത്രേം മതി. അടുത്ത പാർട്ട്‌ വേഗം തരുമോ കാത്തിരിക്കാൻ വയ്യ ???.

    പിന്നെ ഒരു കാര്യത്തിൽ സമാധാനം പോയി. ഇനി റോഷൻ തിരിച്ചു വരില്ല എന്ന് ആണോ ???
    ജീവൻ കൊടുത്തൂടെ
    തോർ സിനിമയിൽ ഹമ്മർ കൈയിൽ വരുമ്പോൾ ശക്തി തിരിച്ചു വരുന്ന പോലെ. പറ്റില്ലലേ ?
    ഇനി എന്താകും എന്ന് അറിയാതെ ടെൻഷൻ അടിച്ച് അടിച്ച് അടിച്ച് എന്റെ കിളികൾ വെല്ലോം പോയാൽ നാൻ എന്തു സെയ്യും.
    ഉടനെ തരണെ.
    അയ്യോ ഒരു ഡൌട്ട് കൂടെ ഇണ്ട്
    റോഷനെക്കാൾ ശക്തി ഉള്ള ലൈമേത്രി ഒക്കെ ഉണ്ടല്ലോ എന്തു കൊണ്ടാണ്. അവിടെ പോകാൻ സാധിക്കാത്തത് ക്വീൻ of ഓൾ ക്വീൻ നും അവിടെ പോയാൽ power നഷ്ടപ്പെടുമോ ???

    എന്തായാലും അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു❤️❤️❤️❤️❤️❤️❤️❤️?????
    എല്ലാം പാർട്ടു പോലെ ഇത് നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു ❤️

    സ്നേഹത്തോടെ മാരാർ ❤️❤️❤️

    1. വിജയ് ദാസ്

      ലൈമേത്രിയും അവളുടെ അമ്മ ഇഗ്ഗയാത്തിനോയും ഒക്കെ ലോകത്തെ ഏറ്റവും വലിയ മഹാശക്തികള്‍ ആണെങ്കിലും അവരുടെ ബ്രീഡിന്‍റെ പ്രത്യേകത കൊണ്ട് റെപ്ടീലിയന്‍ പ്ലാനെറ്റില്‍ പോയാല്‍ ശക്തി നഷ്ടപ്പെട്ട് സാധാരണ മനുഷ്യന്‍റെ ലവലില്‍ എത്തുമത്രെ. അത് ലാസ്റ്റ് പാര്‍ട്ടില്‍ ഉണ്ട്. അത് റെപ്ടീലിയന്സ് അവരുടെ പ്ലാനെറ്റില്‍ ചെയ്തുവച്ച് ടെക്നോളജി/മാജിക് കൊണ്ടാണ്. അവര് അവഗണിച്ച ഒരേ ഒരു ബ്രീഡ് മനുഷ്യര്‍/humanoid ആണ്, കാരണം അടിമപ്പണിക്ക് അവര്‍ വേണമല്ലോ. അതാണ് ഇതിന് ഒരു മനുഷ്യന്‍ വേണ്ടതിന്‍റെ രഹസ്യം. റോഷന് ബ്രീഡ് മനുഷ്യന്‍ ആയതിന്‍റെയും എന്നാല്‍ കൃതരിന്‍ ശക്തി ഉള്ളതിന്‍റെയും ഗുണം കിട്ടുന്നു.

      1. ഓക്കേ ബ്രോ ?

    2. എന്റെ ഏട്ടൻ ഒരു ദുഷ്ടൻ ആയി പോയിരിക്കുന്നു ആരെയും കൊല്ലാൻ ഒരു മടിയും ഇല്ലാതെ ആയിരിക്കുന്നു.. // ?? ഞാൻ പാവ്വാ.. ?
      എല്ലാത്തിനും ഉത്തരമുണ്ട് കുട്ടി.. നിയോഗം എന്ന പേര് ആണെങ്കിലും ഇതിൽ കുറെ ആളുകളുടെ നിയോഗം ഉണ്ട്.. മീനു അർച്ചന ഏട്ടത്തി അതുപോലെ പ്രധാനമായും മറ്റു ഗ്രഹങ്ങളുടെ നിയോഗം വരെ..

      അപ്പോൾ കാണാം എന്തൊക്കെ ആകുമെന്ന്.. സ്കാർലെറ്റ് അവൾ ആർക്കും അങ്ങനെ പിടി കൊടുക്കാറില്ല..
      ഒത്തിരി സ്നേഹംട്ടോ.. ❤️❤️?

      1. അങ്ങനെ ആണേൽ എല്ലാരേയും കൊല്ലണം. റോഷനെ മാത്രം ആക്കിയത് മോശമായി പോയി ????????

  3. ചതിച്ചു കൊന്നുലെ ആ പാവം പയ്യനെ
    എന്താടോ ചെങ്ങായിയെ

    1. മരണം വരുമൊരുനാൾ… ?

      1. ഓർക്കുക മർത്യ നീ ???

  4. ഇതും ഒരു mind game ആണോ? ?

    1. എല്ലാം ഒരു ഗെയിം അല്ലെ ❤️

  5. നീ ഓരോ part ഉം ഞങ്ങളെ തീ തീറ്റിക്കാം… എന്ന് നേര്‍ച്ച ചെയ്തിട്ടുണ്ടോ…?

  6. Avasanam tragedy aakumo ??

  7. Entha sambaviche enne enikke manasilayilla
    Njan auroraye ane udheshiche kollan nokkum enne but ivide.
    Angelsinte jeevan vache avale blackmail cheythathano atho mattethankilum karanamo
    Roshan ithra pettanne marikano
    Elfe avar enthina ayudham koduthathe makkalke athu lymythri vazhi
    Boomiyil are kamana Roshan and meenuvo
    Chodyangal anegam

    1. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ട്..
      ഒത്തിരി സ്നേഹം ❤️

  8. ഒറ്റതടി

    ? ഇത് ആണ് അവസ്ഥ

  9. എന്നാലും സ്കാർലെറ്റ് എന്തിനാ റോഷനെ കൊന്നത് ?

    1. ഇത് ഒരുമാതിരി KGF ലെ ഗരുഡ ന്റെ അവസ്ഥ ആയിപോയല്ലോ റോഷന് ?

      1. എന്തിനാണ് കൊല്ലുന്നെന്നുപോലും അറിയില്ല ?

    2. അടുത്ത ഭാഗത്തിൽ അറിയാം.. ❤️

      1. Waiting for next part bro????????????????????

  10. കാർത്തിവീരാർജ്ജുനൻ

    ? sed akki monuzz?

  11. അഗ്നിദേവ്

    MK നി ഇത് എന്ത് പണിയ കാണിചെ നീ രോഷനെ കൊന്നോ എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല. ഈ ചതി വേണ്ടായിരുന്നു MK.??????????????????????????????

    1. നെഞ്ച് തകർന്ന റോഷനെ എന്തിന് കൊള്ളാം എന്ന് വിചാരിച്ചിട്ടുണ്ടാകും.. ❤️

  12. വിജയ് ദാസ്

    എല്‍ഫ് രാജകുമാരിക്ക് ഒരു ജീവിതം കൊടുക്കാനും നമ്മുടെ പാവം റോഷന്‍ തന്നെ വേണ്ടിവരും ല്ലേ ???

    1. അത് വേറെ ഒരു സ്റ്റോറി ആക്കും.. ?

  13. Roshan te kadha mathi. Meenunye akkanda

  14. വായിച്ചു തീർത്തു.ആദ്യം തന്നെ കഴിഞ്ഞ ഭാഗത്തു കൊണ്ട് നിർത്തിയ സസ്പെൻസ് reveal ചെയ്തത് സൂപ്പർ. പിന്നെ അങ്ങോട്ട്‌ നന്നായി പോയി കഥ എൽഫ് രാജകുമാരിയുടെ കഥ പുതിയ സീരീസ് ആകുമെന്ന് കരുതുന്നു. ഈ പാർട്ടിന്റെ അവസാനം വല്ലാത്തൊരു ഇടത്തു കൊണ്ട് നിർത്തി കളഞ്ഞു. ഇങ്ങനെ ആവില്ല റോഷന് ഇനിയും പലതും ചെയ്തു തീർക്കാൻ ഉണ്ട് എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം അതിനുള്ള ധാരാളം ക്ലൂസ് തന്നിട്ടുണ്ടല്ലോ.so nt feeling sad.എല്ലാ ഭാഗങ്ങളും പോലെ ഇതും വായനക്കാരുടെ ഭാവനയ്ക്ക് അപ്പുറം എത്തിച്ചു കാമുക നിങ്ങൾ ?

    1. Roshante നിയോഗം

    2. ഒത്തിരി സന്തോഷം.. നിയോഗം ആണ്. എല്ലാവരുടെയും ഉണ്ട്.. അത് കൊണ്ട് കാത്തിരുന്നു കാണാം..
      സ്നേഹം ❤️

  15. അങ്ങനെ റോഷൻ ചത്തു… ഇനി ആരാണാവോ അടുത്തത് ?… മീനുനേം അർച്ചുനേം കൂടെ തട്ടണം… അല്ലേൽ റോഷൻ ഒറ്റക്കായി പോവാതില്ലേ…?

    1. Super ane story.roshane kollaruth

      1. എന്റെ പൊന്നടവേ ഞാനില്ലെയ്‌….. ??

  16. ഒരുമാതിരി പരിപാടി ആയിപ്പോയി ???

  17. Enthinado,,,,than konno avane,,,?

      1. വേണ്ടാ……

  18. ꧁ ⭐ആദി⭐ ꧂

    ഒരു കമൻറ് ഇടണം എന്നുണ്ട് പക്ഷേ ഒന്നും പറയാൻ പറ്റുന്നില്ല, എന്നാലും ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി ???

    1. ꧁ ⭐ആദി⭐ ꧂

      പാവം ഞങ്ങടെ പയ്യൻ ????

    2. നിയോഗം അല്ലെ.. അതാണ് ?❤️

  19. വിനോദ് കുമാർ ജി ❤

    സൂപ്പർ സൂപ്പർ സൂപ്പർ ❤♥♥അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥♥♥♥♥♥♥♥♥

  20. ലോക്‌ഡോൺ ആണ് വെറുതെ വീട്ടിൽ ഇരിക്കുവാ ഈ പത്ത്‌ ദിവസം ഒന്ന് കുറക്കാൻ പറ്റുവോ
    പ്രേതീക്ഷയോടെ സ്വന്തം
    ANU..

    കുത്തിയിരുന്ന് കഥയെഴുതി സൈറ്റിൽ പോസ്റ്റ്‌ ചെയ്യുമ്പോൾ അതിന് കിട്ടുന്ന കമന്റ്‌ വായിക്കുമ്പോൾ ഒരു സുഖവാ. അതുപോലെ തന്നാ കമന്റ്‌ ഇട്ടവർക് അതിന് റിപ്ലേ കിട്ടുമ്പോഴും

    1. ലോക്‌ഡോൺ ആണ് വെറുതെ വീട്ടിൽ ഇരിക്കുവാ ഈ പത്ത്‌ ദിവസം ഒന്ന് കുറക്കാൻ പറ്റുവോ
      Ithinulla utharam munnathe partile commentsil ninnum:
      Lock down aanelum aalk joli und. Ith othiri chindhich ezhuthanda kadha aanu.
      ?????

    2. ദിവസം കുറക്കുന്ന കാര്യം കഴിയില്ലട്ടോ.. അഭിപ്രായം അല്ലെ എല്ലാം.. എല്ലാവരും ഇവിടെ എഴുതിയിടുന്നത് അഭിപ്രായം വായിക്കാൻ തന്നെയാണ്. നല്ലതായാലും മോശമായാലും ഒരാൾ അത്രക്ക് ടൈം തന്നല്ലോ എന്ന് ആലോചിക്കുമ്പോൾ സന്തോഷമാണ്..
      ഒത്തിരി സ്നേഹം ഉണ്ട്ട്ടോ.. ❤️?

  21. ആവേശത്തിന്റെ കൊടുമുടിയിൽ……. പത്ത് ദിവസത്തെ കത്തിരിപ്പ് സഹിക്കാൻ പറ്റില്ല . വേറെ വഴിയില്ലല്ലോ .

  22. ചെകുത്താന്റെ പ്രണയിനി

    ദുഷ്ടനാട്ടോ ഇങ്ങനെ കൊല്ലരുതാരുന്നു. സങ്കടം വരുന്നു. Tension അടിച്ച വായിച്ചു തുടങ്ങിയെ. കൊന്നു കാണാല്ലെന്ന് ആയിരുന്നു. കരയിച്ചല്ലോ ചേട്ടായി… ? ഇന്നിനി ഉറക്കം പോലും ഉണ്ടാവില്ല ??

      1. Njn sethu gyzz

      2. അന്റെ ഇന്ദ്രനും രുദ്രനും… ???

    1. പ്ലീസ് റോഷനെ കൊല്ലേണ്ട ട്ടോ

    2. വിജയ് ദാസ്

      “ദുഷ്ടേട്ടോ” എന്നാണ് ഞാന്‍ ആദ്യം, രണ്ടാമത്തെ, മൂന്നാമത്തെ പ്രാവശ്യോം വായിച്ചത് ???

    3. ഉറക്കം കളയണ്ട.. ❤️ നിയോഗം അല്ലെ.. എന്തും സംഭവിക്കാം..
      സ്നേഹം ട്ടോ ❤️

      1. ആഹാ അങ്ങനെ പറ അപ്പം ഇനി എന്തും സംഭവിക്കാം അല്ലേ ????

      2. ചെകുത്താന്റെ പ്രണയിനി

        ഇനി ഇത് റോഷന്റെ സ്വപ്നം ആവോ ?

        1. മൊത്തം ഒരു സ്വപ്നം ആയാലോ.. അവസാനം “ഹൊ വല്ലാത്തൊരു സ്വപ്നം” എന്ന് പറഞ്ഞ് അവൻ ജിമ്മിൽ പോകുന്നു..?

          1. ??? അത് കലക്കും ??

  23. Ennalum konnu ille

  24. Sed aaki???

    1. കാർത്തിവീരാർജ്ജുനൻ

      ? sed akki monuzz?

Comments are closed.