നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2806

നിയോഗം 3 The Fate Of Angels

 Part VII

Author: മാലാഖയുടെ കാമുകൻ

[Previous Part]

†**********†*********†*******†**********†********†

 

കൂട്ടുകാരെ, മെല്ലെ വായിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. കൂടുതൽ ഒന്നും പറയുന്നില്ല.. കാത്തിരുന്നതിന് സ്നേഹം.. ❤️❤️❤️

തുടർന്ന് വായിക്കുക…

903 Comments

  1. ☺️☺️☺️☺️?????????

  2. Innalle

    1. ഒരുപാട് കിളികൾ ലോഡ് ചെയ്തു വെച്ചിട്ടുണ്ട് എത്രണ്ണം ആവിശ്യം വരും എന്ന് പറയാൻ പറ്റില്ലല്ലോ ??? weiting 7 pm ?????????????

    1. ഇരിഞ്ഞാലക്കുടക്കാരൻ

      കിളികളും പൂമ്പാറ്റകളും പറന്നു പോയി കിളി പാറിയിരിക്കുന്ന ഗഡിയോള് ഇങ്ങോട്ടേക്കു പോന്നേക്കുട്ടോ. തൃശൂർ ഇരിഞ്ഞാക്കുടയിൽ നിന്നും ഇരിഞ്ഞാലക്കുട-വെള്ളങ്ങല്ലൂർ റൂട്ടിൽ തുമ്പൂർ പാടത്തിൽ ഇഷ്ടം മാതിരി ചൊമന്ന പക്കി പച്ച പക്കി,വെള്ള പക്കി,കറുത്ത പക്കി, നീല പക്കി, നാഗ ശലഭം, ഓണത്തുമ്പി, മുക്കുവൻ തുമ്പി, അടുപ്പിലെ തുമ്പി, കുളിസീൻ തുമ്പി, കള്ളൻ തുമ്പി, പോലീസ് തുമ്പി, മിലിറ്ററി തുമ്പി എന്നിവയെ മൊത്തമായും ചില്ലറയായും വിൽക്കുന്നു. ആവശ്യകാർക്ക് വന്നു വാങ്ങാവുന്നതാണ്. ഹോം ഡെലിവറിയും ഇണ്ട്. മൊത്തം ആയി എടുക്കുന്നവർക്ക് മൊട്ട തൊണ്ടും ചില്ലറ ആയി എടുക്കുന്നവർക്ക് മാങ്ങാണ്ടിയും സമ്മാനം ആയി കൊടുക്കുന്നു. കിളി പോയിരിക്കുന്നവർ ഈ അവസരം ഉബയോഗിക്കണം എന്ന് ഓർമപ്പെടുത്തുന്നു…. ??????????????????????????
      NB: ഇനി മുതൽ ഉള്ള പാർട്ടുകളിൽ എംകെ കഥയുടെ ഏതെങ്കിലും മൂലക്ക് ഈ പരസ്യം ഉൾപ്പെടുത്തണം ennu വ്യാമോഹിക്കുന്നു…

  3. 1 day to go… ❤️❤️❤️

  4. 7 ara aayittum kaanunnilllo ?

    1. ഖയുടെ കാമുകൻമാലാഖയുടെ കാമുകൻJune 2, 2021 at 5:40 pm
      നാളെ വൈകീട്ട് 7 മണി. ❤️

      1. ഇരിഞ്ഞാലക്കുടക്കാരൻ

        നിങ്ങളിത് കാണുക… ഘടികാരങ്ങൾ വല്യ സൂചി 7ഇലും ചേറിയ സൂചി 12ലും സെക്കന്റ്‌ സൂചി 12ലും വരുന്ന സമയം… അതാണ് സമയം….. ?????

  5. നാളെ വൈകീട്ട് 7 മണി. ❤️

    1. ആഹാ കിളികൾ കട്ട വെയ്റ്റിംഗ് ആണ് കേട്ടോ

    2. Waiting…!?????

    3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    4. യക്ഷി ഫ്രം ആമ്പൽക്കുളം

      Waiting??

  6. next part enna nalea kaanumo

    1. നാളെ വരും

      1. പോസ്റ്റ്‌ ചെയ്യാൻ കൈയ്യിൽ കിട്ടിയോ??

        1. ഇല്ല. നാളെയെ കിട്ടുള്ളൂ.എഡിറ്റിങ്ങിൽ ആണെന്ന പറഞ്ഞത്

  7. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻ May 31, 2021 at 12:32 pm
    പോ ഭൂതമേ ??

    / ഭൂതം നിന്റെ പെണ്ണ്

    1. ഇവിടെ ഗാപ് കണ്ടാലും അവിടെ കേറി ഗോൾ അടിക്കുന്നതാണല്ലെ മാനെ ഹോബി

  8. Innundaakumo next part

  9. Comment idan time കിട്ടാറില്ല but ennum വന്നു nokkiyillel ഒരു മനസുഖം ഇല്ല…

  10. രാജകുമാരി ആണെങ്കിലും കാട്ടുവാസി പെണ്ണാണ്. അറോറ

    1. Sameer Puthanveettil

      എവടെ വന്നില്ലാലോ

  11. യക്ഷി ഫ്രം ആമ്പൽക്കുളം

    അനസിക്കാ എനിക്കൊരു പിക് ഉണ്ടാക്കി തരോ…
    Profile pic ഇടാനാ???

    1. യക്ഷി കുളത്തിൽ നിൽക്കുന്നത് എങ്ങാനും ആണോ ?

      1. യക്ഷി ഫ്രം ആമ്പൽക്കുളം

        ???

    2. എന്താ ശുഷ്കാന്തി ???

      1. ഒന്നുല്ല ?

    3. യക്ഷി ഫ്രം ആമ്പൽക്കുളം

      അനിയത്തി aa indaakki tharooo ???

      1. യക്ഷി ഫ്രം ആമ്പൽക്കുളം

        @Anas Muhammed
        ???
        ഇയാള് പോടോ ഉടായിപ്പെ ?

  12. സത്യം പറയാല്ലോ ഞാൻ ഈ സീരീസ് വായിച്ചു തുടഗിട്ടില്ല തുടങ്ങണം എന്ന് വലിയ ആഗ്രഹം ഉണ്ട് but ടൈം ആണ്‌ വില്ലൻ.

    Ha ഇപ്പൊ വന്നത് അതൊന്നും പറയാൻ അല്ലാട്ടോ കഥ വായിച്ചില്ലെഗിലും ഇവിടെ വരുന്ന കമെന്റ്സ് വയ്ക്കാൻ തന്നെ ഒരു രസം ആണ്‌ സെരിക്കും നല്ലൊരു സൗഹൃദബന്ധം ഇവിടെ ഉണ്ട് ??.
    അത് കാണാൻ തന്നെ ഒരു ചേലാണുട്ടോ ?.
    വൈകാതെ എനിക്കു വയ്ക്കാൻ ഉള്ള അവസരം കിട്ടട്ടെ ?.

    Comrade

    1. മെല്ലെ വായിച്ചാൽ മതി.. ❤️
      അതേലോ ഇതൊരു ഫാമിലി ആണ്

      1. ❤️❤️❤️

    2. വയികല്ലെ ഇത് ആർക്കും പരഞ്ഞുംകൊടുകല്ലും പിന്നെ നിർത്താൻ പറ്റൂല്ല

    3. 1 weak leave eduthitt vaayikk tto vaayichal pinne nirthan pattula orotta pokkayirikkum niyogham 1 njn otta kidathathil vaayichunn paranjaal aarum vishvasikoola but njn 2 night motham kidannan vaayich theerthath..

  13. ??????????????_??? [«???????_????????»]©

    ?

  14. Angilii polii kummm….

  15. മാലാഖയുടെ കാമുകൻ June 1, 2021 at 1:48 pm
    ഇവളുടെ കഥയിൽ പേര് വിളിച്ചവൻ അല്ലെ//

    എന്റെ ഒരു നിഗമനത്തിൽ ആ വിളി കെട്ടവൻ ആൾ അത്ര ശെരിയല്ല എനിക്ക് തോന്നുന്നേ ഏട്ടനോ ?

    1. ഇനി അതാകുമോ നായകൻ.. ?

      1. അങ്ങനെ ആണേൽ കലക്കും ???

  16. അനസ്സിക്ക അല്ലേലും പൊളി ഡിസൈനർ അല്ലെ

    1. ഞാൻ ഊതീതല്ലടാ സീരിയസ് ആയി പറഞ്ഞതാ നിന്റെ പോസ്റ്റർ ഒക്കെ പൊളി ആണ്
      .
      .
      .
      നീ ഫുൾ അങ്ങ് kk ആക്കിക്കോ

  17. എഴുത്ത് കഴിഞ്ഞ സ്ഥിതിക്ക് നമ്മക് ഒരു ട്വിസ്റ്റ് എന്ന നിലക്ക് ഇന്ന് തന്നെ ഇട്ടാലോ ചേട്ടാ

    ആർക്കാ ഒരു ചേഞ്ച് ഇഷ്ടമല്ലാത്തത്

    1. ഇത്രയും ദിവസം ടെൻഷൻ അടിച്ചില്ലേ… നാളെ കൂടെ അടിക്ക്…

      1. അല്ല എഴുത്തൊക്കെ കഴിഞ്ഞതല്ലേ

        ഇത് വായിച്ചു പ്രാന്ത് ആയി കാത്തിരിക്കാൻ വയ്യ

        1. എഡിറ്റ്‌ ചെയ്തു സെറ്റ് ആവട്ടെ….

          1. ആഹ് വേറെ വഴി ഇലല്ലേ

            സെഡ് ആക്കി ഞാൻ പോണു

    2. എഡിറ്റ് cheyande

      1. അതില്ലെങ്കിലും കൊഴപ്പല്യ

        1. ഇവിടെ എത്ര നി തല കുത്തി നിന്നാലും 3നേ വരുള്ളു?

          1. എന്നെ തളർത്തി
            പാവം എന്നോട് തന്നെ വേണാരുന്നോ

            ഞാൻ പോണു ??

          2. Ith njàn paranjath alla?

          3. @അനസ്

            ഇവർക്കൊക്കെ പിന്നെ എന്തുമാവാലോ

            നമ്മള് പാവം ഇങ്ങനെ കെഞ്ചി നടക്കണം

          4. @അനസ്

            ഞാനും അന്നെപ്പോലെ ആവാൻ പോവ്വാ

            ഇവിടെ പോയാലും ഈ തലത്തിലെ ഒള്ളു

            ചേച്ചി എന്നൊക്കെ വിളിച്ച ഞാൻ ശശി

          5. ഞാൻ എന്ത് ചെയ്തു?

          6. ഇങ്ങളെ പ്രോത്സാഹിപ്പിച്ച എന്നോട് ഇത് വേണ്ടാരുന്നു
            .
            .
            .
            ??????

          7. ??എന്ത്

    3. എഡിറ്റിംഗ് ഒന്നും ഇല്ലെങ്കിൽ ഒരു പെണ്ണ് പട്ടു ബ്ലൗസും ജീൻസും നൈക്കി സ്നീക്കറും ഇട്ടുവന്നപോലെ ഉണ്ടാകും.. ?

      1. എന്ത് ഇട്ടാലും പെണ്ണ് പെണ്ണല്ലേ

        ??

        1. Enna ആണ് ആയാലോ?

          1. ചേച്ചിക്ക് ആണലോയ്ക്കാം ഒരു ചേഞ്ച്

            എന്നെ നോക്കണ്ട ഞാൻ നാട് വിട്ടു

          1. എന്തായാലും നല്ല കോമ്പിനേഷൻ ആണ് പറഞ്ഞെ
            .
            .
            .
            എന്നേലും ഒരു പെണ്ണ് കിട്ടുമെങ്കിൽ ട്രൈ ചെയ്യണം

      2. ഈ കുരിപ്പ് എവിടുന്നു വന്നു

        1. നല്ല കിടിലൻ ആണ്

          ഇവർക്കു സൗന്ദര്യബോധം ഇല്ലന്നെ

      3. ഒന്നും അറിയാത്തവൻ

        ബിരിയാനിയും ഉണ്ടാക്കി നിങ്ങൾ സൊറ പറയാനിരിക്കയാണോ?
        ഒന്നു വിളമ്പെടോ..
        എഡിറ്റിംഗ് എന്ന സലാഡ് ഉണ്ടാക്കുകയായിരിക്കും മൂന്നാളും

        1. ആൾ തന്നെ ബിരിയാണിയും സലാഡും ഒക്കെ ഉണ്ടാകുന്നത്.. ?

  18. DRACULA ? PRINCE OF DARKNESS

    ഇതു എനിക്കു വട്ടയതനോ അല്ല നാട്ടുകാർക്ക് മൊത്തം വട്ടായോ….

      1. ആഹാ പറഞ്ഞോ?

    1. ലിനുവുന്?

        1. അതൊരു ചെങ്ങായി ആണ്….

          1. ഇവളുടെ കഥയിൽ പേര് വിളിച്ചവൻ അല്ലെ ?

        2. അതോ പറയാം?

      1. ഭീഷ്മ വർദ്ധൻ

        Indhu chechide kadhayil attendance eduthappol vilichu nirthiya last name alle athu??

        1. അബു അമീൻ

          ഞാൻ മുൻപ് ഒരു കമന്റ്‌ ഇട്ടിരുന്നു അത് കണ്ടില്ല?

      2. യക്ഷി ഫ്രം ആമ്പൽക്കുളം

        //സ്നേഹമുള്ളവർ എന്നെ ലിനു എന്ന് വിളിക്കും//

        എനിക്ക് ആളെ മനസിലായി?

      1. So sad???

        1. Njan oru html code work akumoo anuu nokiyathaa….

          1. Aa code work ayilla veyrey code work ayiii

  19. അടുത്ത പാർട്ട്‌ എന്ന വരുക

    1. ??????????????_??? [«???????_????????»]©

      3-ാം തീയതി ആണെന്ന് തോന്നുന്നു

  20. bakki ennuvarum

  21. വന്ന് വന്ന് ഇപ്പൊ നിങ്ങടെ കഥക്ക് കമന്റ്‌ ഇടാൻ പറ്റാത്ത അവസ്ഥയായി, ഇതിനൊക്കെ ഞാൻ എന്താ പറയണ്ടേ? ??

    ഒരുത്തിയെ കൊല്ലാൻ നോക്കിയപ്പോ അവളുടെ സോൾ മാത്രം അവിടെ ഒള്ളു, ബോഡി വേറെ ഒരിടത്തു, അതുപോലെ വേറെ ഒരുത്തി വഴി കാട്ടി കൊടുത്തതും അങ്ങനെ, വല്ലാത്ത ജാതി.. ?

    അതുപോലെ ഡിവൈൻ, പുതിയ പേരും ആയിട്ട് വന്നല്ലേ, സമ്മതിക്കണം.. ???

    അതു കഴിഞ്ഞപ്പോ ദേ മാർവെലിൽ ഒക്കെ കാണുന്ന പോലെ എക്സ്റെൻഡഡ്‌ യൂണിവേഴ്‌സ് പോലെ പുതിയ കഥ.. ??

    അസാമാന്യ തിങ്കിങ് ആണ് എംകെ, നിങ്ങള് ഇത്രക്ക് ടൈം എടുത്തു ചിന്തിച്ചു എഴുതുമ്പോ ഞാൻ ഒക്കെ ഇടുന്ന കമന്റ്‌ കൊറവ് ആണെന്ന് പലപ്പോഴും തോന്നാറുണ്ട്, ഞാൻ ഇത് പല പ്രാവശ്യം കമന്റ്‌ ഇട്ടതാ, പക്ഷെ വീണ്ടും പറഞ്ഞ് പോകുവാ, ഞങ്ങടെ റിപ്ലയ്ക് വേണ്ടി അല്ലെങ്കിൽ അതിൽ നിന്നും കിട്ടുന്ന സ്നേഹത്തിനു വേണ്ടി മാത്രം ഇത്രേ ഒക്കെ, ഹോ.. ??

    ടൈം ട്രാവൽ അല്ലെങ്കിൽ ഡീക്കോയ് ഇതേതെങ്കിലും ഒന്ന് ഉറപ്പാ, അണ്ടർസ്റ്റാൻഡബിൾ ആണ് കാരണം റോഷൻ മരിച്ചാൽ കഥ മുൻപോട്ടു പോകാൻ പറ്റില്ല, സ്കാർലെറ് അവനെ കൊല്ലുന്നതിനു ഒരു റിസോൺ ഒണ്ട്, അല്ലെങ്കിൽ എന്തിനു മറ്റേ പുള്ളി ഒരുമാതിരി കൊന്നിട്ടിട്ടും ഇവള് കുത്തിയത്, അപ്പൊ അയാളുടെ കൈകൊണ്ടു ചത്താൽ അല്ലെങ്കിൽ സ്കാർലെറ്റിന്റെ കൈകൊണ്ട് ചത്താൽ എന്തോ ഡിഫറെൻസ് ഒണ്ട്, ഇതൊന്നും അല്ലെങ്കിൽ റോഷൻ ചതട്ടില്ല, ബട്ട്‌ അതിനു ചാൻസ് ഇല്ല, എന്തായാലും അടുത്ത പാർട്ടിൽ കാണാം.. ?

    എയിൻജെലസിനെ കാണുന്ന അവരോടു ഇന്ററാക്ട് ചെയുന്ന പോർഷൻ ശെരിക്കും കൊണ്ടു, അതു അവരുടെ ഇരിപ്പും, ഒന്ന് കൊന്നു തരുവോ എന്നുള്ള ചോദ്യവും ഒക്കെ കൂടെ ആയപ്പോ ഹോ, അതുപോലെ ആ കിരീടം ഊരുമ്പോ ഉള്ള പെയിൻ, ഐ ഫെൽറ്റ് ദാറ്റ്‌ പെയിൻ… ??

    ഫുൾ ഓഫ് അപസ് ആൻഡ് ഡൗൺസ്, ഈ പാർട്ട്‌ ഫുൾ റോളേർകോസ്റ്റർ ആയിരുന്നു എംകെ, ഈ സീസൺ എല്ലാ പാർട്ടും അതുപോലെ തന്നെ ആയിരിന്നു, വായിക്കാൻ വായിക്കിയത് ഒരു കണക്കിന് നന്നായി എന്ന് തോന്നുന്നു കാരണം ഈ കഴിഞ്ഞ പാർട്സിൽ ഒക്കെ ഉണ്ടായിരുന്നു എൻഡിങ് സസ്പെൻസ് ഒന്നും എനിക്ക് ഹാൻഡിൽ ചെയ്യാൻ പറ്റുമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല, അതുപോലെ വായിക്കാൻ വായികിയതിൽ നിരാശയും ഒണ്ട്, ബികോസ് ഐ ആം ലിറ്ററാലി ദി ലാസ്റ്റ് വൺ ഓഫ് യുവർ ഡെയിലി റീഡേഴ്സ് ഹു ഈസ്‌ ദിസ്‌ മച് ലേറ്റ്…. അല്ല, മറ്റേ മണ്ടൻ ഒണ്ട്, വിഷ്ണു അതുകൊണ്ട് സമാധാനം ഒണ്ട്, അവനോട് പറഞ്ഞ് ഞാൻ ഹൈപ്പ് ആക്കി വെച്ചേക്കുവാ, പുള്ളിക് വായിക്കാൻപറ്റാത്തതിൽ നല്ല വെഷമം ഒണ്ട്, വർക്ക്‌ ഉള്ളതുകൊണ്ട് ടൈം ഇല്ല, ഞാൻ ഇപ്പൊ തീർത്തെന്നും പറഞ്ഞപ്പോ തെറി ആയിരുന്നു, ചുമ്മാ ഇരികുന്നവർക്ക് എന്തും ആകാല്ലോ എന്ന് പറഞ്ഞ് ???

    ഞാൻ വേറെ ഒന്നും പറയുന്നില്ലേ, ക്ലിഷേ ആയി പോകും, സീ യു… ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. എല്ലാ കൊമെന്റും വായിച്ചു കേട്ടോ.. ഡീറ്റൈൽഡ് കൊമെന്റ് തന്നതിൽ സ്നേഹം.. ❤️
      വിഷ്ണു വര്കിൽ ആണല്ലേ.. കുറെ നാളായി കണ്ടിട്ടും.. മെല്ലെ വായിച്ചാലും മതിയല്ലോ.. അനേഷണം പറയണെ..
      പിന്നെ അടുത്ത ഭാഗം.. അതിൽ കുറെയധികം കാര്യങ്ങൾ ഉണ്ടാകും. എഴുതി തീർത്തു വച്ചു.. ഇനി എഡിറ്റിംഗ് കറക്ഷൻ ഒക്കെ ബാക്കിയാണ്..
      ഈ ഏയ്ഞ്ചൽസ് ശരിക്കും ഡാർക്ക് വേൾഡ് സീസൺ 2 ചേർക്കേണ്ടത് ആയിരുന്നു.. പിന്നെ ഒരു തോന്നലിൽ ആണ് ഇവിടെ എത്തിച്ചതും..
      അപ്പോൾ ബാക്കി നേരിൽ.. ?
      ഒത്തിരി സ്നേഹംട്ടോ ❤️?

      1. എഴുത്ത് കഴിഞ്ഞ സ്ഥിതിക്ക് നമ്മക് ഒരു ട്വിസ്റ്റ് എന്ന നിലക്ക് ഇന്ന് തന്നെ ഇട്ടാലോ ചേട്ടാ

        ആർക്കാ ഒരു ചേഞ്ച് ഇഷ്ടമല്ലാത്തത്

        1. മോടിപിടിപ്പികേണ്ടെ

  22. ശെരിയെന്ന…..??????

  23. ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുകയാണ്…. എന്നെ കൊല്ലാതിരിക്കാൻ പറ്റോ…..

Comments are closed.