നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2805

അവൾ നിറഞ്ഞ കണ്ണുകളോടെ എന്റെ കൈ പിടിച്ചു.. എന്നെ നോക്കി. പെട്ടെന്ന് അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി.. മുഖഭാവം മാറി…

“റോഷൻ…”

അവൾ മെല്ലെ വിളിച്ചു..

സ്കാർലെറ്റ്… നീ…”

എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല..

“ഐ ലവ് യു.. എന്നോട് ക്ഷമിക്കണം റോഷൻ.. പ്ലീസ് ഫോർഗിവ് മി….”

അത് പറഞ്ഞു അവളെന്നെ വലിച്ചു പൊക്കി..വേദന കൊണ്ട് ഞാൻ കരഞ്ഞു.. എന്റെ നെഞ്ച് പൊട്ടി ചിതറി പോയിരുന്നു.. വായിൽ ചോര നിറഞ്ഞു പുറത്തേക്ക് ഒഴുകി.

അവളുടെ ചിറകുകൾ വിരിഞ്ഞു… നിറഞ്ഞ കണ്ണുകളിൽ നോക്കി ഞാൻ..

അപ്പോഴാണ് മിന്നൽ പോലെ എന്റെ നെഞ്ചിലേക്ക് എന്തോ കയറിയത്..

“ആഹ്ഹ്ഹ്…. “

ശ്വാസം വിലങ്ങി ഞാൻ മെല്ലെ താഴേക്ക് നോക്കി.. അവളുടെ രണ്ടു കൊമ്പുകളും എന്റെ നെഞ്ചിൽ കയറിയിരിക്കുന്നു..

ഞാൻ തലപൊക്കി അവളുടെ കണ്ണിൽ നോക്കി..

“നീ… എന്തി.. എന്തി..നാ… എന്നെ… സ്നേഹിച്ചു… ന്നു പറ…ഞ്ഞി..ട്ട്…”

മുഴുമിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല… കണ്ണിൽ നിറയെ കണ്ണുനീർ വന്നു..

അലറിക്കൊണ്ട് അവൾ അവളുടെ കൊമ്പുകൾ വലിച്ചു ഊരി വീണ്ടും എന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി എന്നെ നിലത്തേയ്ക്ക് ഇട്ടു…

ചെരിഞ്ഞു നിലത്തേക്ക് വീണ ഞാൻ കണ്ടത് രണ്ടായി പൊട്ടിയ രത്‌നം ഒരുമിച്ചു ചേർത്ത് വച്ച് വീണ്ടും ലോക്ക് ചെയ്യുന്ന കിങിനെ ആണ്..

അത് കത്തി ജ്വലിക്കാൻ തുടങ്ങി.. അതിന്റെ എനർജി വേവ് എന്നെ കടന്നുപോയി..

എന്റെ മുൻപിൽ നിന്ന സ്കാർലെറ്റ് എന്റെ മുൻപിലേക്ക് തന്നെ കുഴഞ്ഞു വീണു..

കിംഗ് അയാളുടെ ആയുധം എടുത്തു മുൻപോട്ട് വരുന്നത് ഞാൻ കണ്ടു..

സ്കാർലെറ്റിനെ ഞാൻ നോക്കി.. അവളുടെ ആ പുഞ്ചിരി അപ്പോഴും എന്റെ മുറിഞ്ഞ ഹൃദയത്തിൽ തൊട്ടു.. അവൾ എന്നെ നോക്കി കിടന്നു.. ഞാനും അവസാനമായി അവളെ നോക്കി..

എന്റെ കണ്ണുകളിൽ ഇരുട്ട് വീണു… അവളുടെ കൊമ്പുകൾ പിളർത്തിയ ഹൃദയത്തിന്റെ മിടിപ് നിന്നിരുന്നു..

***

ധ്യനത്തിൽ ആയിരുന്നു ലൈക…

അവൾ പെട്ടെന്ന് കണ്ണ് തുറന്നു വാ പൊത്തി അലറി കരഞ്ഞു… അവളുടെ മുൻപിൽ ഇരുന്നവർ കണ്ണിൽ കണ്ണിൽ നോക്കി.. ഒന്നും മനസിലാകാതെ..

തുടരും….

പത്തു ദിവസം കഴിഞ്ഞു കാണാം..

അടുത്ത ഭാഗം മുതൽ കഥ തേർഡ് വ്യൂവിലെക്ക് മാറും. റോഷന്റെ വ്യൂ ഉണ്ടാകില്ല… സ്നേഹത്തോടെ.. ❤️

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.