നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2805

വേദനകൊണ്ട് ഞാൻ കരഞ്ഞു… വായിൽ മുഴുവനും ചോര.. എന്റെ നെഞ്ച് തകർന്നതും എല്ലുകൾ ഒക്കെ പൊട്ടിയതും ഞാൻ അറിഞ്ഞു. എനിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആയി..

“എന്നെ കൊല്ലാൻ നീ ആയിട്ടില്ല….!!!”

അലറിക്കൊണ്ട് കിംഗ് തനിക്ക് നേരെ വന്ന രണ്ടുപേരുടെ തല അടിച്ചു തകർത്തു.. നിലത്തു കിടന്നവരെ അടിച്ചു കൊന്നു..
അറോറയുടെ അസ്ത്രം ഏറ്റവരെയും അടിച്ചു കൊന്നു..

അതിന് ശേഷം അയാൾ എന്റെ മുൻപിൽ വന്നു.. ക്രൂരമായി ചിരിച്ചു കൊണ്ട് അയാളുടെ ആയുധത്തിന്റെ മൂർച്ചയുള്ള ഭാഗം എന്റെ നേരെ തിരിച്ചു വെട്ടാനാഞ്ഞു..

“ആഹ്ഹ്ഹ്…”

അയാൾ അലറിക്കൊണ്ട് തിരിഞ്ഞു.. അടയുന്ന കണ്ണുകളോടെ ഞാൻ നോക്കി.. കരഞ്ഞു കൊണ്ട് ഒരു കത്തി അയാളുടെ പുറകിൽ കുത്തി ഇറക്കിയ പ്രിൻസസ്..

“നീ….! എനിക്കെതിരെ….!!!”

അയാൾ അവളുടെ കഴുത്തിൽ പിടിച്ചു ഞെരിച്ചപ്പോൾ അവളുടെ എല്ലുകൾ ഏതോ പൊട്ടിയ ശബ്ദം ഞാൻ കേട്ടു.. അവളുടെ കണ്ണിൽ നിന്നും താഴേക്ക് ചിതറിയ കണ്ണുനീർ ഞാൻ കണ്ടു..

അവളെ വലിച്ചു സിംഹാസനത്തിന്റെ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞ കിംഗ് ആയുധം എടുത്തു അലറിക്കൊണ്ട് എന്നെ ആഞ്ഞു വെട്ടി.. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു..

ഇല്ല വെട്ടു കൊണ്ടില്ല. ഞാൻ കണ്ണ് തുറന്നപ്പോൾ ഒരു കൈ അതിൽ പിടിച്ചിരുന്നത് കണ്ടു.

ആ കയ്യുടെ ഉടമയെ ഞാൻ നോക്കി..

“സ്കാ.. സ്കാർ.. സ്കാർലെറ്റ്…, നീ വൈ..കി….”

ഞാൻ മെല്ലെ അവളോട് പറഞ്ഞു.. അവൾ ഒരു അലർച്ചയോടെ ആ ആയുധം പിടിച്ചു വാങ്ങി പകച്ചു നിന്ന അയാളുടെ നെഞ്ചിൽ ശക്തമായി ഒരു അടി അടിച്ചു..

അയാൾ അലർച്ചയോടെ തെറിച്ചു പോയി എവിടെയോ വീണു..

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.