“ഹേയ്.. ഞാൻ സഹായിക്കാൻ വന്നതാണ്.. ഞാൻ ഇത് ഊരി മാറ്റാം..
എന്നെ സ്കാർലെറ് അയച്ചതാണ്. ഡിസംബർ.. അവളെയും എനിക്കറിയാം.. സഹകരിക്കുമോ? സ്കാർലെറ്റ് അപകടം പറ്റി കിടക്കുകയാണ്. സുരക്ഷിതയാണ്.. ഞാൻ ഞാൻ ഇതഴിക്കാം.. പ്ലീസ്.. വേദന സഹിക്കണം..”
ഞാൻ അവളുടെ ഒരു കൈപിടിച്ച് പറഞ്ഞു.. അവൾ നിറഞ്ഞ കണ്ണുകളോടെ തലയാട്ടി.. അതിന് ശേഷം കണ്ണടച്ചു ഇരുന്നു.
ഞാൻ ഹൃദയം കട്ടിയാക്കി കിരീടം ഇളക്കി.. അവളുടെ നെറ്റി വഴി തിളങ്ങുന്ന ഓറഞ്ചു നിറത്തിലുള്ള ചോര ഒഴുകിവന്നു.. അവൾ വിതുമ്പികൊണ്ടു എന്റെ കൈ പിടിച്ചു. എന്നാലും ഞാൻ ഒറ്റ സെക്കന്റ് കൊണ്ട് അത് വിടർത്തി എടുത്തു..
“ആആആ ഷീസ്സീ……..!!”
അവൾ വേദന കൊണ്ട് അലറി കരഞ്ഞുകൊണ്ട് ഒന്ന് ചീറ്റി..
ആ ശബ്ദം കേട്ടതും മറ്റു ഏയ്ഞ്ചൽസ് ചാടി എഴുന്നേറ്റ് എന്നെ നോക്കി.. ഞെട്ടി അവളെ നോക്കി.. അടുത്ത കൂട്ടിലെ ഒരു വൈറ്റ് എയ്ഞ്ചൽ മെല്ലെ കൈനീട്ടി അവളെ തൊട്ടു.
ഞാൻ അവരെ നോക്കി നിർവികാരമായ മുഖങ്ങൾ.. ഒരു പ്രതീക്ഷപോലും ഇല്ല.. മിക്കവരുടെയും ദേഹത്ത് ചാട്ട കൊണ്ട് അടിച്ച മുറിവുകൾ.. കുത്തി വരഞ്ഞ മുറിപ്പാടുകൾ..
ഞാൻ എന്റെ വേഷത്തിന്റെ ഒരു ഭാഗം കീറി അവളുടെ നെറ്റി തുടച്ചു…
അവൾ എന്റെ കൈപിടിച്ച് കണ്ണുകളോട് ചേർത്ത് വച്ച് അതിൽ ചുംബിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു..
“ഞങ്ങളെ ഒന്ന് കൊന്നുതരുമോ?”
അവളുടെ പ്രതീക്ഷ നിറഞ്ഞ ആ ചോദ്യം എന്റെ കണ്ണിൽനിന്നും ചുട്ടുപൊള്ളുന്ന തീയാണ് വരുന്നതെന്ന് തോന്നിച്ചു…
അത് കവിളിനെ നനച്ചുകൊണ്ടു താഴേക്ക് പതിച്ചു.. എനിക്ക് ഒന്നും പറയാനില്ലായിരുന്നു..
ഞാൻ അവളുടെ മുഖം പിടിച്ചു..അഴികൾക്കിടയിലൂടെ മെല്ലെ നെറ്റി അവളുടെ നെറ്റിയോട് മുട്ടിച്ചു..
“ഞാൻ വന്നത്… എന്തിനാണെന്ന് അറിയില്ലായിരുന്നു.. എന്നാൽ ഇപ്പോൾ എനിക്കറിയാം.. കൊല്ലാൻ അല്ല.. രക്ഷിക്കാൻ ആണ്.. പക്ഷെ.. എനിക്ക് നിങ്ങളുടെ സഹായം വേണം…”
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi