നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2806

അയാൾ അലറിക്കൊണ്ട് പുറകിലേക്ക് മലച്ചു വീണപ്പോൾ നേരെ നിന്ന ഞാൻ നിലത്തുകിടന്ന മഴുവെടുത്ത് അയാളുടെ തലക്ക് ഒരു അടി അടിച്ചു.. ഒഴിഞ്ഞു മാറി എങ്കിലും അതവന് കൊണ്ടു..

ബോധം പോയതുപോലെ നിലത്തു വീണ അയാളെ ശ്രദ്ധിച്ച ഉടനെ എന്റെ നേരെ എന്തോ വരുന്നത് ഞാൻ കണ്ടു..

നിമിഷത്തിന്റെ ഉള്ളിൽ എന്റെ നേരെ വന്ന സ്പിയർ ഞാൻ തട്ടിക്കളഞ്ഞു..

ഒരു മന്ത്രി എറിഞ്ഞ സ്പിയർ..

വേറെ രണ്ടുപേർ ചാടി കിങ്ങിനെ വാള് വച്ച് ആഞ്ഞു വെട്ടിയതും അയാൾ കണ്ണ് തുറന്ന് ഇരുകൈകളും കൊണ്ട് അവരുടെ കഴുത്തിൽ കുത്തിപ്പിടിച്ചു…

കാര്യങ്ങൾ കൈവിട്ടു പോയെന്നു മനസിലാക്കിയ ഞാൻ ചുറ്റും നോക്കി.. എല്ലാവരും കിങിനെ ഉന്നം ഇടുന്നു.. എന്റെ നേരെ പകുതിപേർ…

അതിനിടയിൽ ഞാൻ എന്റെ ലക്ഷ്യം കണ്ടു.. സർവ്വ ശക്തിയും എടുത്തു കുതിച്ചു ഞാൻ..

മുൻപിൽ വന്ന ഒരുവന്റെ തല അടിച്ചു ചിതറിച്ചു ഞാൻ സിംഹാസനത്തിൽ ചവുട്ടി ചാടി ഉയർന്നു പൊങ്ങി കുടം പോലെ പൊങ്ങി നിന്ന ഭാഗത്തെക്ക് മഴു ആഞ്ഞു അടിച്ചു..

ആ ഭാഗം പൊട്ടിച്ചിതറിപോയി… അതിശക്തമായ വെളിച്ചം അതിൽ നിന്നും അടിച്ചു.. കണ്ണുകൾ അടഞ്ഞു പോയെങ്കിലും ഞാൻ അതെ ശക്തിയിൽ മഴു വീശി പൊങ്ങി വന്ന രത്‌നത്തിൽ ആഞ്ഞു വെട്ടി…
രത്‌നം പൊട്ടിപിളർന്നതും അതിൽ നിന്നും ശക്തമായ എനർജി വേവ് പുറത്തേക്ക് അടിച്ചു..

ശക്തമായ എനർജിയുടെ അടി കിട്ടി ഞാൻ തെറിച്ചു വാതിലിന്റെ അടുത്തേക്ക് മലർന്നടിച്ചു വീണു.. അവിടെ നിന്ന മന്ത്രിമാർ തെറിച്ചു പോയി ഭിത്തിയിൽ അടിച്ചു വീഴുന്നതും ഞാൻ കണ്ടിരുന്നു..

വീണെങ്കിലും അതിനിടയിൽ ചാടി എഴുന്നേറ്റ് രണ്ടുപേർ വാളുകൾ എടുത്തു എന്റെ നേരെ കുതിച്ചു..

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.