നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2805

“ഞങ്ങളെ ഒന്ന് കൊന്നുതരുമോ?”

നിറഞ്ഞ കണ്ണുകളോടെ ചോദിക്കുന്ന ഏയ്ഞ്ചൽസ്..

എന്റെ കണ്ണിൽ നിന്നും നീര് പൊടിഞ്ഞു. ഇല്ല എനിക്കെന്റെ ഏട്ടത്തിയെ കാണണം.. അവരെ മോചിപ്പിക്കണം!

ഞാനൊന്നു ഞെട്ടി കണ്ണ് തുറന്നു… കഴുത്ത് ഞെരിച്ചു കൈ മുറുകുന്നു…

“ആആആ…..”

അലറിക്കൊണ്ട് ഞാൻ കാലു വച്ച് അയാളുടെ നാഭിക്ക് ചവുട്ടി.. പിടി ഒന്ന് അയഞ്ഞു..
ഒരു കാലു നിലത്തു കുത്താൻ പറ്റി.. ഞാൻ ഇരുകൈകളും കൊണ്ട് അയാളുടെ കയ്യിൽ പിടിച്ചു മുറുക്കി.. നിലത്തു കുത്തിയ കാൽ ശക്തിയിൽ വെട്ടിച്ചു ഒന്ന് വട്ടം കറങ്ങി…

പ്രതീക്ഷിക്കാതെ നിന്ന അയാൾ എടുത്തടിച്ചതുപോലെ ഒരു വശത്തേക്ക് വീണു..
അയാളുടെ പിടി വിട്ടുപോയപ്പോൾ ശ്വാസം ആഞ്ഞുവലിച്ചുകൊണ്ട് ഞാൻ പമ്പരം പോലെ അയാളുടെ ദേഹത്തു കറങ്ങി ഇടത്തെ കൈ പുറകിലേക്ക് പിടിച്ചു അയാളുടെ കഴുത്തിൽ കൂടെ ഞാൻ കാലുകൾ കൊളുത്തി മുറുക്കി… കൈ മുറുക്കെ തിരിച്ചു വച്ചു..

കാലുകൾ നന്നായി മുറുക്കി വച്ചു… അയാൾ എന്നെയും കൊണ്ട് എഴുന്നേറ്റ് മലക്കം മറിഞ്ഞു ചാടി എന്നെ നിലത്തേക്ക് അടിച്ചു.

അടികിട്ടിയ ശക്തിയിൽ എന്റെ പിടുത്തം വിട്ടുപോയി.. അയാൾ എന്നെ കൈവച്ചു ആഞ്ഞു അടിച്ചു.. ഞാൻ ആ കയ്യിൽ പിടിച്ചു വച്ചു അയാളുടെ മുഖത്തേക്ക് ശക്തമായി ചവുട്ടി..

പല പ്രാവശ്യം.. അയാളുടെ കയ്യിൽ പിടിച്ചു തന്നെ ചാടി എഴുന്നേറ്റ് പൊങ്ങിച്ചാടിയ എന്റെ കൈമുട്ട് അയാളുടെ തലയുടെ മുകളിൽ ശക്തമായി ഇടിച്ചു..

“വ്രാആആആ….”

അലറിക്കൊണ്ട് താല പൊത്തി പിടിച്ചു നിലത്തിരുന്ന അയാളുടെ തലക്ക് തന്നെ തലകുത്തി വായുവിൽ മലക്കം മറിഞ്ഞു ഞാൻ കാലു വീശി അടിച്ചിരുന്നു..

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.