നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2806

മൂളിക്കൊണ്ടു പാഞ്ഞു വന്ന ആയുധം ഞാൻ എനിക്ക് തന്ന മഴു കൊണ്ട് തടുത്തു. രണ്ടു ആയുധം കൂടി തട്ടിയപ്പോൾ തീപ്പൊരി ചിതറി..

അത് തടുത്ത അതെ നിമിഷം എന്റെ വലത്തേ കാൽ ശക്തമായി അവന്റെ നെഞ്ചിൽ പതിച്ചിരുന്നു..

അലർച്ചയോടെ രാജാവ് തെറിച്ചു പോയി നിലത്തേക്ക് വീണു. കൈകുത്തി എന്നീറ്റ് അവനെന്ന അതിശയത്തോടെ നോക്കി..

അപ്പോഴേക്കും ഞാൻ മുൻപോട്ട് കുതിച്ചിരുന്നു.. ചാടി എഴുന്നേറ്റ അയാൾ ആയുധം എടുക്കും മുൻപേ പാഞ്ഞു ചെന്നു അയാളുടെ വയറിൽ മഴു വീശി അടിച്ചിരുന്നു ഞാൻ..

അലറിക്കൊണ്ട് തെറിച്ചു ദൂരേക്ക് വീണ കിംഗ് സിംഹാസനത്തിൽ അടിച്ചു താഴെ വീണു. മന്ത്രിമാരുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു..

അയാൾ നിലത്തു കിടന്നു എന്നെ നോക്കി.. ശക്തമായ ഒരു ഇടി വയറിൽ കിട്ടി ഞാൻ തെറിച്ചു മലർന്നടിച്ചു വീണു…

വേദന നിറഞ്ഞു എങ്കിലും ഞാൻ തലപൊക്കി നോക്കി.. ഞാൻ നിന്ന ഇടത്തിൽ അയാൾ.. അയാൾ വേഗത്തിൽ വന്നു വയറിൽ തലവച്ചു കുത്തിയതാണ് എന്നെ..

കിംഗ് ഒന്ന് അലറി.. അയാളുടെ രൂപം മാറുന്നത് ഞാൻ അതിശയത്തോടെയാണ് കണ്ടത്.. കൈകൾ അല്പം കൂടെ നീണ്ടു.. കിംഗ് തന്റെ ദേഹത്തെ വേഷം വലിച്ചു അഴിച്ചു…

അതോടെ അയാളുടെ ദേഹം പച്ചനിറമായി.. മുതലയുടെ തോല് പോലെ കട്ടിയുള്ള രൂപം ആയി.. മനുഷ്യന്റെ തല മാറി. നല്ല വലിപ്പമുള്ള ഉരുണ്ട തലയായി മാറി.. പല്ലുകൾ മുതലയുടെ പല്ലു പോലെ.. വലിപ്പമുള്ള വായ പൊളിച്ചു അയാൾ അലറി…

ഭീകരമായ ശബ്ദം.. കൈവിരലുകളിൽ നഖം… അയാൾ ഇടത്തെ കൈകൊണ്ടു ആയുധം എടുത്തു എന്നെ നോക്കി..

“അവന്റെ കയ്യിൽ പെടരുത്.. “

ചെവിയിൽ ലൈകയുടെ ശബ്ദം..

ഞാൻ ചാടി എഴുന്നേറ്റ് ആയുധം കയ്യിൽ എടുത്തു.. മിന്നൽ വേഗതയിൽ ആണ് അയാൾ ചാടി അടുത്തേക്ക് വന്നതും അയാളുടെ ഒരു കൈവച്ചു എന്റെ നെഞ്ചിൽ പിടിച്ചു തള്ളിയതും..

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.