“രാജാവുമായുള്ള യുദ്ധത്തിൽ വേറെ ആരും പാടില്ല.. എല്ലാവരും പുറത്തുപോകുക.. മന്ത്രിമാർ ഒഴികെ…”
അയാൾ പറഞ്ഞപ്പോൾ എല്ലാവരും ഹാളിൽ നിന്നും പുറത്തുപോയി.. ഇപ്പോൾ ഞാനും രാജാവും പതിനൊന്നു മന്ത്രിമാരും മാത്രം
“യുദ്ധം തുടങ്ങുക.. “
മന്ത്രിമാർ ഒരാൾ അത് പറഞ്ഞു കളത്തിൽ നിന്നും മാറി നിന്നു..
അപ്പോഴേക്കും ഒരാൾ വലിയ ഇരുമ്പു പാളിയിൽ ഒരു ചുറ്റിക കൊണ്ട് അടിച്ചു.. വലിയ ശബ്ദം മുഴങ്ങി.. രാജകുമാരി ബോധമില്ലാതെ അവിടെ കിടക്കുന്നുണ്ടായിരുന്നു.
ഞാൻ അയാളെ നോക്കിക്കൊണ്ടു കൈനീട്ടി…
“ഇല്ല.. നീ വിളിക്കുന്ന ആയുധം വരില്ല.. ഇതെന്റെ സ്ഥലമാണ്.. ഇതിനുള്ളിൽ നിനക്ക് വേറെ ഒരു ശക്തിയും ഉണ്ടാകില്ല.. “
രാജാവ് ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് പതറി.. കൈകൾ ആഞ്ഞു ശ്രമിച്ചു.. മനസും.. ഇല്ല ക്രേത്ത് വരുന്നില്ല..
ഒന്ന് പതറി എങ്കിലും ഞാൻ കൈ ചുരുട്ടി എന്റെതന്നെ ശക്തി അളന്നു.. ഉണ്ട്.. ആ കൃതിരിൻ ശക്തി എന്റെയുള്ളിൽ ഉണ്ട്…
“ആയുധമില്ലാതെ നീയെങ്ങനെ എന്നോട് യുദ്ധം ചെയ്യും?”
അയാൾ മുൻപോട്ട് വന്നു..
ഉടനെ എന്റെ നേരെ എന്തോ വരുന്നത് ഞാൻ കണ്ടു.. വലിയൊരു മഴു.. ഞാൻ അത് വലംകൈ കൊണ്ട് പിടിച്ചു നോക്കി.. മന്ത്രിമാരിൽ ഒരാൾ എന്റെ നേരെ എറിഞ്ഞു തന്നതാണ്.
“ആയുധം ഇല്ലാതെ യുദ്ധം ചെയ്യണ്ട.. “
അയാൾ വല്ലാത്തൊരു ചിരിയോടെ പറഞ്ഞുകൊണ്ട് പുറകിൽ കൈ കൊണ്ട് എന്തോ കാണിച്ചു.. അത് രാജാവ് കണ്ടില്ല.. ഞാൻ കണ്ടു..
ഒരു കാര്യം മനസിലായി.. അവർ എന്നോടുള്ള സ്നേഹം കൊണ്ടല്ല.. ഭരിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ്. ഇതൊരു അവസരം ആയതുകൊണ്ട് മാത്രം ആണ് അവർ ഇതിൽ സമ്മതം മൂളിയതും…
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi