“കേവലമൊരു മനുഷ്യനോട് യുദ്ധം ചെയ്യാൻ എന്നെ കിട്ടില്ല…നിന്റെ മരണം ഇവിടെവച്ചു ഞാൻ നടത്തും…”
അയാൾ ആയുധം എടുത്തു..
“അത്രക്ക് പേടിയാണോ നിനക്കെന്നെ? പുസ്സിക്യാറ് ഓഫ് ഓൾ യൂണിവേഴ്‌സ്? ഈസ് ദാറ്റ് ഓൾ യു ഹാവ്?”
പുച്ഛത്തോടെ എന്റെ ചോദ്യം അയാളെ കോപം കൊണ്ട് വിറപ്പിച്ചു..
“മനുഷ്യ.!!! പന്ത്രണ്ടു മന്ത്രിമാരുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ യുദ്ധം നടക്കാൻ അനുമതിയുള്ളു.. ഒരാളെ ഞാൻ കൊന്നത് കണ്ടതല്ലേ? ബാക്കി പതിനൊന്നു പേരും എന്നെ ദൈവത്തെപ്പോലെ കാണുന്നവർ ആണ്.
എനിക്ക് ആരെയും പേടിയില്ല.. നിന്റെ സുന്ദരൻ തലച്ചോർ ഞാൻ അടിച്ചു തകർത്തു നിലത്തിടും.. “
അയാൾ പരിഹാസത്തോടെ ചിരിച്ചു..
“ഈ യുദ്ധത്തിന് എനിക്ക് സമ്മതമാണ്..”
ഒരു വശത്തുനിന്നും വന്ന ശബ്ദം കേട്ട് ഞാൻ നോക്കി.. ഞെട്ടിയത് രാജാവ് തന്നെയാണ്..
അയാളുടെ ഒരു മന്ത്രിയാണ് സമ്മതം പറഞ്ഞത്.. രാജാവ് അയാളെ കോപത്തോടെ നോക്കി..
“നീ? എനിക്കെതിരെ സംസാരിക്കുന്നോ?”
അയാൾ അലറുന്നതുപോലെ ചോദിച്ചു.
“ഞങ്ങൾക്കും സമ്മതമാണ്.. ഈ യുദ്ധം നടക്കും.. രാജാവ് വെല്ലുവിളി ഏറ്റെടുക്കണം..”
ബാക്കി പത്തു പേർകൂടെ മുൻപോട്ട് വന്നു.. ഞാൻ ചിരിച്ചു.. അയാൾ ഞെട്ടി നിൽക്കുകയാണ്.. തന്റെ ആളുകൾ തനിക്ക് എതിരെ തിരിഞ്ഞത് അയാൾക്ക് വിശ്വാസം ആകുന്നില്ല..
ഇതാണ് വിധി..
“ഇപ്പോൾ എന്തുപറയുന്നു?”
ഞാൻ അവനെ നോക്കി പല്ലിറുമ്മി.. അയാൾ ചുറ്റിനും നോക്കി.. ആയുധം കയ്യിൽ മുറുകെ പിടിച്ചു..
“സമ്മതം.. നിന്റെ തല ചിതറിച്ചു കഴിഞ്ഞു ഞാൻ ഇവരെ കണ്ടോളും…”
അയാൾ പല്ലുകൾ ഞെരിച്ചു…
ഒരു ആൾ മുൻപോട്ട് വന്നു..
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi