“അവൾ വെറും വിഡ്ഢിയാണ്… അവർ ഇവിടെ എത്തിയാലും എന്നെ തോൽപ്പിക്കാൻ ആകില്ല..ആരും അവളുടെ ജല്പനങ്ങൾ വിശ്വസിക്കാതിരിക്കുക.. നിങ്ങളുടെ ദൈവം ഞാൻ മാത്രമാണ്..”
അതും പറഞ്ഞു രാജാവ് അകത്തേക്ക് പോയപ്പോൾ സഭ പിരിഞ്ഞു.. ഞാൻ പടയാളികളുടെ ഒപ്പം നിന്നു.. ഈ കളം ഒഴിഞ്ഞു കിട്ടാൻ വേണ്ടി.. കാത്തിരിക്കാതെ നിവർത്തിയില്ല.
***
തുകൽ വേഷങ്ങളും അണിഞ്ഞു തലയോട്ടികളുടെ രൂപം അരയിൽ കെട്ടി ആവനാഴിയിൽ അസ്ത്രങ്ങൾ നിറക്കുകയായിരുന്നു അറോറ..
“നീയെവിടെ പോകുന്നു?”
ലൈക അവളോട് ചോദിച്ചു..
“കൊട്ടാരത്തിലെക്ക്.. അവനെ സഹായിക്കാൻ…”
“നിനക്ക് ബുദ്ധി നഷ്ടമായോ? അവർ നിന്നെ നിമിഷ നേരംകൊണ്ട് കൊല്ലും…”
“ആരുടെയും കണ്ണിൽ പെടാതെ അവിടെയെത്താൻ എനിക്കറിയാം.. ഇനിയും ഒളിച്ചു താമസിക്കാൻ വയ്യ.. മരണം എങ്കിൽ മരണം…”
അവൾ വില്ലു വലിച്ചു ഉന്നം നോക്കി.. വില്ലിന്റെ ബലം നോക്കിയപ്പോൾ ലൈക അവളെ നോക്കി..
ആരും കണ്ടാൽ കൊതിക്കുന്ന പെൺരൂപം.. രാജകുമാരിക്ക് വേണ്ടതെല്ലാം അവൾക്കുണ്ട്.. പക്ഷെ ആയുസ്?
അവളെ ഒന്ന് നോക്കി അറോറ മിന്നൽ പോലെ ഓടി കാട്ടിൽ കൂടെ ഒഴുകുന്ന ഒരു നദിയിലേക്ക് ചാടി വെള്ളത്തിൽ മറഞ്ഞു..
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi