“ഇതോടെ റോഷന്റെ മരണം ഉറപ്പാണ്.. അതും അവൻ സ്നേഹിക്കുന്ന ഒരാളിൽ നിന്നും.. നിയോഗം തടുക്കാൻ ആകില്ല അറോറ…”
അവൾ കണ്ണുകൾ അടച്ചു മെല്ലെ പറഞ്ഞപ്പോൾ അറോറ തലതാഴ്ത്തി.. നീർ തുള്ളികൾ താഴേക്ക് വീണു ചിതറിതെറിച്ചു.. അവളുടെ സ്വപ്നങ്ങൾ പോലെ…
“അപ്പോൾ മുത്തശ്ശി പറഞ്ഞത്?”
അവൾ തേങ്ങലോടെ ചോദിച്ചു.. ലൈക അവളെ ഒന്ന് നോക്കി..
“അത് റോഷൻ ആയിരിക്കില്ല.. ഇപ്പോൾ അവന്റെ ഭാവി ഇരുട്ടാണ്.. ഇരുൾ മരണമാണ്.. അതും ഇവിടെ വച്ച്..”
“ഇവിടെ വച്ചോ????”
അവൾ ശബ്ദം ഉയർത്തി ചോദിച്ചു..
“അതെ….ഈ പ്ലാനെറ്റിൽ വച്ച്.. നമ്മളുടെ രക്ഷയും ഞാൻ കാണുന്നില്ല.. റോഷന്റെ മരണം നടക്കും..
അതിന് അപ്പുറത്തേക്ക് മുഴുവൻ ഇരുളാണ്.. അതെങ്ങനെ എന്നെനിക്ക് അറിയില്ല.. ഇതുവരെ കാണാത്ത ഒരു.. എനിക്ക് അറിയില്ല…”
അവൾ മെല്ലെ പറഞ്ഞപ്പോൾ തല താഴ്ത്തി ഇരുന്നു അറോറ..
അതിന് ശേഷം ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു..
***
King’s palace, Planet Of Reptilians
ഞാൻ ഇറങ്ങി ചെന്നത് പത്തോളം പടയാളികളുടെ മുൻപിലേക്കാണ്..
അവർ ഒന്നും മിണ്ടാതെ കതക് തുറന്നു തന്നു.. ഞാൻ മെല്ലെ അകത്തേക്ക് കയറി…
വളരെ വലിയ ഒരു ഹാൾ.. വലുതെന്ന് എന്ന് പറഞ്ഞാൽ അത്രക്കും വലുത്.. നടുക്ക് വലിയ ഒരു വൃത്തം.. അതൊരു യുദ്ധക്കളം ആണെന്ന് എനിക്ക് മനസിലായി.
അതിന് ചുറ്റും കുറച്ചു പടികൾ മുകളിലേക്ക്..
ദൂരെ മാറി അങ്ങേ മൂലക്ക് വലിയ സ്വർണ നിറമുള്ള സിംഹാസനം.. അതിന്റെ അല്പം മാറി മറ്റു കസേരകൾ..
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi