നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2806

സ്വിസ് ആർമി ഉപയോഗിക്കുന്നത് പോലെ ഒരു കത്തി.. അവൾ ശ്വാസം പോലും വലിക്കാൻ പേടിച്ചു..

“മരിക്കാൻ പേടിയുണ്ടോ നിനക്ക്?”

അവളുടെ ചോദ്യം…

“ഞാൻ.. ഞാൻ തെറ്റൊന്നും ചെയ്തില്ല. അവരുടെ.. അവരുടെ അടുത്തേക്ക് പോയത്.. പോയത്…”

ക്ലിയോപാട്ര വിക്കി.. വിറച്ചു..

“നീ പോയത് എന്തിനാണെന്ന് എനിക്കറിയാം.. പക്ഷെ ഈ സ്ഥലത്തെ മേയർ ആയ നീ അതിന് വേണ്ടി മയക്കു മരുന്ന് കടത്തുന്നവരുടെ ഒപ്പമല്ല കൂടേണ്ടത്.. നീ ജീവിക്കണ്ട…”

അവൾ കത്തി മെല്ലെ മുകളിലേക്ക് കൊണ്ടുവന്നു… അവളുടെ നെഞ്ചിന്റെ നടുഭാഗത്ത് ഒരു കൊച്ചു കോറൽ ഉണ്ടാക്കിയാണ് കത്തി മുകളിലേക്ക് വന്നത്.. അത് അവളുടെ തൊണ്ടക്കുഴിയിൽ എത്തി…

ക്ലിയോപാട്ര കണ്ണടച്ചു.. മരണത്തിന് തയ്യാറായപോലെ അവൾ ശ്വാസം വലിച്ചു. അടച്ച കണ്ണിൽ നിന്നും കണ്ണീർ താഴേക്ക് പതിച്ചു..

എന്തോ ആലോചിച്ചു കറുത്ത വേഷധാരി കത്തി വലിച്ചെടുത്തു..

“ക്ലിയോപാട്ര…”

അവൾ മെല്ലെ വിളിച്ചു.. കണ്ണ് തുറന്നു നോക്കിയപ്പോൾ അവൾ ഹെൽമെറ്റ് ഊരി മാറ്റി.. അവളുടെ മുഖം കണ്ടപ്പോൾ ക്ലിയോപാട്ര ഞെട്ടി വിറച്ചു..

ബോധം മറഞ്ഞു അവൾ നിലത്തേക്ക് വീണു..

***
Planet Of Reptilians

ലൈകയുടെ മുൻപിൽ ആയിരുന്നു അറോറ.. അവളുടെ ശരീരം മാത്രമേ ഇവിടെ ഉള്ളു എന്നവൾക്ക് മനസിലായി..

പെട്ടെന്ന് ലൈക കണ്ണ് തുറന്നു…

“അവൻ.. അവൻ ലക്ഷ്യത്തിൽ എത്തി.. ബാക്കിയെല്ലാം അവന്റെ കഴിവ്പോലെ..”

അവൾ മെല്ലെ പറഞ്ഞു.. അറോറ അവളെ ആകാംഷയോടെ നോക്കി..

“വേറെ.. വേറെ ഒന്നും കണ്ടില്ലേ നീ?”

“കണ്ടു…”

“എന്താണത്..?”

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.