മേയർ ക്ലിയോപാട്ര അവളുടെ പേർസണൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹോണ്ട ജാസിൽ വന്നു വീട്ടിൽ ഇറങ്ങി..
“മാം.. ഫുഡ് എടുത്തു വച്ചു..”
കുക്ക് അവളോട് പറഞ്ഞു..
“എനിക്ക് വേണ്ട..”
അവൾ അത് പറഞ്ഞു റൂമിലേക്ക് കയറി.. ഉടനെ ബാത്ത്റൂമിൽ പോയി കുളിച്ചു ഒരു റോബ് എടുത്തു ചുറ്റി മുറിയിലേക്ക് വന്നു..
“ജീസസ് ക്രൈസ്റ്റ്…!!!!”
അവൾ അലറിക്കൊണ്ട് പുറകിലേക്ക് ചാടി.. കാലിൽ അല്പം വെള്ളം ഉണ്ടായിരുന്നു.. അവൾ തെന്നി നിലത്തേക്ക് പുറം അടിച്ചു വീണു.. ബോധം മറഞ്ഞതുപോലെ തോന്നി അവൾക്ക്..
പക്ഷെ കണ്ട കാഴ്ച ആലോചിച്ചപ്പോൾ അവൾ വേദന മറന്നു ചാടി എഴുന്നേറ്റ് ഭിത്തിയിൽ ചാരി നിന്നു..
അവളുടെ ബെഡിൽ ഇരുന്ന കറുത്ത വേഷം അണിഞ്ഞ പെണ്ണ് മെല്ലെ എഴുനേറ്റ് അവളുടെ അടുത്തേക്ക് വന്നു..
“പ്ലീസ്.. ഒന്നും ചെയ്യരുത്.. നീ. നീയാരാ..?”
അവൾ പതർച്ചയോടെ ചോദിച്ചു..
“നീ വിളിച്ചത് ജീസസിനെ അല്ലെ? നീ പോകുന്ന ഇടത്തിൽ ഉള്ളവർ അതല്ലല്ലോ നിന്നെ പഠിപ്പിക്കുന്നത്?”
അവളുടെ ചാട്ടുളി പോലെയുള്ള ശബ്ദം കേട്ടപ്പോൾ ക്ലിയോപാട്ര വിറച്ചു.. ആരും അറിയാത്ത ആ കാര്യം അവൾ എങ്ങനെ അറിഞ്ഞു.?
“ഇതിനുള്ളിൽ കയറാൻ കഴിഞ്ഞു എങ്കിൽ എനിക്ക് നിന്നെ കൊല്ലാനും അധിക സമയം വേണ്ട മിസ് ക്ലിയോപാട്ര…”
അവൾ മെല്ലെ അടുത്തേക്ക് ചെന്നപ്പോൾ കിയോപാട്ര ഭിത്തിയോട് ചേർന്ന് നിന്നു.
അവൾ മെല്ലെ വന്നു.. തൊട്ടു മുൻപിൽ.. മെല്ലെ ക്ലിയോപാട്രയുടെ റോബിന്റെ വള്ളി അഴിച്ചു.. അവൾ ശ്വാസം പോലും എടുക്കാൻ ആകാതെ നിന്നു..
പൊക്കിളിന്റെ താഴെ എന്തോ ഒരു തണുപ്പ് തട്ടിയപ്പോൾ ക്ലിയോപാട്ര താഴേക്ക് നോക്കി..
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi