അയാളുടെ സ്വരം ഉയർന്നപ്പോൾ അവളുടെ തലകുനിഞ്ഞു..
“സമ്മതം…”
വിഷമത്തോടെ ആണെങ്കിലും അവൾക്ക് സമ്മതിക്കാതെ തരമില്ലായിരുന്നു.
(എൽഫ് രാജകുമാരി ഭൂമിയിൽ എത്തുന്നതും അതിന് ശേഷം നടക്കുന്നതും ആയ കാര്യങ്ങൾ വേറെ ഒരു കഥ ആയി എഴുതുന്നത് ആണ്.. അതിന്റെ ഒരു ട്രെയ്ലർ മാത്രം ആയി ഇതിനെ കാണുക)
Kochi, Commissioner’s Office
ഡിജിപി ഒരു വണ്ടിയിൽ വന്നു ഇറങ്ങി.. ഉടനെ പൊലീസിലെ മറ്റു ഉദ്യോഗസ്ഥർ അയാളെ സ്വീകരിച്ചു..
“ആർ തെ മിസ്സിംഗ്? പക്ഷെ മാറി നിൽക്കുകയാണ് എന്നല്ലേ പറഞ്ഞത്?? എന്നാലും എന്തോ ഒരു..”
ഡിജിപി ഉടനെ എസ്പിയോട് ചോദിച്ചു..
“സർ, അവർ വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നു.
ശോഭയിൽ അവർ പോകുന്നത് കണ്ട സെക്യൂരിറ്റിയോടും അവർ പറഞ്ഞു കുറെ ദിവസം കഴിഞ്ഞു മാത്രമേ വരുകയുള്ളു എന്ന്.. പക്ഷെ എവിടെ പോയി എന്ന് ആർക്കും അറിയില്ല..ട്രസിങ് നടക്കില്ല.. ഇലക്ട്രോണിക്സ് ഡിവൈസുകൾ എല്ലാം ഫ്ലാറ്റിൽ ഉണ്ട്..”
അയാൾ പറഞ്ഞു തീരലും മേയറിന്റെ വണ്ടി വന്നു.. അതിൽ നിന്നും മേയർ ക്ലിയോപാട്ര ഇറങ്ങി..
“സർ എന്തെങ്കിലും അറിവ്?”
അവൾ വന്നപാടെ ചോദിച്ചു..
“നോ മാം.. ജസ്റ്റ് ലൈക് തെ വാനിഷ്ഡ്…”
അയാൾ നിരാശയോടെ പറഞ്ഞപ്പോൾ മേയർ ഒന്ന് പതറി…
അനേഷണം ഊർജിതം ആക്കാൻ എല്ലാവരും കൂടെ തീരുമാനിച്ചു.. അതിന് ശേഷം അവർ പിരിഞ്ഞു.. കമ്മിഷണർ മെറിൻ, എസിപി മൊണാലിസ ഇവർ മിസ്സിംഗ് ആണെന്ന് ഒരു ന്യൂസ് ഇന്റർനെറ്റിൽ പറന്നു നടക്കുന്നുണ്ടായിരുന്നു.
അന്ന് രാത്രി 2 മണി..
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi