ചിലർ വെളുത്ത ചിറക് വിടർത്തി മെല്ലെ വീശുന്നു..
നിർവികാരതയാണ് ആ മുഖങ്ങളിൽ.. വർഷങ്ങൾ ആയി കൂട്ടിൽ ബന്ധനത്തിലായ കിളികളെപോലെ പാവം ഏയ്ഞ്ചൽസ്…
കണ്ണുതുടച്ചു ഞാൻ മെല്ലെ അകത്തേക്ക് ചെന്നു.. ഏറ്റവും മുൻപിൽ ഉള്ള കൂട്ടിൽ എന്റെ കണ്ണുകൾ ഉടക്കി..
വ്യത്യസ്ത ആയ ഒരു ഏയ്ഞ്ചൽ..
അവളുടെ വിടർത്തി താഴെ ഇട്ടിരിക്കുന്ന ചിറകിന്റെ നിറം കടും ചുവപ്പ് ആണ്.. അവളുടെ മുടിയും ചുവപ്പാണ്.. പക്ഷെ ബാക്കിയുള്ളവർ എല്ലാം വൈറ്റും ഡാർക്കും ആണ്…
എല്ലാവരുടെയും തലയിൽ ഒരു പ്രേതെകതരം കിരീടം.. ഇത്ര ശക്തിയുള്ള ഏയ്ഞ്ചൽസ് വരെ ഇവിടെ മനുഷ്യനോട് തുല്യം ആകുമെന്നാണ്…
ഞാൻ ആ റെഡ് എയ്ഞ്ചലിന്റെ അടുത്തേക്ക് ചെന്നു.. കണ്ണുകൾ അടച്ചു ഇരിക്കുന്നു… കണ്ണീർ ഒഴുകി ഇറങ്ങിയ കവിളുകൾ.. ദേഹത്തു ചാട്ടകൊണ്ടു അടികിട്ടിയ പാടുകൾ… കവിളിൽ ചോരമയം..
വീണ്ടും നിറഞ്ഞ കണ്ണുകൾ ഞാൻ വാശിയോടെ തുടച്ചു.. അവളെ നോക്കി..
ആ കിരീടം ഊരി മാറ്റാൻ എന്റെ മനസ് മന്ദ്രിച്ചു.. ഞാൻ ഇരുകൈകളും അഴികളിൽ കൂടെ അകത്തേക്ക് ഇട്ടു അവളുടെ കിരീടത്തിൽ തൊട്ടു..
പെട്ടെന്നാണ് അവൾ ഞെട്ടി കണ്ണ് തുറന്നത്.. ചുവന്ന തിളങ്ങുന്ന കൃഷ്ണമണികൾ..
അവൾ എന്റെ ഇടത്തെ കയ്യിൽ കയറി പിടിക്കുകയും നിമിഷ നേരംകൊണ്ട് എന്റെ കൈത്തണ്ടയിൽ ശക്തിയിൽ കടിക്കുകയും ചെയ്തു..
“അആഹ്ഹ്ഹ്…..”
അവളുടെ കൂർത്ത പല്ലുകൾ കൈത്തണ്ടയിൽ ആഴ്ന്നിറങ്ങിയപ്പോൾ ഞാൻ ഒന്ന് കരഞ്ഞു.. വല്ലാത്ത വേദന..
“വിട്… ഞാൻ.. ഞാൻ ശത്രു അല്ല…”
ഞാൻ കുതറിക്കാൻ നോക്കി… പക്ഷെ അവൾ മുരണ്ടുകൊണ്ടു പല്ലുകൾ വീണ്ടും ഇറക്കി…
ഞാൻ വേദനകൊണ്ടു പുളഞ്ഞു… കൈവലിക്കാൻ നോക്കിയപ്പോൾ അവൾ ഇരുകൈകളും എന്റെ കയ്യിൽ മുറുക്കെ പിടിച്ചു മുരണ്ടു…
അവളുടെ പല്ലുകൾ മാംസത്തിൽ ആഴ്ന്നു ഇറങ്ങി നിന്നു… ഞാൻ കുതറി നോക്കി..
ഇല്ല.. വിടുന്നില്ല.. അവളെ ആക്രമിക്കാൻ എനിക്ക് പറ്റില്ല.. കാരണം അതൊരു എയ്ഞ്ചൽ ആണ്.. എന്റെ ഡിസംബറിനെ പോലെ ഒരുവൾ…
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi