നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2806

മാവിക്കോയും ത്രിവെക്കോയും സന്തോഷത്തോടെ അവളെ വണങ്ങി.. ക്വീനിന്റെ അനുഗ്രഹം വാങ്ങി.. ഇരുവരും വാൾ ഉയർത്തി പിടിച്ചു…

ഭാവിയിൽ മേയ്‌വൂൺ അതിൽ ഒരാൾ ഭരിക്കുമെന്ന് ബാക്കി ഉള്ളവർക്ക് ഉറപ്പായിരുന്നു.. പക്ഷെ ഇരുവരും തുല്യ ശക്തികൾ ആണ്..

***

Elvish palace, Elvish World.

ഉയർന്ന സിംഹാസനത്തിൽ സ്വർണ നിറമുള്ള വസ്ത്രം ധരിച്ചു ഇരിക്കുന്ന എൽഫ് ലോർഡ്..

വലിയ വാതിൽ തുറന്നു യുദ്ധവേഷത്തിൽ വരുന്ന അതിസുന്ദരിയായ എൽഫ് പ്രിൻസസ് വയലിൻ..

അവൾ ആചാരപൂർവം അയാളെ വണങ്ങി..

“പ്രിയ പുത്രി.. ഈ സമയം സന്ദർശനം പതിവില്ലാത്തതാണല്ലോ?”

ലോർഡ് സ്നേഹത്തോടെ തിരക്കി.

“പിതാവേ.. അങ്ങ് കൊടുത്ത വെപ്പൺ ഓഫ് എൽഫ്, ക്വീൻ ലൈമേത്രി കൃതിരിൻ കുട്ടികൾക്ക് വീതിച്ചിരിക്കുന്നു.. ഈ വാർത്ത അങ്ങയെ അറിയിക്കാൻ അമ്മ എന്നോട് പറഞ്ഞു..”

അവൾ പറഞ്ഞപ്പോൾ ലോർഡ് ചിരിച്ചു.

“യോഗ്യത ഇല്ലാത്തവർക്ക് അതിൽ തൊടാൻ പോലും കഴിയില്ല. എന്റെ ക്വീനിനോട്, സമാധാനത്തോടെ ഇരിക്കാൻ പറഞ്ഞെന്നു പറയു…പൊയ്ക്കൊള്ളുക…”

ലോർഡ് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു കൊണ്ട് ഒന്നുകൂടെ വണങ്ങി തിരികെ നടന്നു..

“പുത്രി…?”

ലോർഡ് വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നിന്നു..

“നീ ഭൂമി വരെ പോകേണ്ടി വരും..”

അയാൾ മെല്ലെ പറഞ്ഞു.. അവൾ അത് കേട്ട് ഞെട്ടി..

“പിതാവേ..? എനിക്ക് മനുഷ്യരെ ഇഷ്ടമല്ല.. ഭൂമിയും ഇഷ്ടമല്ല.. എന്നെ നിർബന്ധിക്കരുത്..”

അവൾ ഉടനെ അതിനെ എതിർത്തു..

“നിന്റെ പിതാവ് അല്ല. എൽഫ് ലോർഡ് ആണ് നിന്നോട് ഇത് പറയുന്നത്.. എന്നെ ധിക്കരിക്കുമോ നീ?”

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.