നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2805

ലൈമേത്രി പറഞ്ഞു തീരും മുൻപേ ട്രിനിറ്റിയും ഡെൽറ്റയും അവളെ ഒരുമിച്ചു കെട്ടിപിടിച്ചിരുന്നു…

ഉടനെ സഭ കൂടി..

“ജീവിതത്തിന്റെ ഏറ്റവും വലിയ ഭാഗമാണ് തോൽവി.. അതിൽ നിന്നും മുന്നേറേണ്ടതിന് പകരം ഞാൻ അതിൽ ഉറച്ചു നിന്നുകൊണ്ടാണ് ആ തീരുമാനങ്ങൾ എടുത്തത്.. എല്ലാവരും എന്നോട് ക്ഷമിക്കണം.. ഇഷ്ടമല്ലെങ്കിൽ ഞാൻ തിരിച്ചു പൊയ്ക്കോളാം.. മാപ്പ്.. എന്ത് ശിക്ഷയും ഞാൻ ഏൽക്കാം…”

ഡിവൈൻ മുട്ടിൽ നിന്ന് കൈകൂപ്പി അത് പറഞ്ഞപ്പോൾ എല്ലാവരും തിരിച്ചു കൈകൂപ്പി തലകുനിച്ചു.. ക്ഷമിച്ചിരിക്കുന്നു എന്നതാണ് അതിന്റെ അർഥം.. ക്വീൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു ചുംബിച്ചു…

ലൈമേത്രി മുൻപോട്ട് വന്നു..

“പരിശീലനം കഴിഞ്ഞപ്പോൾ വിജയി രണ്ടുപേർ ആണ്.. ഓർക്കുക.. സഹോദരികൾ തമ്മിൽ വാശി ആകാം. യുദ്ധം അരുത്.. അത് വേറെ ഉദ്ദേശത്തിൽ ആണെങ്കിലും അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.. ,

ഒപ്പം.. വിജയികൾക്ക് ഉള്ള സമ്മാനം…”

അവൾ പുറകിൽ നിന്നും ആ തിളങ്ങുന്ന ലോഹദണ്ഡ് എടുത്തു.. അത് വലിച്ചപ്പോൾ അത് രണ്ടെണ്ണം ആയി മാറി..

അതിന് ശേഷം അവൾ അത് ചുഴറ്റിയപ്പോൾ അത് രണ്ടും വാൾ ആയി മാറി..

“ഇത്.. വെപ്പൺ ഓഫ് എൽഫ്. എൽഫ് ദേവന്മാരുടെ ബ്ലേഡ് ആണ് ഇത്.. ഇതിന്റെ പ്രേതെകത, നിങ്ങൾക്ക് ഇതിൽ നിന്നും എത്ര വാൾ വേണമെങ്കിലും സൃഷ്ടിക്കാം..യോഗ്യതയുള്ളവർ തൊട്ടാൽ മാത്രമേ ഇത് ആയുധം ആയി രൂപപെടുകയുള്ളു.. ഇതിന് ഈ കൂട്ടത്തിൽ യോഗ്യകൾ ആയ നിങ്ങൾക്ക് ഞാൻ ഇത് സമ്മാനിക്കുന്നു….”

ലൈമേത്രി ആ ആയുധം രണ്ടു കുട്ടികളുടെയും കയ്യിലേക്ക് വച്ച് കൊടുത്തു.. എല്ലാവരും അവരെ അഭിനന്ദിച്ചു..

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.