അതിനുള്ള ഷിപ് ഞാൻ അവൾക്ക് കൊടുത്തിരുന്നു.. ശബ്ദം ഇല്ലാത്ത ഇവിടെയുള്ള ഒന്നിനും കാണാത്ത ഒരു ഷിപ്.. അതും അവൾ വന്നിരുന്നത് ഗ്രഹത്തിന്റെ മറുവശത്ത് ആണ്.. അതുകൊണ്ടും ഇവിടെ ആരും അവളെ കണ്ടിരുന്നില്ല… അത് ഞാൻ നിങ്ങളിൽ നിന്നും മറച്ചു വെച്ചതാണ്. കാരണം ആരെങ്കിലും അവളെ കണ്ടാൽ അവർ പട്ടിണി കിടന്നു മരിക്കുമെന്ന് എന്നോട് പറഞ്ഞു…”
ക്വീൻ അത് പറഞ്ഞു ട്രിനിറ്റിയും ഡെൽറ്റയും അതിശയത്തോടെ നോക്കി..
“നിങ്ങൾ ക്ഷമിക്കണം.. സത്യത്തിൽ അവളെ ഇവിടേക്ക് കൊണ്ടുവരാൻ ആണ് ഞാൻ ഇതൊക്കെ ചെയ്തതും.. പക്ഷെ അത് എളുപ്പം ആക്കിയത് ആ കുട്ടികൾ ആണ്.. അവർക്ക് അറിയില്ല.. അവർ കൈമെയ് മറന്നു പോരാടി.. കഴിഞ്ഞ ദിവസം അവർ എന്റെ അടുത്ത് വന്നിരുന്നു….”
ലൈമേത്രി അവരോടു പറഞ്ഞു.
“എന്തിന്???”
ട്രിനിറ്റി ആകാംഷയോടെ ചോദിച്ചു..
“അവർ സഹോദരിമാർ ആണ്. അവർ യുദ്ധം ചെയ്യില്ല.. ആ സമ്മാനം അവർക്ക് വേണ്ടായെന്നും പറയാൻ.. തികഞ്ഞവർ ആണ് അവർ.. അവരുടെ പിതാവിന്റെയും അമ്മമാരുടെയും ഗുണങ്ങൾ അതുപോലെ കിട്ടിയ കുട്ടികൾ ആണ് അവർ.. “
ലൈമേത്രി ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്.. ട്രിനിറ്റിയും ഡെൽറ്റയും അഭിമാനത്തോടെ അവളെ നോക്കി..
“പക്ഷെ ഡിവൈൻ..? അവളെ എങ്ങനെ?”
“ഞാൻ കാട്ടിൽ പോയപ്പോൾ ആണ് ഒരു സ്പേസ്ഷിപ്പിന്റെ സാനിധ്യം കണ്ടത്… ഇതുവരെ കാണാത്ത കൃതിരിൻ പെണ്ണിനെ കണ്ടപ്പോൾ എനിക്ക് തോന്നി അതിൽ എന്തോ കാര്യം ഉണ്ടെന്നു..
അവളെ ഇവിടെ എത്തിക്കണം എന്ന് തോന്നി… ഞാൻ അവളുടെ സ്പേസ്ഷിപ് കേടുവരുത്തി.. അതിന് ശേഷം ഇവിടെ എത്തി മില്ലയോട് സംസാരിച്ചപ്പോൾ ആണ് ഇതൊക്കെ അറിഞ്ഞത്.. സൊ.. എനിക്ക് തോന്നി ഒരു പക്ഷെ അവൾ സൈറൺ കേട്ടാൽ ഉടനെ ഇവിടെ എത്തും എന്ന്.. യുദ്ധത്തിന് മുൻപേ ഗേറ്റ് ഞാൻ തുറന്നിരുന്നു.. കുട്ടികളോട് യുദ്ധം തുടങ്ങണം എന്നാൽ അക്രമിക്കരുത് എന്ന് പറഞ്ഞിരുന്നു.. യുദ്ധത്തിൽ പ്ലാൻ ചെയ്യുന്നത് തെറ്റാണ്… എന്നാലും ഒരാൾ മാത്രം അങ്ങനെ പുറത്ത് ജീവിക്കുന്നത് എനിക്ക് സങ്കടം തോന്നി.. അതുകൊണ്ടാണ് ഞാൻ….”
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi