അല്പം ദൂരെ നിന്നും ഒരു അലർച്ച കേട്ട് എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി.. നോക്കിയവർ എല്ലാം ആ ശബ്ദത്തിന്റെ ഉടമയെ കണ്ടു വാ പൊത്തി നിന്നു…
“ഡി… ഡിവൈൻ…..”
ക്വീൻ തൊണ്ടയിടറി മെല്ലെ ആ പേര് ഉരുവിട്ടു…
“ഡിവൈൻ..!!!!!”
വിക്ടോറിയ അലറിക്കരഞ്ഞുകൊണ്ട് ഓടിച്ചെന്നു… അവൾ അവളെ പിടിച്ചു നോക്കി.. അവൾ തന്നെയാണെന്ന് ഉറപ്പു വരുത്തി…
“ഡിവൈൻ.. നീ….”
അവൾ കരഞ്ഞുകൊണ്ട് അവളെ കെട്ടിപിടിച്ചു. പുതിയ ആളെ കുട്ടികൾ പകച്ചുനോക്കി..
ഇതുവരെ കാണാത്ത കൃതിരിൻ.. കറുത്ത കണ്ണുകളും നീളൻ മുടിയും മനുഷ്യനോട് കൂടുതൽ സാദൃശ്യം ഉള്ളവളും..
ഡിവൈൻ വന്നു ക്വീനിന്റെ മുൻപിൽ മുട്ടുകുത്തി…
“അമ്മേ.. ക്ഷമ ചോദിക്കുന്നു… എല്ലാത്തിനും… “
അവൾ അത് പറഞ്ഞപ്പോൾ ക്വീൻ അവളെ കൈപിടിച്ച് ഉയർത്തി മുറുക്കെ കെട്ടിപിടിച്ചു.. അവർ കരയുകയായിരുന്നു..
ഇതിനിടയിൽ ലൈമേത്രി കുട്ടികൾ രണ്ടുപേരെയും നോക്കി മെല്ലെ കണ്ണിറുക്കിയത് ആരും കണ്ടില്ല..
***
ഡിവൈൻ മരച്ചുവട്ടിൽ ഇരുന്നു മരത്തിനെ വണങ്ങി.. ബാക്കിയുള്ളവർ പുറകിൽ നിന്നിരുന്നു..
ക്വീൻ അത് നോക്കി നിന്നു..
“മില്ല.. നിങ്ങൾ സന്തോഷവതി ആണോ? “
ലൈമേത്രി ചോദിച്ചപ്പോൾ ക്വീൻ അവളെ നോക്കി..
“ആണ് കുട്ടി.. നന്ദി പറയുന്നില്ല.. കാരണം നീയെന്റെ മകൾ ആണ്.. “
ക്വീൻ അവളെ ചുംബിച്ചു.. ക്വീൻ ഡിവൈൻ കുട്ടികളെ താലോലിക്കുന്നത് ഒന്ന് നോക്കി..
ഡിവൈൻ.. ഡെൽറ്റ, ട്രിനിറ്റി, വിക്ടോറിയ.. ഇവരെക്കാളും അഭ്യാസി ആയിരുന്നു ഡിവൈൻ.. ഏറ്റവും മികച്ചവൾ.. പക്ഷെ കൃതിരിൻ വർഗത്തിന് ഒരിക്കലും ഇല്ലാത്ത അഹങ്കാരം അവൾക്ക് ഉണ്ടായി.. അവളുടെ കഴിവിൽ ഉള്ള വിശ്വാസം… അവക്ക് മറ്റു ഗ്രഹങ്ങളെ അക്രമിക്കണം എന്നും അവിടെ പിടിച്ചെടുക്കണം എന്നും ആഗ്രഹം ആയിരുന്നു..
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi