നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2806

മത്സരദിവസം.

വലിയ സൈറൺ മുഴങ്ങി.. രണ്ടുപേർ യുദ്ധം ചെയ്യുമ്പോൾ ഉള്ള മുന്നൊരുക്കം.. സൈറൺ മൂന്ന് പ്രാവശ്യം അടിക്കുന്നതാണ് രീതി.

കളം തയാറായി…. അമ്മമാർ ആരും ഒന്നും മിണ്ടിയില്ല.. എല്ലാവരുടെയും തല കുനിഞ്ഞിരുന്നു..

“അമ്മേ.. ചരിത്രം ആവർത്തിക്കരുത് അമ്മേ.. ഞാൻ.. “

വിക്ടോറിയ കണ്ണുനീരോടെ ക്വീനിനെ നോക്കി… അവൾക്കും വിഷമം ആയിരുന്നു.. പണ്ട് നടന്ന ഒരു സംഭവം അവൾ ഓർത്തു..

ക്വീൻ ട്രിനിറ്റിയെ നോക്കി.. അവളും ഡെൽറ്റയും തല കുനിച്ചു നിൽക്കുന്നു.

“ജയിക്കുന്ന ആൾ ആകും ഇത് സ്വന്തമാക്കുന്നത്.. രണ്ടുപേരും നന്നായി പോരാടുക.. സഹോദരിമാർ ആണെന്ന് മറക്കുക.. യുദ്ധത്തിൽ വിജയമാണ് പ്രാധാന്യം അർഹിക്കുന്നത്..”

ലൈമേത്രി കളത്തിൽ യുദ്ധവേഷം ഇട്ടു തയാറായി നിൽക്കുന്ന മാവിക്കോയോടും ത്രിവയ്‌ക്കോയോടും വിളിച്ചുപറഞ്ഞു..

അവർ തലകുലുക്കി സമ്മതിച്ച ശേഷം വാളും പരിചയും എടുത്തു തയാറായി.. പരസ്പരം വണങ്ങി അല്പം അകന്നു നിന്നു..

“അമ്മേ.. ദയവായി ഇത് നിർത്താമോ..?”

ട്രിനിറ്റി ദയനീകമായി ക്വീനിനെ നോക്കി..

“നിയമം നിയമം ആണ്.. ഈ മത്സരം അവസാനിക്കണം എങ്കിൽ അന്ന് സഭയിൽ ഇല്ലാത്ത ഒരാൾ വന്നു പറയണം.. അതിപ്പോൾ റോഷൻ ആണ്.. എന്റെ മകൻ ഇപ്പോൾ എവിടെയാണെന്ന് പോലും ഈ അമ്മക്ക് അറിയില്ല…….”

അവൾക്ക് അത്രെയേ പറയാൻ കഴിഞ്ഞുള്ളു… തൊണ്ട ഇടറി അവൾ തല കുനിച്ചു…

“സ്റ്റാർട്ട് ദി ബാറ്റിൽ….”

ഒരു സൈറൺ മുഴങ്ങിയതിനൊപ്പം മെല്ലിറ്റയുടെ സ്വരം ഉയർന്നു…

മാവിക്കോയും ത്രിവയ്‌ക്കോയും കണ്ണിൽ കണ്ണിൽ നോക്കി ആക്രമിക്കാൻ ഒരുങ്ങി…

“നിർത്തു.. നിർത്തൂ ഈ പ്രാന്ത്.. സഭയിൽ ഇല്ലാത്ത ഞാൻ.. ഞാൻ ഈ മത്സരത്തിന് വിയോജിപ്പ് പറയുന്നു… മെല്ലിറ്റ..! നിർത്തുക…!”

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.