മീനു കുറുമ്പൊടെ അർച്ചനയുടെ കവിളിൽ ഒന്ന് നുള്ളി.. അതിന് ശേഷം അവളുടെ മടിയിൽ തലവച്ചു കിടന്നു.. അർച്ചന അവളുടെ മുടി ഒതുക്കി വച്ചു.
അർച്ചന ചിരിയോടെ അവളെ നോക്കി..
ദൂരെ മെറിൻ ഓർക്കിഡിനോട് സംസാരിച്ചു നിൽക്കുന്നത് അവർ കണ്ടു..
“മെറിൻ ചേച്ചിയുടെ ഭംഗി കൂടി കൂടി വരികയാണല്ലോ…”
മീനു മെറിനെ നോക്കി പറഞ്ഞപ്പോൾ അർച്ചന ചിരിച്ചു.. അവൾ അപ്പുറത്ത് കുട്ടികളുമായി കളിച്ചുകൊണ്ടിരുന്ന ലിസയെയും ശില്പയെയും നോക്കി..
“അർച്ചു.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ??”
“മ്മ്മ് ചോദിക്ക്.. “
“നമ്മുടെ റോഷു.. റോഷുന്റെ ആദ്യ പെണ്ണ് ആരാണ് എന്നറിയുമോ..? എന്താണ് ഉദേശിച്ചത് എന്ന് അറിയില്ലേ?”
മീനുവിന്റെ ചോദ്യം കേട്ടപ്പോൾ അർച്ചന ഒന്ന് പകച്ചു.. പെട്ടെന്ന് അവിടെ ഒരു ചിരി വന്നു എങ്കിലും അതവൾ ഒളിപ്പിച്ചു..
“പറയടീ….”
മീനു വീണ്ടും അവളെ തോണ്ടി…
“ഞാൻ….”
അർച്ചന അവിടെ നിർത്തിയപ്പോൾ മീനു അവളെ നോക്കി.. അർച്ചന ദൂരെ നിക്കുന്ന മെറിനെ നോക്കി..
“ഞാൻ അല്ല.. മെറിൻ ചേച്ചി….”
അർച്ചന പറഞ്ഞതുകേട്ട് മീനു ഒന്ന് ഞെട്ടി… അവൾ ചാടി എഴുന്നേറ്റ് ഇരുന്നു അർച്ചനയെ നോക്കി.. അർച്ചന ഒന്ന് പേടിച്ചു…
“അതെങ്ങനെ നിനക്കറിയാം?”
അവൾ ആകാംഷയോടെ ചോദിച്ചു..
“ഏട്ടൻ പറഞ്ഞിട്ടുണ്ട്…”
അർച്ചന പുഞ്ചിരിയോടെ പറഞ്ഞപ്പോൾ മീനു അതിശയത്തോടെ അവളെ നോക്കി..
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi