നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2805

അവൾ മെല്ലെ പറഞ്ഞു… രണ്ടാം നിലയിൽ നിന്നും അവൾ താഴേക്ക് നോക്കി..

“അവിടെ.. ആ നടുത്തളം.. അവിടെ നിന്നും മുൻപോട്ട് പോയാൽ രാജാവിന്റെ സിംഹാസനം.. അതിന്റെ പുറകിൽ ജീവികൾ ഉണ്ടാകും..

സാധാരണ ക്രാക്ക് ആണ്. പക്ഷെ ഇപ്പോൾ അവിടെ ഏഴു വെയിലുകൾ ആണ്.. അപകടകാരികൾ ആണ് അവ..
വെയിലുകൾ നിൽക്കുന്നതിന് നടുക്ക് ഒരു ഉയർന്ന ഭാഗം ഉണ്ട്.. അത് തകർത്താൽ അതിനടിയിൽ ആണ് രത്‌നം.., അത് തകർക്കാൻ കുറഞ്ഞ ശക്തി പോരാ.. “

അവൾ പറഞ്ഞു നിർത്തി..

ഞാൻ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി..

“ഞാൻ പോകുന്നു.. നന്ദി….”

ഞാൻ അവളെ നോക്കി പറഞ്ഞു…

“എനിക്ക് താഴേക്ക് വരാനാകില്ല.. ഒരു കാര്യം മാത്രം എനിക്ക് പറയാനുണ്ട്…”

“മ്മ്മ്?”

“നിന്നെ കാത്തിരിക്കുന്നത് മരണമാണ്.. അതിന് മുൻപേ വേണ്ടത് ചെയ്യണം…”

അവൾ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു..

“ഐ റിയലി ഡോണ്ട് ഗിവ് എ ഫക്ക് എബൌട്ട് മൈ ഡെത്ത്…”

അവളോട് അത് പറഞ്ഞു ഞാൻ താഴേക്ക് നടന്നു.. അത് അവൾക്ക് മനസ്സിലായോ എന്നുപോലും എനിക്കറിയില്ല.. മായാജാലക്കാരി അല്ലെ.. മനസിലാക്കണം…

പുഞ്ചിരിയോടെ ഞാൻ താഴേക്ക് ഇറങ്ങി.. മുൻപിൽ പത്തോളം ആളുകൾ വാളുകളുമായി നിൽക്കുന്നു.. അവർ എന്നെ നോക്കി…

****
Wonder World

“നീ.. നീ ആ പഴയ മീനു തന്നെ അല്ലെ?”

അർച്ചന മീനുവിനെ അടുത്തിരുത്തി വിശേഷങ്ങൾ ചോദിക്കുകയായിരുന്നു..

“അല്ലെടീ എനിക്ക് രണ്ടു കൊമ്പ് കൂടെ ഉണ്ട്.. കാണണോ?”

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.