നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2805

“ഇനി അവരുടെ അടുത്തേക്ക് പോകാം.. നിന്റെ ശക്തി അത് നിന്റെ നിയന്ത്രണത്തിലാണ്.. പിന്നെ ഈ വള.. നീ പറഞ്ഞതുപോലെ ആ ശക്തി നിന്നിൽ നിന്നും കളയാൻ കഴിയില്ല.. പക്ഷെ അത് നിയന്ദ്രിക്കാം.. അതിനാണ് ഈ വള.. കൂടാതെ മറ്റുള്ളവർക്ക് നിന്റെ ഉള്ളിൽ ഇങ്ങനെ ഒരു ശക്തി ഉണ്ടെന്നു അറിയില്ല.. ഇപ്പോൾ നീ സാധാരണ മീനാക്ഷി ആണ്… നിന്റെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം കാലം കാത്തുവച്ച സ്ഥാനം നൽകാൻ ആയിരുന്നു.. “

ക്വീൻ അത് പറഞ്ഞു അവളുടെ കൈപിടിച്ച് എഴുനേൽപ്പിച്ചപ്പോൾ അവൾ അനുസരണയോടെ അവരുടെ ഒപ്പം ചെന്നു..

****

Wonder world

“എത്ര ദിവസം ഇവിടെ നിൽക്കേണ്ടി വരും.. എനിക്ക് പേടിയാകുന്നു.. ഏട്ടനും ഇല്ല.. അവൾ ആണെങ്കിൽ…”

അർച്ചന പറഞ്ഞപ്പോൾ മെറിൻ ഒന്നും മിണ്ടിയില്ല… അവർ ഒരു പുൽത്തകിയിൽ ഇരിക്കുകയായിരുന്നു..

ലിസയും ജൂണും അങ്ങോട്ട് വന്നു..

“എന്തിനാ കരയുന്നത്?”

ജൂൺ അർച്ചനയെ നോക്കി..

“എനിക്ക് മീനുവിനെ കാണണം…”

ജൂൺ അവളെ നോക്കി അതിശയത്തിൽ.. അവളുടെ മീനാക്ഷിയോടുള്ള സ്നേഹം അവളെ അത്ഭുധപെടുത്തിയിരുന്നു..

അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കുറച്ചു ദൂരെ മാറി ഒരു സ്വർണ ഗോളം തെളിഞ്ഞു..

ജൂൺ മെല്ലെ എഴുന്നേറ്റ് നിന്നു.. അത് കണ്ടു മെറിനും ലിസയും അർച്ചനയും അവിടേക്ക് നോക്കി.. ദൂരെ ശില്പ കുറച്ചു കുട്ടികളെ കളിപ്പിക്കുകയായിരുന്നു..

ആ ഗോളം ഒന്ന് ജ്വലിച്ചു.. അതിന്റെ ഒരു ഭാഗം തുറന്നു കിരീടം വച്ച അതിസുന്ദരിയായ ഒരു സ്ത്രീ ഇറങ്ങി വന്നു..

അവളുടെ കൈപിടിച്ച് പുറകിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോൾ എല്ലാവരുടെയും കണ്ണിൽ സന്തോഷം നിറഞ്ഞു…

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.