നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2805

അവൾക്ക് മറുപടി പറയാൻ അവസരം കൊടുക്കാതെ ഞാൻ പുറത്തേക്ക് നടന്നു… വാതിൽ തുറന്നു ചുറ്റും നോക്കി. മെല്ലെ ഒരു തൂണിന്റെ പുറകിലേക്ക് നടന്നു..

ചുറ്റുപാടും വീക്ഷിച്ചു.. ഈ കൊട്ടാരത്തിന് രണ്ടു ഭാഗം ഉണ്ടെന്നു മനസിലായി..

ഈ ഭാഗത്താണ് സ്ത്രീകൾ.. ഇവിടേക്ക് പടയാളികൾ കാവൽക്കാർ ഒന്നും വരില്ല. ഇവിടെ നിന്ന് നോക്കിയാൽ താഴെ വലിയ ഹാളിന്റെ നടുത്തളം കാണാം…

ഞാൻ താഴേക്ക് ഇറങ്ങാൻ തീരുമാനിച്ചു.. ഇത് മൂന്നാം നിലയാണ്.. താഴേക്ക് ഞാൻ ഒന്നുകൂടെ നോക്കി..

ഒരു വാളും പരിചയുമായി പോകുന്ന കറുത്ത വേഷം ധരിച്ച പടയാളി.. മുഖം മറച്ചിരിക്കുന്നു..

എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. അതുതന്നെ..

****

Planet world heaven

മീനാക്ഷി ഉറക്കം തെളിഞ്ഞപ്പോൾ തൊട്ടടുത്ത് ക്വീൻ ഇരിക്കുന്നുണ്ടായിരുന്നു.. അവൾ ചാടി എഴുനേൽക്കാൻ നോക്കി..

“വേണ്ട.. കിടന്നോളു..”

അവർ അവളുടെ തലയിൽ തലോടി.. മീനാക്ഷിക്ക് അർച്ചനയെ ആണ് ഓർമവന്നത്..

“നിനക്ക് അവളെ കാണണം അല്ലെ?”

ക്വീൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു.. മീനാക്ഷി അവരെ നോക്കി ചിരിച്ചു..

“അർച്ചന.. റോഷന്റെ ആദ്യ പാതി.. സ്നേഹം കൊണ്ട് മൂടുന്നവൾ.. ഒരു മനുഷ്യനും അവളെ വെറുക്കാനാകില്ല.. അതാണ് അവളുടെ ഗുണം…”

ക്വീൻ മെല്ലെ പറഞ്ഞപ്പോൾ മീനാക്ഷി അവളെ ഓർത്തു കിടന്നു..

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.