നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2805

“ഇതെങ്ങനെ സംഭവിച്ചു??”

പുറത്തു നിന്നും അലർച്ച.. ഒപ്പം വാക്കുകൾ അകന്നുപോകുന്ന ശബ്ദവും.

ഞാൻ ചെന്ന് അവളെ കോരിയെടുത്തു നോക്കി.. ചുണ്ടൊക്കെ പൊട്ടിയിട്ടുണ്ട്.. അവൾ എന്റെ നെഞ്ചിലേക്ക് തലവച്ചു കരഞ്ഞപ്പോൾ ഞാൻ അവളെ സമാധാനിപ്പിച്ചു..

അല്പംനേരം കഴിഞ്ഞപ്പോൾ കരച്ചിൽ ഒതുങ്ങി.. അവൾ പെട്ടെന്ന് തന്നെ എന്റെ നെഞ്ചിൽ നിന്നും കുതറി മാറി തലകുനിച്ചു നിന്നപ്പോൾ എനിക്ക് പാവം തോന്നി..

“നിങ്ങൾ അവിടെ കയറിയത് പിതാവ് അറിഞ്ഞിരിക്കുന്നു…”

അവൾ മെല്ലെ പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല.. എനിക്ക് ഉറപ്പായിരുന്നു..

“അയാൾക്ക് ഇവിടുത്തെ രാജകുമാരിയെ ബലി കൊടുക്കണം.. അവളുടെ ഹൃദയവും തലച്ചോറും അയാളെ ശക്തനാക്കും എന്ന്.. അതിന് അവർ ശ്രമിച്ചിട്ട് നടന്നില്ല.. ഇനി എന്റെ ഊഴം ആണ്.. കൊട്ടാരത്തിൽ നിന്നും പുറത്താക്കി എന്ന് പറഞ്ഞു അവരുടെ ഒപ്പം ചേർന്ന് അവളെ കണ്ടുപിടിച്ചു കൊടുക്കാൻ…”

അവൾ മെല്ലെ പറഞ്ഞു..

“ആരാണ് അവൾ?”

“അറിയില്ല.. ആരും കണ്ടിട്ടില്ല.. പക്ഷെ ധീരയാണ്.. പലരെയും അവൾ കൊന്നിട്ടുണ്ട്. ഇവരുടെ ഓട്ടോബോട്ടുകൾ പോലും അവളുടെ കായികശേഷിയുടെ മുൻപിൽ ഒന്നുമല്ല… “

എനിക്ക് മനസ്സിൽ ഓർമവന്നത് അറോറയെ ആണ്.. അവൾ ഒരു അഭ്യാസി ആണ്.

“എങ്ങനെയെങ്കിലും എനിക്ക് അത് കണ്ടുപിടിച്ചെ തീരു.. ഞാൻ പോകുന്നു… നിന്നെ ഞാൻ എന്നും ഓർക്കും.. നന്മയുള്ളവൾ ആണ് നീ…”

ഞാൻ അവളോട് പറഞ്ഞു.. അവൾ വിഷാദം കലർന്ന ഒരു ചിരി എനിക്ക് തന്നു..

“പക്ഷെ.. നീ എങ്ങനെ ഇവരുടെ ഇടയിൽ?”

അവൾ പേടിയോടെ ചോദിച്ചു..

“എന്താ ചെയ്യേണ്ടത് എന്നെനിക്ക് അറിയാം.. ഒരുപക്ഷെ ഇനി കാണില്ല… “

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.