നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2805

എനിക്ക് അല്പം നിരാശതോന്നി.. എന്നാലും അത് അടുത്തെവിടെയോ ഉണ്ടെന്നു എനിക്ക് തോന്നി. അത് നശിപ്പിക്കാതെ ഒരു മുന്നേറ്റമില്ല.. ഒറ്റക്ക് ഒരിക്കലും ജയിക്കാനാവില്ല..

“ഇത് കഴിക്കു…”

അവൾ അല്പം പഴങ്ങൾ എനിക്ക് നേരെ നീട്ടി.. ഞാൻ അവളെയൊന്നു നോക്കി..

വലിയ കുറ്റബോധം ഉണ്ട് അവൾക്ക്.. രാജാവിന്റെ രീതികളോട് ഒരിക്കലും പൊരുത്തപ്പെടാൻ പറ്റാത്തവൾ..

പുറത്തു വല്ലാത്തൊരു മുഴങ്ങുന്ന ശബ്ദത്തിൽ ഒരാൾ സംസാരിക്കുന്നു..

അവൾ എന്നെ ഉടനെ പിടിച്ചു ഒരു കട്ടിയുള്ള കർട്ടന് പുറകിലേക്ക് നിർത്തി..

ഉടനെ വാതിൽ തുറന്നു… ഉറച്ച കാൽപാടുകൾ അകത്തേക്ക് വന്നു..

“ഞാൻ പറഞ്ഞ കാര്യം എന്തായി…തീരുമാനം ഉടനെ വേണം?”

ആഗ്രകോപത്തിൽ ഉള്ളൊരു ചോദ്യം…

“അതെനിക്ക് കഴിയില്ല.. “

അവൾ പേടിച്ചു മറുപടി കൊടുക്കുന്നു..

“എന്തുകൊണ്ട്??”

“കാരണം എനിക്ക് നിങ്ങളെ ഇഷ്ടമല്ല.. നിങ്ങളുടെ ഈ രീതികൾ.. ഇന്നലെയും നിങ്ങൾ ആ പാവങ്ങളെ വേട്ടയാടി കൊന്നു തിന്നു..
ഇനി അവളെക്കൂടെ തിന്നാൽ മാത്രമേ നിങ്ങൾക്ക് ലോകം മുഴുവൻ പിടിച്ചടക്കാൻ ആകു എങ്കിൽ നിങ്ങൾ രാജകുമാരി എന്ന് പറയുന്ന എന്നെ തന്നെ ആദ്യം തിന്നു.. പറ്റില്ലേ നിങ്ങൾക്ക്?? പറ……”

അവൾ അലറുന്ന ശബ്ദം കേട്ടു… ഒപ്പം ഒരു അടിയുടെ ശബ്ദവും അവൾ അലർച്ചയോടെ താഴെ വീഴുന്ന ശബ്ദവും.. ഇടയിലൂടെ ഞാൻ നോക്കി…

“നീയല്ല.. അവളെ അണെനിക്ക് വേണ്ടത്.. അവളെ ആണ് എനിക്ക് ബലി കൊടുക്കേണ്ടതും.. അതിന് തയാറല്ല എങ്കിൽ എന്റെ മകൾ ആയി നീ വേണ്ട….”

അയാൾ അലറിക്കൊണ്ട് അവളുടെ കഴുത്തിൽ പിടിച്ചു പൊക്കി ഞെരിച്ചു..
അവൾ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ ആണ് രണ്ടുപേർ പുറത്തുനിന്നും ഉച്ചത്തിൽ വിളിച്ചത്..

അതോടെ അയാൾ അവളെ ബെഡിലേക്ക് ഇട്ടു പുറത്തേക്ക് പോയി.

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.