“വിക്ടോറിയ അമ്മേ…”
വിളി കേട്ടപ്പോൾ അവൾ കണ്ണ് തുറന്നു.. കുറച്ചു കുട്ടികൾ ആണ്.. അവർ പരിശീലനം കഴിഞ്ഞു എന്ന് തോന്നി.. അവർ അടുത്ത് വന്നു അവളെ നോക്കി നിൽക്കുകയാണ്.. അവൾ കുട്ടികളുടെ അടുത്തേക്ക് അങ്ങനെ പോവാറില്ലായിരുന്നു..
അവർ അമ്മ എന്ന് വിളിച്ചപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി… അവൾ അവരെ കൈപിടിച്ച് അടുത്തിരുത്തി..
ആദ്യമായി ആണ് അവൾ കുട്ടികളോട് സംസാരിക്കുന്നത്.. കുട്ടികൾ ഉടനെ സന്തോഷത്തോടെ അവളുടെ ചുറ്റും കൂടി..
“ട്രിനിറ്റി..? നീയത് കണ്ടോ?”
ഡെൽറ്റ ട്രിനിറ്റിയെ വിളിച്ചു കാണിച്ചു.. കുട്ടികളെ തെരുതെരെ ഉമ്മവച്ചു അവരോടു എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന വിക്ടോറിയയെ കണ്ടപ്പോൾ അവൾ അത്ഭുതപ്പെട്ടു..
“അവൾക്കും ആഗ്രഹം ഉണ്ടാകും അല്ലെ അമ്മയാകാൻ?”
ട്രിനിറ്റി മെല്ലെ പറഞ്ഞപ്പോൾ ഡെൽറ്റ തലതാഴ്ത്തി..
“ഡെൽറ്റ.. ചരിത്രം അവർത്തിക്കുകയാണോ? നമ്മുടെ മക്കൾ… അവർ ഒപ്പത്തിനൊപ്പം ആണ്… “
ട്രിനിറ്റി അത് പറഞ്ഞപ്പോൾ ഡെൽറ്റ അവളെ ഭയത്തോടെ നോക്കി..
വർഷങ്ങൾക്ക് ശേഷം ആണ് വിക്ടോറിയ മനസ് തുറന്നു ചിരിക്കുന്നത് അവർ കാണുന്നത്..
“ഡിവൈൻ… അവൾ.. അവളെപോലെ.. അവളെപോലെ ആകുമോ നമ്മുടെ കുട്ടികളിൽ ഒരാൾ??”
ഡെൽറ്റ കരയുകയായിരുന്നു.. ആദ്യമായി.. ട്രിനിറ്റിക്ക് മറുപടിയൊന്നും ഇല്ലായിരുന്നു..
***
Planet Of Reptilians
രാജകുമാരിയുടെ അന്തപുരത്തിൽ ആയിരുന്നു ഞാൻ.. അവൾ എന്തൊക്കെയോ അനേഷിച്ചിരുന്നു.. പക്ഷെ ആ രത്നം എവിടെയാണെന്ന് അവൾക്കും അറിവില്ല..
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi