നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2806

“അതെങ്ങനെ?”

“ഇവിടം ഭരിച്ചിരുന്ന രാജാവിന്റെ കൊച്ചുമോൾ ജീവനോടെ ഉണ്ട്.. അവളെ തേടി എന്റെ പിതാവ് കുറെ അലഞ്ഞു എങ്കിലും കിട്ടിയിട്ടില്ല അവളെ.. കാട്ടിൽ ഇവർക്ക് പോകാൻ പരിധിയുണ്ട്…”

അവൾ പറഞ്ഞതുകേട്ടപ്പോൾ ഞാൻ അവളെയൊന്ന് നോക്കി..

“നീ റെപ്റ്റില്ല്യൻ ബ്രീഡ് അല്ലെ?”

“അതെ…”

“അപ്പോൾ എന്തുകൊണ്ടാണ് നീ ഒരു മനുഷ്യസ്ത്രീ പോലെ? ആണുങ്ങൾ വളരെ വലുപ്പവും ഭീകരവുമാണല്ലോ?”

“ഞങ്ങൾ സ്ത്രീകൾ പാവങ്ങൾ ആണ്.. ആണുങ്ങൾ മാത്രമേ അങ്ങനെ ആകുകയുള്ളു.. പെൺകുട്ടികളെ ജനിച്ച ഉടനെ കൊന്നു കളയും.. “

അവൾ വേദന നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.. ഞാൻ അവളെ നോക്കി. മുഖത്ത് വിഷാദം മാത്രമാണ്..

****

Planet Meyvoon

ഒരു മരച്ചുവട്ടിൽ തനിച്ചു ഇരിക്കുകയായിരുന്നു വിക്ടോറിയ.. ദൂരെ കുട്ടികൾ പരിശീലനത്തിൽ ആയിരുന്നു..

അവൾ കണ്ണുകൾ അടച്ചപ്പോൾ കണ്ണുനീർ താഴേക്ക് പതിച്ചു.. അവൾ ഓർത്തു.. ഭൂമിയിൽ എത്തിയപ്പോൾ അഹങ്കാരം അല്ലായിരുന്നു.. എങ്ങനെയെങ്കിലും അമ്മയാവാൻ ഉള്ള ആഗ്രഹം.. അതിനു വേണ്ടി ജനസംഖ്യ കൂടുതലുള്ള മനുഷ്യരുടെ ജീവിതം നോക്കിയില്ല..

എന്നാലും താൻ കൊന്നതിൽ 98% ആളുകളും തെറ്റായ വഴിയിൽ ഉണ്ടായിരുന്നവർ ആണ്.. മനസ് കൈവിട്ടു പോയപ്പോൾ ട്രിനിറ്റി അവിടെ ജയിച്ചു…

കുറ്റബോധം ആണ്.. തല നേരെ ഉയർത്തി പിടിക്കാൻ പോലും കഴിയാത്ത അവസ്ഥ.. കൊല്ലാൻ ശ്രമിച്ചവനെ അമ്മ മകന്റെ സ്ഥാനത് എടുത്തിരിക്കുന്നു.. അവൻ ആണെങ്കിൽ ഇപ്പോഴും സ്നേഹത്തോടെ ആണ് എന്നെ കാണുന്നത്.. എങ്ങനെ കഴിയുന്നു അവന്?

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.