അത് പറഞ്ഞു കരഞ്ഞുകൊണ്ട് അവർ പോയപ്പോൾ അറോറ അവിടെ ഇരുന്നു ആലോചിച്ചു..
രാജവംശം ആണ് അവൾ.. അവളുടെ മുത്തശ്ശൻ ആണ് രാജാവായിരുന്ന സമയത്ത് റെപ്റ്റില്ല്യൻസിനെ ഇവിടെ ജീവിക്കാൻ അനുവാദം കൊടുത്തത്.. അതിന് ശേഷം അറോറയുടെ അച്ഛൻ രാജാവായ അന്നാണ് അവർ ആക്രമിച്ചത്.. എല്ലാവരും മരണപെട്ടു.. അന്നത്തെ ക്വീൻ അവരുടെ കിങ്ങിന്റെ അമ്മയെയും വിളിച്ചു കാട്ടിലേക്ക് പോയി..
വീണ്ടും ദിവസങ്ങൾ കഴിഞ്ഞാണ് അറോറ അവളുടെ വയറ്റിൽ വളർന്നുണ്ട് എന്ന് അവർ മനസിലാക്കിയത്.. ഒളിച്ചു താമസിച്ച ക്വീൻ അവൾക്ക് ജന്മം കൊടുത്തു.. രാജകുമാരി വെറും ഗുഹയിലാണ് ജനിച്ചത്..
അവളെ തന്നു ക്വീൻ കണ്ണടച്ചപ്പോൾ മൃഗങ്ങളുടെ പാലുകൊടുത്താണ് മുത്തശ്ശി അവളെ വളർത്തിയത്…
അതിന് ശേഷം അവരുടെ കണ്ണിൽപ്പെടാതെ ഉള്ള ജീവിതം… കുറെ ആളുകളെ അവൾ പകയോടെ കൊന്നു… മിക്ക ആളുകളും അവർക്ക് അടിമകൾ ആയപ്പോൾ രാജവംശം മാത്രം കാട്ടിൽ ജീവിച്ചു.. കാട് അവർക്ക് അനുകൂലം ആയിരുന്നു..
ഇപ്പോൾ പ്രതീക്ഷയുമായി ഒരാൾ വന്നിരിക്കുന്നു..
അവൾ മെല്ലെ എഴുന്നേറ്റ് നിന്ന് അവളുടെ വില്ലെടുത്തു കൈയിൽ വെച്ചു..
“പ്രിൻസസ് അറോറ….!”
അവൾ സ്വയം പറഞ്ഞു ഒരു അസ്ത്രമെടുത്തു വലിച്ചു പിടിച്ചു.. ആരോടോ ഉള്ള പക തീർക്കാണെന്നത് പോലെ… അവൾ മനസ്സിൽ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയായിരുന്നു..
***
Planet Meyvoon
ഇതേ സമയം മേയ്‌വൂണിൽ കുറച്ചു ദിവസങ്ങൾ കടന്നുപോയിരുന്നു..
ലൈമേത്രിയുടെ ആയുധ പരിശീലനം മുതൽ കായികയായ പരീക്ഷണങ്ങൾ വരെ നടന്നുകൊണ്ടിരുന്നു..
വന്നില്ലല്ലോ
എവിടെ
വന്നില്ല
Inn ivide motham aayirakkanakin kilikal parann nadakkum ???
എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️
Waiting
njn first comment
Postwomen ragendhu submit ചെയ്തോ???? ??
Katha 7 pm ne kitum
Advance ayi njn first ??? comment
Wating……
Waiting ✌️✌️
അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ
Mk ചേട്ടാ koi