അറിയുന്നത് അവന്റെ ജീവന്റെ തുടിപ്പറിഞ്ഞ സ്വന്തം ചേച്ചിക്കായിരുന്നു…ഇത്തിരി പതറിപ്പോയെങ്കിലും , ധൈര്യം തിരിച്ചു കിട്ടിയ അനുപമ അഹങ്കാരത്തോടെയും അഭിമാനത്തോടെയും കൂടി തന്നെ അക്രമികളുടെ മുന്നിൽ തലയുയർത്തി നിന്നു…
ഒന്ന് അമാന്തിച്ച അക്രമികൾ വീണ്ടും അനുപമയിലേക്ക് ചീറി വന്നെങ്കിലും അതിന് മുന്നേ അവന്റെ ബലിഷ്ഠമായ കൈകൾ അക്രമികളുടെ നെഞ്ചിലേക്ക് തുളച്ചു കയറിയിരുന്നു…ആ ഒരു ഇടിയിൽ തന്നെ കിട്ടിയവന്റെ നെഞ്ചിൻ കുടം തകർന്നു…. അയാളവിടെ നിലം പതിച്ചു…
പിന്നീടവിടെ അടിയുടെ തൃശൂർപൂരം തന്നെയായിരുന്നു…അവന്റെ മുഷ്ടിയിൽ നിന്നും വരുന്ന ഓരോ ഇടികൾക്കുമുണ്ടായിരുന്നു, അവന്റെ ജീവനെതിരെ വാളോങ്ങിയതിനുള്ള , തീർത്താൽ തീരാത്ത അമർഷം…
അപ്പോഴേക്കും , കോടതി വളപ്പ് ചന്തയേക്കാൾ അലങ്കോലമായി മാറിയിരുന്നു…
പലയിടത്ത് നിന്നും പോലീസ് വണ്ടിയുടെയും ആംബുലൻസിന്റെയും സൈറൺ കേൾക്കുന്നുണ്ടെങ്കിലും , ചാന്ദ്നിയ്ക്ക് അതൊക്കെ തന്നിൽ നിന്നുമുയരുന്ന ഉൾവിളികളായി മാത്രമേ തോന്നിയുള്ളൂ….സിനിമകളിൽ മാത്രം കണ്ടിരുന്ന അടിയും വാളുകളും സ്ഫോടനവും ആദ്യമായി നേരിൽ കണ്ടപ്പോൾ അവളാകെ തളർന്നു..അവൾക്ക് ഭൂമി കുലുങ്ങുന്നത് പോലെ തോന്നി…ആദി അവളോട് അവിടെ നിന്ന് മാറി നിൽക്കാൻ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും അതൊന്നും അവളുടെ കാതുകളിലേക്ക് എത്തുന്നുണ്ടായിരുന്നില്ല…പെട്ടെന്ന് എവിടുന്നോ ഒരു അരിവാൾ അവളിലേക്ക് പാഞ്ഞു വന്നു….ഇത് കണ്ട ആദി, ഓടി വന്നു അവളെ പിടിച്ചു മാറ്റിയെങ്കിലും അരിവാളിന്റെ അധരങ്ങൾ അവളുടെ കൈത്തണ്ടയിൽ ചുംബിച്ചു കഴിഞ്ഞിരുന്നു… ഇതും കൂടിയായപ്പോൾ അവളുടെ ബോധം മറഞ്ഞു…. അനുപമ അവളുടെ അരികിലേക്ക് ഓടിയെത്തി…. ആദി അവളെ അനുപമയെ ഏല്പിച്ചിട്ട് വീണ്ടും അക്രമികളിലേക്ക് തിരിഞ്ഞു…
?
♥♥♥
ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
ആശംസകൾ
താങ്ക്സ് ഡിയർ ??
അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥
അടിപൊളി ബ്രോ
♥️♥️♥️
താങ്ക്സ് സാജി ♥♥
Nannayitundu bro???adutha partinayi kathirikkunnu ???
താങ്ക്സ് ഡിയർ ??
❤️
??
അഹമ്മദ് ബ്രോ,
മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
ജ്വാല….
നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??
എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????
താങ്ക്സ് ഡിയർ ♥♥♥♥
❤️❤️❤️❤️❤️
♥♥♥♥♥
❤️❤️❤️
♥♥♥
Second ❤
താങ്ക്സ് ഡിയർ ♥♥
1st
????
താങ്ക്സ് ഡിയർ ♥♥