ആ പുകപടലങ്ങൾക്കിടയിൽ നിന്നും ആയുധധാരികളായ അഞ്ചാറു പേർ അനുപമയുടെ നേരേക്ക് പാഞ്ഞു വരുന്നത് കണ്ട് ചാന്ദ്നി ഞെട്ടി…ഒന്ന് ശബ്ദമുയർത്താൻ പോലും തൊണ്ട വഴങ്ങുന്നില്ല… ആകെ തരിച്ചിരിക്കുകയായിരുന്നു അവൾ….അനുപമയെ അവളത് കാണിക്കുമ്പോഴേക്കും അക്രമികൾ അടുത്തെത്തിയിരുന്നു…
എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാകാതെ അവർ രണ്ട് പേരും പകച്ചു നിന്നു…എത്രയോ പോലീസുകാർ അവിടെയുണ്ടായിരുന്നിട്ടും പുറത്തുള്ള സ്ഥിതി വഷളായതിനാൽ അവിടെയായിരുന്നു എല്ലാവരും…മധുവങ്കിൾ പോലുമില്ലായിരുന്നു അപ്പോളവിടെ..
വേറൊരു വഴിയുമില്ലെന്നുറപ്പായതിനാൽ അവർ രണ്ട് പേരും മരണത്തെ മുന്നിൽ കണ്ടു തുടങ്ങി…. ദൈവം പോലും കൈവിട്ടു എന്ന് മനസ്സിലാക്കിയ അവർ,തങ്ങളിലേക്ക് പാഞ്ഞു വരുന്നത് മരണമാണെന്ന ബോധ്യത്തോടെ, അതിനെ വരിക്കാൻ കണ്ണുകളടച്ചു…മൂർച്ചയേറിയ കഠാരകളും വാളുകളുമായി അക്രമികൾ അവരിനരികിലേക്കെത്തിച്ചേർന്നു..
പക്ഷേ, ദൈവം അനുപമയ്ക്കൊരു കാവൽ മാലാഖയെ നിയമിച്ചത് അനുപമ പോലും മറന്നിരുന്നു…ചുമ്മാതല്ലല്ലോ, ദൈവം ഇങ്ങനെയൊരു മുതലിനെ കളക്ടറുടെ അനിയനാക്കിയത്…..കാവൽ മാലാഖയെന്നാൽ എവിടെയായാലും എങ്ങനെയായാലും എത്തേണ്ടിടത്ത് എത്തുക തന്നെ ചെയ്യും…
അനുപമയെ വെട്ടാനോങ്ങിയ അക്രമികൾ പെട്ടെന്ന് നിശ്ചലരായി..നിഴൽ, പിന്നിൽ നിന്നും മുന്നിലേക്ക് വരുന്നത് പോലെ , അനുപമയുടെ പിന്നിൽ നിന്നും അവതരിച്ചു, അവളുടെ നിഴലെന്ന് പറഞ്ഞു എപ്പോഴും കൂടെ നിൽക്കുന്നവൻ…അവളുടെ തണൽ, അവളുടെ വിശ്വാസം, ചേച്ചിയുടെ എല്ലാമെല്ലാമായ അനിയൻ….അനുവിന്റെ സ്വന്തം ആദി..
അവന്റെ സാന്നിധ്യം മനസ്സിലാക്കിയ അനുപമയുടെ ഭാവം ഭയത്തിൽ നിന്നും അഹങ്കാരമായി മാറി….. തന്റെ അഹങ്കാരമായ ഒരുവൻ കൂടെയുള്ളപ്പോൾ പിന്നെ അഹങ്കരിക്കാൻ എന്തിന് മടി…തന്റെ ആദി വന്നാൽ പിന്നെ ജീവൻ പോകുന്നത് തന്റെയല്ല….തനിക്കെതിരെ കൈയുയർത്തിയവരുടെയായിരിക്കുമെന്ന് വേറെയാരേക്കാളും
?
♥♥♥
ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
ആശംസകൾ
താങ്ക്സ് ഡിയർ ??
അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥
അടിപൊളി ബ്രോ
♥️♥️♥️
താങ്ക്സ് സാജി ♥♥
Nannayitundu bro???adutha partinayi kathirikkunnu ???
താങ്ക്സ് ഡിയർ ??
❤️
??
അഹമ്മദ് ബ്രോ,
മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
ജ്വാല….
നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??
എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????
താങ്ക്സ് ഡിയർ ♥♥♥♥
❤️❤️❤️❤️❤️
♥♥♥♥♥
❤️❤️❤️
♥♥♥
Second ❤
താങ്ക്സ് ഡിയർ ♥♥
1st
????
താങ്ക്സ് ഡിയർ ♥♥