കാപ്പി പൂത്ത വഴിയേ…..2| kaappi poottha vazhiye….2- | Author : ചെമ്പരത്തി
[ Previous Part ]
ഇടതു സൈഡിലെ ഡോർ തുറന്ന് പുറത്തു ചാടിയ ഡേവിഡ് കണ്ടത് മുൻവശത്ത്,ഇടതു സൈഡിലെ ടയർനോട് ചേർന്നു ഒന്നര രണ്ടു വയസ്സോളം തോന്നിക്കുന്ന ഒരു പെൺകുഞ്ഞ് ചുരുണ്ടുകൂടി നിലത്ത് ഇരിക്കുന്നു….
ഭയന്ന് വിറച്ച്,കാൽമുട്ടിൽ താടി ചേർത്ത് വെച്ച് ഇരുകൈകളും കഴുത്തടിയിലേക്ക് ചുരുട്ടിവച്ച് ഇരിക്കുന്ന അവളുടെ കുഞ്ഞ് ശരീരം പേടികൊണ്ട് വിറക്കുന്നുണ്ടായിരുന്നു….
നിമിഷനേരം കൊണ്ടവളുടെ കുഞ്ഞധരങ്ങൾ കറുത്ത് പോയി…
പേടി കൊണ്ടാകണം കരച്ചിലിന്റെ ശബ്ദം പുറത്തേക്കു എത്തുന്നില്ലായിരുന്നു…..
ഒരു നിമിഷം പതറി നിന്ന ഡേവിഡ് അവളെ വാരിയെടുത്തു നെഞ്ചോട് ചേർത്തു…
ആരാണെന്ന് പോലും നോക്കാതെ ആ പിഞ്ചുകുഞ്ഞ് അവന്റെ നെഞ്ചോട് ചേർന്ന്,ചുറ്റും എത്താത്ത കുഞ്ഞു കൈകൾ കൊണ്ട് അവനെ ഇറുക്കി പിടിച്ചു……..
അവൻ അവളുടെ കുഞ്ഞു ശരീരമാകെ ഒന്ന് കണ്ണോടിച്ചു…..
എവിടെയെങ്കിലും ചെറിയ മുറിവുകളോ മറ്റോ ഉണ്ടോ എന്ന് അറിയാൻ..
വണ്ടി വലത്തേക്ക് വെട്ടിക്കാൻ ഒരു നിമിഷം കൂടി വൈകിയിരുന്നെങ്കിൽ ആ കുഞ്ഞിന്റെ അവസ്ഥ ഇത് ആയിരിക്കില്ല എന്ന ചിന്തയിൽ ഡേവിഡിന്റെ ശരീരം കടുത്ത തണുപ്പിനാൽ എന്നവണ്ണം ഒന്ന് വിറകൊണ്ടു…..
“അച്ചൂട്ടി……”
ഇന്നാണ് വായിച്ച് തുടങ്ങിയത് climax വന്നിട്ട് വായിക്കാൻ wait ചെയ്യുകയായിരുന്നു
നല്ല സ്റ്റാൻഡേർഡ് ആൻഡ് ക്ലാസ്സ് എഴുത്ത്… കഥയെ പറ്റി കൂടുതൽ മനസ്സിലാക്കി വരുന്നത് കൊണ്ട് അധികം പരാമർശം ഒഴിവാക്കുന്നു… മിത്ര ഇൻട്രോ സൂപ്പർ… ഭയങ്കര ഒരു ഫീൽ സമ്മാനിച്ചു… സിയാ ആരാണ് എന്നറിയാൻ അടുത്ത പാർട്ട് നോക്കട്ടെ… എഴുതുമ്പോൾ ഉപയോഗിക്കുന്ന പ്രയോഗങ്ങൾ അതെ പോലെ character ഇമോഷൻസ് നന്നായിട്ടുണ്ട്… മിത്രയേയും മോളെയും വായിച്ചപ്പോൾ ഓർമ വന്നത് ഒരു വേശ്യയുടെ കഥയിലെ മയമ്മയെയും മോളെയുമാണ്… അവരെ ആലോചിക്കുമ്പോൾ ഉള്ള ഫീൽ ഇവിടെയും കിട്ടി… എനിക്ക് ഈ വിഷമങ്ങൾ അധികം വായിക്കാൻ ബുദ്ധിമുട്ട് ആണ്… മറ്റുള്ളവരുടെ വേദന കഥയിൽ ആണെങ്കിൽ പോലും ഹൃദ്യത്തിൽ ഒരു ഭാരം പോലെയാണ്… അത് കൊണ്ടാണ് വായന വൈകുന്നത് ❤️
വൈകിയാണെങ്കിലും വായിച്ചു അഭിപ്രായം പറയുന്നതിൽ ഹൃദയം നിറഞ്ഞ സന്തോഷം ജീവാ….. ?????❤❤❤❤❤❤
പിന്നെ ഈ ‘വേശ്യയുടെ കഥ’ ഞാൻ ഇത് വരെ വായിച്ചിട്ടില്ല…പലരും പറഞ്ഞു നല്ലതാണ്
വായിക്കണം എന്ന്…. പക്ഷെ…….
ബാക്കിയുള്ളയ്ത് കൂടി സമയം പോലെ വായിച്ചു അഭിപ്രായം പറയുക…. വീണ്ടുമൊരായിരം സ്നേഹത്തോടെ ???????????❤❤❤❤??
ചെമ്പരത്തി കഥ കൊള്ളാം ഇഷ്ടായി മിത്ര കരയുന്ന ഭാഗം ശെരിക്കും വിഷമം ആയി ?അവരുടെ നിസ്സഹായ അവസ്ഥ ശെരികും മനസിലാക്കി തന്നു. David എന്നാ കഥാപാത്രം കൊള്ളാം.
ഒരായിരം സ്നേഹം ???????????
ഹൃദയം നിറഞ്ഞ ” ഓണാശംസകൾ “
തിരിച്ചും ഒരായിരം സ്നേഹ ആശംസകൾ ഏട്ടാ…….??????❤❤❤❤❤❤???
തിരുവോണത്തിന് മുൻപേ ഈ വഴിക്കു വരുന്നുണ്ടോ..?
ക്ഷമിക്കണം…..ഇല്ലാട്ടോ…..23/08 ന് 6 മണിക്ക് വരും….ദയവായി കാത്തിരിക്കുക….. സ്നേഹത്തോടെ ???????
Its ok. എന്നാ പിന്നെ ഓണ ആശംസകൾ?
തിരിച്ചുമൊരായിരം സ്നേഹാശംസകൾ…..???❤❤❤❤????
ചെമ്പു..
ഒരുപാട് വർണ്ണനകൾ ഒളിപ്പിച്ചു വെച്ച് എഴുത്ത് ആണെല്ലോ എന്ന് ഫസ്റ്റ് ചാപ്റ്റർ വായിച്ചപ്പോൾ തോന്നിയെങ്കിലും ഇവിടെ അതൊന്നും കാണാൻ പറ്റിയില്ല…. ഒരു ഭാഗത്ത് മിത്രയുടെ ജീവിതം ആലോചിക്കുമ്പോൾ സങ്കടം വരുന്നു, മറു വശത്തു ഡേവിഡിന്റെ ഈ സ്വഭാവത്തിന്റെ പിന്നില്ലേ past അറിയാനുള്ള ആഗ്രഹവും വന്ന്.. Mithra അവന്റെ വീട്ടിൽ പണിക്ക് വരുമെന്ന് pradeekshikunnu…
അടുത്ത ഭാഗത്തിന് വേണ്ടി വെയിറ്റ് ചെയുന്നു ❤
പിന്നെ ഞാൻ പറയാൻ മറന്നു പോയി… നിങ്ങളുടെ selection of title maaragam തന്നെ ആണ്… നിങ്ങളുടെ പേരു pole തന്നെ ആണ് നിങ്ങളുടെ kadhayude പേരും.. Variety ആണ്…
❤❤
ഇപ്പൊ മിക്കവരും തന്നെ കഥാപാത്രങ്ങളുടെ പേര് മിക്സ് ചെയ്താണ് ടൈറ്റിൽ ഉണ്ടാക്കുന്നത് ….എനിക്ക് അതിനോട് അത്ര ഇഷ്ടം പോരാ….. അതു കൊണ്ടാണ് കഥയുമായി യോജിക്കുന്ന ടൈറ്റിലുകൾ തപ്പിപ്പിടിക്കുന്നത്……
പേര്, അത് ഞാൻ ഇവിടെ വന്നപ്പോൾ മാറ്റിയതാണ്…. മറ്റൊരു സൈറ്റിൽ ആയിരുന്നപ്പോൾ മോളുടെ പേരായിരുന്നു… ഇപ്പൊ അതും മാറ്റി….?????
Shana….. രണ്ടാം ഭാഗത്തിൽ വർണ്ണനകൾ കുറച്ചു എന്നുള്ളത് സത്യമാണ്…..കാരണം എന്റെ പതിവ് ശൈലിയിൽ നിന്ന് മാറിപ്പോകുന്നു എന്നൊരു അഭിപ്രായം വന്നത് കൊണ്ടാണ്….അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗം തരൂട്ടോ…. സ്നേഹത്തോടെ ???????❤❤❤❤??
Adipoli
താങ്ക്യൂ….. Dd….. സ്നേഹത്തോടെ….???????❤❤❤❤???
???
സ്നേഹം നിധീഷ് ?????❤❤❤❤❤???
Vayikkan pattunilado.. enthannariyila aa avarde avastha vivarikana bagam oke varbo kolutji pidika.. vayikam pattanilla.. njan aa avsthabil irikun pole.. karayippichu than enne???❤️❤️
ശരത്…… വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണം…… അവരുടെ കാര്യത്തിൽ ഒരു മാറ്റം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം….. സ്നേഹത്തോടെ ???????❤❤❤❤❤???
ആദ്യം തന്നെ ഇത്തരത്തിലുള്ള രചനകൾ നൽകുന്നതിന് നന്ദി അറിയിക്കുന്നു., ഒരുപാട് ഇഷ്ടപ്പെട്ടു.. വരും ഭാഗങ്ങൾ എന്തെന്നറിയാൻ കാത്തിരിക്കുന്നു..
സ്നേഹം ദേവാ….ഇതിൽ നന്ദി പറയേണ്ട കാര്യം ഇല്ല്യാട്ടോ…. സ്നേഹം മാത്രം മതി…അടുത്ത പാർട്ട് നാല് ദിവസത്തിനുള്ളിൽ വരൂട്ടോ…… സ്നേഹത്തോടെ ???????????????????❤❤❤❤❤❤
പൊളി ??
താങ്ക്യൂ രാമൻ……❤❤❤❤?????????????
Full suspense ആണല്ലോ??കഥ സൂപ്പർ ??ഡേവിഡിന്റെ ദേഷ്യത്തിന് എന്തെങ്കിലും കാരണം ഉണ്ടാകുമെന്ന് കരുതുന്നു.കുറെ സംശയങ്ങൾ ഉണ്ട്. എല്ലാത്തിനും ഉത്തരം വരും ഭാഗങ്ങളിൽ തരുമെന്ന് അറിയാം??അതൊന്ന് വേഗത്തിലാക്കിയാൽ …….
With love❣️❣️❣️❣️❣️❣️❣️
ഒത്തിരി സ്നേഹം ഹാഷിർ….. വരും ഭാഗങ്ങളിൽ സംശയങ്ങൾക്കെല്ലാം മറുപടി തരാമെന്നു കരുതുന്നു….. പിന്നെ അധികം താമസിക്കില്ല…. ഒരു നാല് ദിവസം…. അതിനുള്ളിൽ വരും ട്ടോ…… സ്നേഹത്തോടെ ????????❤❤❤❤❤❤❤❤❤❤?????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????????????????????????????????????
???????????❤❤❤❤❤❤❤❤???????സ്നേഹം ബ്രോ….
Nannayittund. Waiting 4 nxt part…..
താങ്ക്യൂ….. ഷഹ……അടുത്ത ദിവസം തന്നെ വരൂട്ടോ…..???????❤❤❤❤???
വളരെ ഇഷ്ടപ്പെട്ടു
ഒത്തിരി സ്നേഹം രാജി ??????❤❤❤❤❤❤?????????
Nannayittundu ennu eduthuparayenda karyamillalo…. waiting
സ്നേഹം ഡോണ…….?????അടുത്ത പാർട്ട് നാല് ദിവസത്തിനുള്ളിൽ വരൂട്ടോ…..????????????❤❤❤❤❤
❤️❤️
?????
കുഴപ്പമില്ല സഹോ not bad എന്തെന്നാൽ ഡേവിഡ് ആ കൊച്ചിന്റെ അമ്മയോട് ഇങ്ങനെ harshay പെരുമാറിയത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല പാവം ഒരുപാട് കഷ്ടപെട്ടല്ലേ ജീവിക്കുന്നത് അതവന് അറിയില്ല എങ്കിൽ കൂടിയതും അവന്റെ ഭാഗത്തും മിസ്റ്റേക്ക് ഉണ്ടല്ലോ എന്നിട്ടും അങ്ങനെ അതിനെ കരായ്ച്ചതു ശരിയായില്ല അതൊഴിച്ചാൽ ബാക്കി എല്ലാം കൊള്ളാം ഇപ്പൊ ആ വീട്ടിൽ രാമേട്ടൻ അല്ലാതെ ബാക്കിയുള്ള എല്ലാരും അവന്റെ പണം മോഹിച്ചു വന്നവരാണ് എന്നു മനസിലായി ഇനി ദേവകിയെ മാറ്റി അച്ചൂട്ടിനെ കൊണ്ട് വന്നാൽ സംഭവം കളർ ആകും പിന്നെ അവസാനത്തെ ആ ട്വിസ്റ്റ് എനിക്ക് പിടി കിട്ടീല ആരാ ഈ സിയാ എന്തായാലും ഡേവിഡിന് വളരെ വേണ്ടപ്പെട്ട ഒരാൾ ആണ് എന്ന് മനസിലായി ഏതായാലും എപ്പോഴത്തെയും പോലെ അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With❤️
അവന്റെ ഭാഗത്ത് തെറ്റുണ്ട്. അമിതവേഗത. എന്നാൽ വഴിയരികിലെ വീട്ടിലുള്ളവർ തങ്ങളുടെ കുട്ടികളെ വളരെയധികം ശ്രദ്ധിക്കണം. ഇതുപോലെ പന്ത് റോഡിലേക്ക് വന്നപ്പോൾ ഓടിയിറങ്ങിയ കുട്ടിയ കാർ ഇടിച്ചു തെറിപ്പിച്ചു. ഡ്രൈവറുടെ കയ്യിൽ ഒരു തെറ്റുമില്ല. അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്റെ ഒരു സുഹൃത്തിന്.
ശരിയാണ് രാജി….. റോഡരുകിൽ താമസിക്കുന്നവർ വളരെ ഏറെ ശ്രദ്ദിക്കേണ്ട ഒന്നാണ് കുട്ടികളുടെ കാര്യം…..കണ്ണ് തെറ്റിയാൽ അവർ റോഡിലേക്ക് ഇറങ്ങും…… അതേപോലെ തന്നെ ഡ്രൈവർമാരും വളരെ ഏറെ ശ്രദ്ധിക്കണം……..
സിദ്ധു…… അവന്റെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കിയാൽ ശരിയാകും…. കാരണം ആ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ എന്ന പേടിയിൽ ആണ് അവൻ മിത്രയോട് പൊട്ടിത്തെറിച്ചത്…… പക്ഷെ അവന്റെ ഭാഗത്തും തെറ്റുണ്ട് എന്നത് 100% ശരിയാണ്……
ബാക്കിയൊക്കെ വരും ഭാഗങ്ങളിൽ പറയാട്ടോ….. സ്നേഹത്തോടെ ?????❤❤❤❤❤????
???❤❤❤
❤❤❤❤❤❤??????
നന്നായിട്ടുണ്ട്. മിത്രയും അച്ചൂട്ടിയും അമ്മമ്മയും നൊമ്പരമുണർത്തി എന്നിരുനാലും ആ കുട്ടിക്ക് ഒന്നും പറ്റിയില്ല ല്ലോ ആശ്വാസം. ഡേവിഡിന്റെ വീട്ടിൽ വേലക്കാരി ആയോ അല്ലാതെയോ ഡേവിഡിന്റെ സഹായ ഹസ്തം മിത്രയ്ക്കുണ്ടാവുമെന് പ്രതീക്ഷിക്കുന്നു ഒപ്പം അവരുടെ കദനകഥയും . ഡാലിയ നായികാസ്ഥാനത്തെത്തുമോ? സിയാ ആരാണ് ? അവർക്കെന്ത് പറ്റി ? ആകാംക്ഷയുണ്ട് കാത്തിരിക്കാം
ഏട്ടാ….. ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…കാത്തിരുത്തി മുഷിപ്പിക്കില്ല….. നാല് ദിവസത്തിനുള്ളിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടിയുമായി ഞാൻ വരൂട്ടോ…..സ്നേഹത്തോടെ ?????❤❤❤❤???????
നല്ല story bro നന്നായി ഇഷ്ടപ്പെട്ടു?
ആദ്യ പാർട്ടുപോലെ ഈ പാർട്ടും സൂപ്പർ ആർന്നു ബ്രോ ♥️❤❤
Mithra യുടെയും achuty യുടെയും കഥ ഒരു പാട് വേദനിപ്പിച്ചു? അടുത്ത പാർട്ടിൽ ഇതിൽ ഒരു മാറ്റം പ്രതിക്ഷിക്കുന്നു ?
പിന്നെ ബ്രോ അടുത്ത പാർട്ടിനായി അക്ഷമാനായി കാത്തിരിക്കുന്നു ?????????????
റിച്ചൂസ്….. ഈ പാർട്ടും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം….. അവരുടെ അവസ്ഥക്ക് ഒരു മാറ്റം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം…… അടുത്ത പാർട്ട് നാല് ദിവസത്തിനുള്ളിൽ വരൂട്ടോ….. സ്നേഹത്തോടെ ??????❤❤❤❤❤❤???????????
??????
ചെമ്പു?
ആദ്യ ഭാഗം പോലെ തന്നെ നന്നായിട്ടുണ്ട്.ഒത്തിരി ഒത്തിരി ഇഷ്ടായി ട്ടോ ♥️♥️.മിത്രയുടെയും അചൂട്ടിയുടെയും ജീവിതം ൻ്റെ കണ്ണ് നനച്ചു?.
Waiting for next part ♥️
സ്നേഹം മാത്രം?
തിരിച്ചുമൊരായിരം സ്നേഹം….. അടുത്ത പാർട് ഒരു നാല് ദിവസം കഴിഞ്ഞു വരൂട്ടോ….???????????❤❤❤❤❤❤❤❤?????
❤️❤️❤️?❤️❤️❤️
സ്നേഹം രുദ്ര ????????❤❤
first
??????????????
???
❤❤❤❤?????????????