കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 922

പതിയെ ബെഡിലേക്ക് ചാഞ്ഞു രാമേട്ടൻ ഡോർ പതിയെ ചാരി അതിനുശേഷം പുറത്തേക്കു നടന്നു..

*****************************

ചെമ്മൺ പാതയിലെ നനുത്ത പൊടികൾ അവളുടെ ഇടറിയ കാൽപ്പാദങ്ങളിൽ ചുവപ്പ് അണിയിച്ചുകൊണ്ടിരുന്നു….

അനുവാദം കൂടാതെ ഇടയ്ക്ക് ഉതിർന്നുവീണ നീർത്തുള്ളികൾ,ചിറകടിച്ചുയരാൻ തുടങ്ങിയ ധൂളികളെ ഭൂമിയുടെ മാറിലേക്ക് തന്നെ തിരികെ അമർത്തി…

“മിത്ര……എവിടെ പോയതാ മോളെ ഈ നട്ടുച്ചക്ക്…..???”

പെട്ടെന്ന് ആരുടെയോ ചോദ്യം കേട്ട് അവൾ ഞെട്ടി തലയുയർത്തി……

നിറഞ്ഞകണ്ണുകൾ പെട്ടെന്ന് തുടച്ചിട്ട് അവരെ നോക്കി ഒരു പുഞ്ചിരി മുഖത്ത് അണിഞ്ഞു…..

“ആ……. പുഷ്‌പേച്ചിയോ……..ഞാൻ മാനന്തവാടി വരെ പോയതാ…….ഒരു ജോലി പറഞ്ഞിട്ടുണ്ടായിരുന്നു…….പക്ഷേ അത് ശരിയായില്ല പോയത് മിച്ചം….”

“ഹാ…..മോളോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം എന്ന്………..അതെങ്ങനാ എത്ര കഷ്ടപ്പെട്ടാലും ആരോടും വെറുതെ ഒരു സഹായം മേടിക്കില്ല എന്ന് പറഞ്ഞ് ജീവിച്ചു കാണിച്ച അമ്മയുടെ മകൾ അല്ലേ നീ,…………അതൊക്കെ പോട്ടെ മോളെ നീ എന്തിനാ കരഞ്ഞത്……??”

“കരഞ്ഞതൊന്നും അല്ല ചേച്ചി……..പൊടി വല്ലാണ്ട് പറക്കുന്നുണ്ടായിരുന്നു ബസ് പോയപ്പോൾ……..

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… ?

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.