കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 922

നേരത്തെ ഡേവിഡിന്റെ വണ്ടി വന്നപ്പോൾ ഗേറ്റിൽ കണ്ട പെൺകുട്ടി രാമേട്ടനോട് ചോദിച്ചു…

“ആ….. ഡാലിയ മോളോ……..????അത് ഡേവികുഞ്ഞ്……. ജേക്കബ് സാറിന്റെ മൂത്തമകൻ….. ഞാന് കുഞ്ഞിന് ഭക്ഷണം വാങ്ങാൻ കടയിൽ വരെ പോവുവാ….. വന്നിട്ട് ബാക്കി പറയാട്ടോ…..”

പറഞ്ഞിട്ട് അയാൾ തിടുക്കപ്പെട്ട് മുന്നോട്ട് നടന്നു…

ഡാലിയ കുറച്ചുനേരം ഡേവിഡിന്റെ മുറിയുടെ ബാൽക്കണിയിലേക്ക് നോക്കി നിന്ന് പതിയെ പിന്തിരിഞ്ഞു…..

അരമണിക്കൂറിനുള്ളിൽ രാമേട്ടൻ ഭക്ഷണവുമായി വന്നു…

“എങ്ങനെ ആണ് രാമേട്ടാ ഇവിടുത്തെ കാര്യങ്ങൾ…….??

കഴിച്ചുകൊണ്ടിരുന്നപ്പോൾ ഡേവിഡ് അയാളോട് ചോദിച്ചു…

“അത് കുഞ്ഞെ……പപ്പ ഒന്നും പറഞ്ഞിട്ടില്ല അല്ലേ….??”

“ഇല്ല രാമേട്ടാ…… ഈ സ്ഥലം വാങ്ങിയതിനെക്കുറിച്ച് തന്നെ ഈ അടുത്ത ദിവസങ്ങളിൽ ആണ് എന്നോട് പറയുന്നത്………കുറെ നാളായി രാമേട്ടൻ എവിടെയാ എന്ന് ചോദിക്കുമ്പോൾ എല്ലാം രാമേട്ടൻ വീട്ടിൽ പോയി എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ…..

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… ?

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.