കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 922

Views : 98015

എന്ന് കരഞ്ഞു കൊണ്ട് ഉള്ള ഒരു വിളി കേട്ട് തിരിഞ്ഞു നോക്കുന്നതിന് മുൻപേ തന്നെ ഡേവിഡിന്റെ കയ്യിൽ നിന്ന് ആരോ അവളെ തട്ടിപ്പറിച്ച് എടുത്തിരുന്നു…..

തിരിഞ്ഞു നോക്കിയ അവൻ കണ്ടത് നിറം മങ്ങിയ ഒരു പഴയ സാരി ഭംഗിയായി ഞൊറിഞ്ഞുടുത്തു വെളുത്ത മെല്ലിച്ച,ഒരു  ഇരുപത്തെട്ട് വയസ്സ് തോന്നിക്കുന്ന യുവതി….
അരയോളം വരുന്ന നീണ്ട മുടി ഭംഗിയായി മെടഞ് ഇട്ടിരിക്കുന്നു….

അവൾ ആ കുഞ്ഞിനെ കെട്ടിപ്പിടിച്ച് ആ മുഖത്ത് നിറയെ ഉമ്മകൾ കൊണ്ട് മൂടി….

“അച്ചൂട്ടി…..അമ്മയുടെ കുഞ്ഞ് അമ്മേനെ പേടിപ്പിച്ചല്ലോടീ നീയ്….. അമ്മ എപ്പോഴും പറയുന്നത് അല്ലേ മോളോട്….റോഡിലേക്കിറങ്ങരുത് എന്ന്…..ങ്‌ഹേ….????”

വിതുമ്പി കരഞ്ഞുകൊണ്ടിരുന്ന ആ കുഞ്ഞ് അവളുടെ കഴുത്തിലേക്ക് മുഖം ഒളിപ്പിച്ചതല്ലാതെ  ഒന്നും മിണ്ടിയില്ല….

അത്രയും നേരം ആകെ തണുത്തുറഞ്ഞ് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ഡേവിഡിന്റെ മുഖത്തേക്ക് കോപം ഇരമ്പി കയറി… കണ്ണുകൾ പൂർവ്വാധികം ചുവന്നു.. അലസമായി മുഖത്തേക്ക് വീണു കിടന്ന മുടിയിഴകളെ തട്ടിമാറ്റാതെ തന്നെ അവൻ അവൾക്ക് നേരെ തിരിഞ്ഞു….

“കൊച്ച് റോഡിലേക്ക് ഇറങ്ങി ഓടുമ്പോൾ എവിടെ നോക്കിയിരിക്കുകയായിരുന്നെടീ നീയൊക്കെ….

Recent Stories

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? 😊😊😊

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… 🤔

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…😊😊

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് 😊

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും 😂😂 അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com