കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 922

Views : 98015

നിറംമങ്ങി പൊട്ടി അടർന്നു തുടങ്ങിയ ചുവരിൽ തൂങ്ങിയാടുന്ന ഘടികാരത്തിലേക്ക് നോക്കി അവൾ പിടഞ്ഞെണീറ്റ് കൊണ്ട് പറഞ്ഞു…..

“അവളെ ഞാൻ നോക്കിക്കോളാം മോളെ….നീ പോകാൻ നോക്ക് ……”

കൂനി വളഞ്ഞനടുവിന് താങ്ങ് എന്നവണ്ണം കൊണ്ടുവന്ന ഊന്നുവടി ചാരി വച്ച്‌,നര ബാധിച്ച തന്റെ മുടി ചുറ്റി കെട്ടിവെച്ച്‌ കൊണ്ട് അവളെ നോക്കി ആ വൃദ്ധ പറഞ്ഞു…

അവൾ വേഗം അകത്തോട്ടു കയറി തന്റെ ബാഗുമെടുത്ത് പുറത്തിറങ്ങി….

“അച്ചൂട്ടി…. അമ്മ പോയിട്ട് വരാട്ടോ…. കുരുത്തക്കേട് ഒന്നും കാണിക്കല്ലേ…. അമ്മമ്മ പറയണത് കേക്കണോട്ടോ……. റോഡിലേക്ക് ഇറങ്ങി പോകല്ലേ… വണ്ടി വരും ട്ടോ……”

“മ്മേ…. മ്മ പോണ്ടാ….. ച്ചൂട്ടിക്കു പേട്യാവും….മ്മേ…..മ്മ പോല്ലേ…..”
അലറിക്കരഞ്ഞു കൊണ്ടവൾ തന്റെ അമ്മയെ കെട്ടിപ്പിടിച്ചു…….

നിസ്സഹായതയുടെ വേലിക്കെട്ടുകളിൽ തട്ടി തർന്നടിയുന്ന മനസ്സുമായി ആ കുരുന്നിന്റെ കരച്ചിലിനെ കേട്ടില്ലെന്നു നടിച്ചിട്ടവളെ ബലമായി വിടർത്തി മാറ്റി ആ വൃദ്ധയുടെ കൈകളിലേൽപ്പിച്ചവൾ ബസ്സ്റ്റോപ്പിലേക്ക് തിടുക്കപ്പെട്ടു നടന്നു……..

പുറകിൽ നിന്ന്  അച്ചൂട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നെങ്കിലും കുഞ്ഞിന്റെ വിശപ്പിനെ ഓർത്തപ്പോൾ,  കരച്ചിൽ അല്ല വലുത് എന്ന തോന്നലിന്റെ തട്ട്

Recent Stories

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? 😊😊😊

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… 🤔

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…😊😊

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് 😊

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും 😂😂 അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com