കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 922

Views : 98015

അവളിൽ താഴ്ന്നു നിന്നു……

അതോടെ നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ കാലുകൾ വീണ്ടും മുന്നോട്ടു വലിച്ചു വച്ചു……

**********************

ആരോടൊക്കെയോ ഉള്ള ദേഷ്യം ഡേവിഡ് ആക്സിലേറ്ററിൽ തീർത്തു…..
അതിനൊപ്പം തന്നെ മൂളിക്കൊണ്ട് എൻഡവർ പാഞ്ഞു… പറന്നുയർന്ന ധൂളികൾ, പിന്നിൽ നിന്ന് നോക്കുമ്പോൾ ആ വാഹനത്തെ തന്നെ കാണാൻ ഇല്ലാതെ ആക്കിയിരുന്നു…..

” ഇച്ചായാ ദേഷ്യം തീർക്കേണ്ടത് വണ്ടിയോട് അല്ലാട്ടോ….. ”

ചൂടുപിടിച്ച സിരകളിൽ എവിടെയോ തണുത്ത മഞ്ഞുകണം പോലൊരു  നനുത്ത ശബ്ദം മുഴങ്ങിയതോടെ ഡേവിഡിന്റെ വലതു കാൽ ആക്സിലേറ്ററിൽ നിന്നും മാറി ബ്രേക്ക്ലേക്ക് അമർന്നു…… വണ്ടിയുടെ വേഗത അറുപതിൽ നിന്ന് മുപ്പത് ലേക്ക് എത്തി….

അപ്പോഴേക്കും മൺറോഡിൽ നിന്ന് വണ്ടി കോൺക്രീറ്റ് റോഡിലേക്ക് കയറി….
കോൺക്രീറ്റ് റോഡിന്റെ ചെറിയ കുലുക്കത്തിലൂടെ കുറച്ച് മുന്നോട്ട് പോയി കഴിഞ്ഞപ്പോൾ ഇരുവശത്തുമായി നിൽക്കുന്ന, ഒരേ പോലെയുള്ള രണ്ട് ഇരുനില വാർപ്പ് വീടുകൾ കണ്ടു……

അതിൽ വലതുവശത്ത് വീടിന് ചുറ്റും  നിലനിന്നിരുന്ന വെള്ളിയരഞ്ഞാണം പോലത്തെ മതിലിന് ഭംഗി ഏറ്റിക്കൊണ്ട് നിന്ന് പടുകൂറ്റൻ ഗേറ്റിനു മുൻപിൽ അവൻ വണ്ടി നിർത്തി…

ഗാംഭീര്യമാർന്ന ഹോൺ ശബ്ദം മുഴങ്ങി

Recent Stories

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? 😊😊😊

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… 🤔

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…😊😊

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് 😊

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും 😂😂 അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com