കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 922

ഫോണും കാര്യങ്ങളും ഒന്നും ഇല്ലാത്തതുകൊണ്ട് വിളിക്കാനും പറ്റിയിട്ടില്ല….
ഇവിടെ തീരെ റേഞ്ച് ഇല്ല അല്ലേ…..???”

“ഇല്ല കുഞ്ഞേ…. ഇവിടുന്ന് അപ്പുറത്തെ ടൗണിലേക്ക് ഒക്കെ പോയാൽ മാത്രമേ റെയിഞ്ച് ഉള്ളു…. വാളാട് പോലും കഷ്ടിയെ റേഞ്ച് ഉള്ളു….
പിന്നെ എന്നോടും ഈ സ്ഥലത്തിന്റെ കാര്യം പെട്ടെന്ന് പറഞ്ഞതാണ്… രണ്ട് വർഷം മുൻപ് ആണ് ജേക്കബ് സാർ ‘രാമന്റെ വീടിനടുത്ത് ഇങ്ങനെ ഒരു വീടും സ്ഥലവും കൂടി എടുത്തിട്ടുണ്ട്…… ഡേവിടിനു ഇഷ്ടമാകും..….രാമൻ പോയി അത് നോക്കി നടത്തണം…ആരോടും പറയണ്ട….’എന്ന് പറഞ്ഞത് പിന്നെ ഇവിടെ 9 ഏക്കർ സ്ഥലം ഉണ്ട് വീടടക്കം……….
ഇതിൽ പകുതിയോളം നെൽകൃഷി ആണ് പിന്നെ കാപ്പി,കുരുമുളക് കുറച്ച് ഏലം… വീട്ടിലേക്കുള്ള അരി എല്ലാം കൊണ്ടു വരുന്നത് ഇപ്പോൾ ഇവിടെ നിന്നാണ്….. മോൻ ഭക്ഷണം കഴിച്ച് കഴിയുമ്പോൾ നമുക്ക് ഒന്ന് ചുറ്റി കാണാം….”

“ചുറ്റിക്കാണൽ ഒക്കെ നാളെയാകാം രാമേട്ടാ……എനിക്കൊന്നു ഉറങ്ങണം രാത്രി മുഴുവൻ വണ്ടി ഓടിച്ചത് അല്ലേ……ഉറങ്ങിയിട്ടില്ല…. മാനന്തവാടി വന്നിട്ട് റൂം എടുത്തെങ്കിലും ഉറങ്ങിയില്ല……ഉറങ്ങാൻ പറ്റിയില്ല …. ആകെ എന്തോ ഒരു അസ്വസ്ഥത ആയിരുന്നു…..കുളിച്ചു കഴിഞ്ഞപ്പോഴേക്കും ക്ഷീണം കൂടിയതുപോലെ…..”

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… ?

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.