കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 922

   അച്ചൂട്ടി മിത്രയുടെ മടിയിലേക്ക് വലിഞ്ഞുകയറി….

“അമ്മമ്മ എന്തിയേ അച്ചൂട്ടി……??”

“മ്മമ്മ…. ആ ടെ…..വെള്ളം ദ്ക്കാൻ പോയി……….”

” അമ്മയുടെ ചുന്ദരികുട്ടി അമ്മമ്മം വെച്ചൊ…..???? ”

അവളെ വാരിയെടുത്ത് പൊക്കിക്കൊണ്ട് മിത്ര

കുഞ്ഞിനോട് ചോദിച്ചു

“ച്ച് വേണ്ട   മ്മേ……ചോറ് വേണ്ട….”

“കറി ഒന്നും ഇല്ലാഞ്ഞിട്ട് ആണെന്ന് തോന്നുന്നു മോളെ…….. ഒരു വറ്റ് പെണ്ണ് ഇറക്കിയിട്ടില്ല……മോള് എന്താ നേരത്തെ പോന്നത്…….. അതു ശരിയായില്ലേ…..???”

അവരുടെ ചോദ്യം കേട്ടു എങ്കിലും കുറച്ചുനേരം അവൾ ഒന്നും പറയാതെ തലകുനിച്ചിരുന്നു……പിന്നെ പതിയെ പറഞ്ഞു……

“ആദ്യത്തെ ബസ് കിട്ടിയില്ല അമ്മമ്മേ….. അവിടെ എത്തിയപ്പോഴേക്കും 15 മിനിറ്റ് ലേറ്റായി…………അത് കടയുടെ മുതലാളിക്ക് ഇഷ്ടപ്പെട്ടില്ല…….പോയ്ക്കോളാൻ പറഞ്ഞു……”

ഒന്ന് നിർത്തിയിട്ട് അവൾ വീണ്ടും തുടർന്നു

“പിന്നെ കുറച്ച്  സഹകരിച്ച് ഒക്കെ പോകാമെങ്കിൽ അവിടെ നിർത്താം അത്രേ…
ശരീരം വിറ്റ് എനിക്ക് ജീവിക്കേണ്ട എന്ന് ഞാനും പറഞ്ഞു………”

അവളുടെ കണ്ണിലെ നീർ വറ്റി ഒരുതരം നിരാശാ ഭാവം കലർന്നിരുന്നു….

“കുറച്ചുദിവസം കൂടി മുന്നോട്ടുപോകാനുള്ള

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… ?

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.