കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 922

അച്ചൂട്ടി നിഷേധാർത്ഥത്തിൽ തലയാട്ടി എങ്കിലും മിത്ര കുഞ്ഞിനെയുമെടുത്ത് അടുക്കളയിലേക്ക് നടന്നു…..

കുറച്ച് ചോറും കോരിയിട്ട്, അതിലേക്ക് തൊടിയിൽ നിന്ന് കിട്ടിയ ചേമ്പിന്റെ താൾ കറിവെച്ചതും എടുത്തു അവൾ, കുറച്ച് ദൂരെയായി കണ്ട ഒരു തള്ള പൂച്ചയുടെയും അതിന്റെ കുഞ്ഞുങ്ങളുടെയും കളികൾ കാണിച്ചു കൊടുത്തു കൊണ്ട് അച്ചൂട്ടിയെ പതിയെ വാരി കഴിപ്പിച്ചുകൊണ്ടിരുന്നു…….

********************************

രണ്ടു ദിവസം എന്ന് പറഞ്ഞിരുന്നെങ്കിലും രാമേട്ടൻ പിറ്റേദിവസം തന്നെ ഒരാളെ ഏർപ്പാടാക്കിയിരുന്നു….

“മോനേ ഇത് ദേവകി…….കുറച്ചപ്പുറത്ത് മാറി ആണ് വീട്…… ഭക്ഷണം വെക്കാൻ ആളു വേണം എന്ന് പറഞ്ഞിട്ട് വന്നതാ…”

ഡേവിഡ് മുമ്പിൽ നിൽക്കുന്ന ആളെ ഒന്ന് നോക്കി… അവരുടെ മുഖത്ത് ഒരുതരം പുച്ഛവും അഹങ്കാരവും ആയിരുന്നു നിറഞ്ഞ് നില്ക്കുന്നത് എന്ന ഡേവിഡ് അസ്വസ്ഥതയോടെ കണ്ടു…..

“ചേച്ചി…….. ഭക്ഷണം വയ്ക്കണം വീട് വൃത്തിയാക്കി ഇടണം വേറെ ഒന്നും ചെയ്യേണ്ട……….പിന്നെ ഭക്ഷണം മൂന്നു നേരത്തേക്ക് കൂടി ഒരുമിച്ച് വയ്ക്കേണ്ട എനിക്കത് ഇഷ്ടമല്ല……അത്താഴം നേരത്തെ വച്ച് ചേച്ചി പൊയ്ക്കോളൂ അതു കുഴപ്പമില്ല….”

“അത് സാറേ…….എന്നോട് വീട് വൃത്തിയാക്കുന്ന കാര്യം ഒന്നും പറഞ്ഞിട്ടില്ല…

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… ?

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.