കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 922

Views : 98015

കണ്ണ് തുടച്ചതിനുശേഷം തന്റെ കയ്യിൽ ഇരുന്ന നാരങ്ങാമിഠായികളിൽ ഒന്ന് അമ്മയുടെ ചുണ്ടിലേക്ക് തിരുകിയിട്ട് കൈകൾ കൊണ്ട് അവളുടെ കഴുത്തിൽ ചുറ്റി ആ കഴുത്തടിയിലേക്ക് മുഖമൊളിപ്പിച്ചു……

അതോടെ മിത്രയുടെ തേങ്ങൽ ഒരു പൊട്ടിക്കരച്ചിലായി മാറിയിരുന്നു…….. അവൾ ആ കുഞ്ഞിനെ ഇറുകെ പുണർന്നു…..

“ഭാഗ്യം ഇല്ലാത്തവരായി പോയല്ലോ വാവേ നമ്മൾ……….നിനക്ക് നല്ലൊരു ഉടുപ്പോ, കളിപ്പാട്ടമോ, ഒന്നും വേണ്ട എന്തെങ്കിലും വയറു നിറയെ കഴിക്കാൻ മേടിച്ചു തരാൻ പോലും പറ്റാത്ത ഭാഗ്യം കെട്ടൊരു അമ്മയായി പോയല്ലോ ഞാൻ……..”

മിത്രയുടെ കരച്ചിൽ കണ്ടതോടെ കുഞ്ഞിന്റെ കരച്ചിലും ഉച്ചത്തിലായി……….
എന്തെന്ന് മനസ്സിലായില്ലെങ്കിലും മിത്രയുടെ കഴുത്തിൽ മുഖം ചേർത്ത് അവളും ഏങ്ങലടിച്ചു കരഞ്ഞു…

“മോളെ നീ ഇങ്ങനെ കരയാതെ…… ആ കുഞ്ഞും കരേണ കണ്ടില്ലേ…….എന്തെങ്കിലും ഒരു വഴി ഭഗവാൻ കാണിക്കുവായിരിക്കും……..”

പക്ഷേ അതിന് മിത്ര മറുപടിയൊന്നും പറഞ്ഞില്ല…….കരച്ചിൽ ഒന്ന് നിർത്തി എങ്കിലും പുച്ഛം കലർന്ന ഒരു ചെറുചിരി മാത്രം അവളുടെ ചുണ്ടിൽ വിരിഞ്ഞു….

” അച്ചൂട്ടി….. അമ്മ മോക്ക് ചോറ് മാമം വാരി തരട്ടെ….?? ”

ഇത്തിരി കഴിഞ്ഞപ്പോൾ അവൾ കുഞ്ഞിനോട് ചോദിച്ചു…..

Recent Stories

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? 😊😊😊

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… 🤔

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…😊😊

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് 😊

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും 😂😂 അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com