കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 922

അത് കണ്ണിൽ പോയതാണ്……”

“മ്മ്മ്മ്മ്മ്……ഞാൻ വിശ്വസിച്ചു……….അമ്മമ്മയും മോളും എന്തുപറയുന്നു………..??കുറേ ആയി അവരെ കണ്ടിട്ട്…..??”

“അവര് വീട്ടിൽ തന്നെ ഉണ്ട് ചേച്ചി………കുഴപ്പമൊന്നുമില്ല…..അമ്മമ്മയ്ക്ക് പ്രായത്തിന്റേതായ കുറച്ചധികം ബുദ്ധിമുട്ടുകളുണ്ട്…….അത്രയേ ഉള്ളൂ….. പുഷ്പ ചേച്ചി എവിടെ പോയതായിരുന്നു……..”

ഞാൻ രാമേട്ടന്റെ അടുത്ത് വരെ പോയതാ മോളെ….. അവിടെ രാമേട്ടന്റെ മുതലാളിയുടെ മോൻ വന്നിട്ടുണ്ട്….. അപ്പോ ഒന്ന് കാണാനും ഒക്കെ ആയിട്ട് പോയതാ…. കുറേ കാലമായി ഞാനും അവരൊക്കെ കണ്ടിട്ട്……. പിന്നെ രാമേട്ടനെ കാണേണ്ട ആവശ്യവും ഉണ്ടായിരുന്നു………. ”

“ആ…. അത്ശരി……. എന്നാൽ പിന്നെ  ഞാൻ പൊയ്ക്കോട്ടേ ഒത്തിരി താമസിച്ചാൽ അച്ചൂട്ടി വഴക്ക് തുടങ്ങും….”

അവരുടെ മറുപടിക്ക് കാക്കാതെ തന്നെ അവൾ പാദങ്ങളെ മുന്നോട്ട് പറിച്ചു വച്ചു…….

ഏതാനും ചുവടുകൾ മുന്നോട്ട് വെച്ച ശേഷം ഒന്ന് ആലോചിച്ച് പിന്തിരിഞ്ഞ് നടന്നകലുന്ന പുഷ്പ ചേച്ചിയെ വിളിച്ചു…

“ചേച്ചി രാമേട്ടനോട് പറഞ്ഞു എനിക്ക് ഒരു ജോലി ശരിയാക്കി തരാമോ………..???????എവിടെയെങ്കിലും സുരക്ഷിതമായി നിൽക്കാൻ പറ്റുന്ന, ദിവസവും പോയി വരാൻ പറ്റുന്ന ഒരു സ്ഥലത്ത്….”

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… ?

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.