കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 922

Views : 98015

ഇപ്പൊ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ…… എന്നിട്ട് അവളുടെ ഒരു പൂങ്കണ്ണീരും…..
അടിച്ച് അണപ്പല്ല്  കൊഴിക്കുകയാ വേണ്ടത് നിന്റെയൊക്കെ… പിള്ളേരെ നോക്കാൻ പറ്റില്ല എങ്കിൽ ഉണ്ടാക്കാൻ……………”

വിറച്ചുകൊണ്ട് കൈകൂപ്പി തന്നെ നോക്കിയ വിളറിയ മുഖത്ത് തിളക്കം നഷ്ടപ്പെട്ട് കുഴിയിൽ ആണ്ട ആ പൂച്ച കണ്ണുകളിൽ കണ്ട ദൈന്യതയും നിസ്സഹായതയും അവനെ പറഞ്ഞു വന്നത് പൂർത്തിയാക്കാൻ അനുവദിച്ചില്ല…..

വെട്ടിത്തിരിഞ്ഞ് അവൻ കൈ നിവർത്തി വണ്ടിയുടെ ബോണറ്റ്ലേക്ക് ആഞ്ഞടിച്ചു…
പടക്കം പൊട്ടിയത് പോലുള്ള ഒച്ച അവളെയും കുഞ്ഞിനേയും ഒന്ന് ഞെട്ടിച്ചുകളഞ്ഞു….

കൈത്തലം നല്ലപോലെ വേദനിച്ചു എങ്കിലും അപ്പോഴത്തെ ദേഷ്യത്തിൽ ഡേവിഡ് അത് ശ്രദ്ധിച്ചില്ല….

ഫ്രണ്ട് ഹൗസിംഗ് നിലത്ത് കുത്തി നിന്ന വണ്ടിയുടെ ഇടതു സൈഡിലൂടെ തന്നെ അവൻ തിരിച്ച് ഉള്ളിലേക്ക് കയറി..

വണ്ടി ഫോർവീൽ ഡ്രൈവ് ലോട്ട് മാറ്റിയിട്ട് പിന്നോട്ട് എടുത്തു…… നിലംതൊടാതെ നിന്ന് ഫ്രണ്ട് ടയർ പൊടിപറത്തി,പമ്പരം പോലെ കറങ്ങിയെങ്കിലും ഫ്രണ്ടിലെ മണ്ണിനെ ഉഴുതുമറിച്ചെന്നവണ്ണം മാറ്റിയിട്ട് വണ്ടി പിന്നോട്ട് കയറി….

വണ്ടി നേരെ ആക്കിയിട്ട്  അവളെ ഒന്ന് രൂക്ഷമായി നോക്കി….

Recent Stories

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? 😊😊😊

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… 🤔

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…😊😊

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് 😊

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും 😂😂 അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com