കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 922

“ഹാ……”
ഡേവിഡ് വലിയ തൃപ്തിയില്ലാത്ത രീതിയിൽ ഒന്ന് മൂളി

“താൻ എന്ത് പണിയാ കാണിച്ചത് ദേവകി…….??? ഞാൻ പറഞ്ഞതല്ലേ ചെറിയ ജോലിയെ ഇവിടെയുള്ളൂ എന്ന്……എന്നിട്ട് ഇവിടെ വന്നപ്പോൾ നീ എന്താ ഇങ്ങനെ പറഞ്ഞത്………???”

അടുക്കളയിലേക്ക് പോയ രാമേട്ടൻ അവരോട് ചോദിക്കുന്നത് കേട്ടു

“ഒന്ന് പോയേ രാമേട്ടാ…….കണ്ടാലറിയില്ലേ അങ്ങേരുടെ കയ്യിൽ പൂത്ത കാശ് ഉണ്ട്…..അതിൽ കുറച്ച് ഞാൻ മേടിക്കുന്നു……… അത്രയേ ഉള്ളൂ…….. അതിന് നിങ്ങൾക്ക് നഷ്ടം ഒന്നും ഇല്ലല്ലോ…….”

“മര്യാദയ്ക്ക് നിന്നാൽ നിനക്ക് കൊള്ളാം ദേവകി……. ഡേവികുഞ്ഞിനെ നിനക്ക് അറിയില്ല…..
പറഞ്ഞില്ല എന്ന് വേണ്ട…….”

” ഓ…. ശരിയേ…… ”
ഒരു കളിയാക്കുന്ന ഭാവത്തിൽ അവർ പറഞ്ഞിട്ട് മുഖം കോട്ടി…….

പുറത്തുനിന്ന് ഇതെല്ലാം കേട്ട ഡേവിഡിന്റെ കൈ സ്റ്റെയർകേസിന്റെ ഹാൻഡ് റെയിൽ മുറുകി……അവൻ വെട്ടിത്തിരിഞ്ഞ് റൂമിലേക്ക് കയറി…

എൻഡവറിന്റെ കീയും എടുത്ത് പുറത്തേക്ക് വന്നു……. ഒരു ചന്ദന കളർ കുർത്തയും കാവി കൈലി മുണ്ടും ആയിരുന്നു വേഷം…… താടിയും മുടിയും ചീകി ഒതുക്കിയിരുന്നു…..

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… ?

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.