കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 922

“രാമേട്ടാ പോകാം……”

“എങ്ങോട്ടാ കുഞ്ഞേ…..???”

“വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങണ്ടേ രാമേട്ടാ……..അതേപോലെ പറമ്പിലേക്കും ഒന്നിറങ്ങാം…”

“കുഞ്ഞെ അത് രാമേട്ടൻ നേരത്തെ  വാങ്ങി വെച്ചിട്ടുണ്ട്…… പിന്നെ പറമ്പിലേക്ക് ഇറങ്ങാൻ വണ്ടി വേണോ……???
നമുക്ക് നടന്നു പോയാൽ പോരെ……??? ടൂവീൽ വണ്ടികൾ അങ്ങോട്ട് ഇറങ്ങിയാൽ തിരിച്ചു കയറാൻ ബുദ്ധിമുട്ടാണ്……..തെന്നലുണ്ടാകും……ഇടയ്ക്ക് നനയ്ക്കുന്നത് അല്ലേ……”

“ഇത് ടൂവീൽ ഡ്രൈവ് അല്ല രാമേട്ടാ…..ഫോർവീൽ ഡ്രൈവ് ആണ്….. ആ എന്തായാലും രാമേട്ടൻ പറഞ്ഞതല്ലേ നമുക്ക് നടന്ന് പോകാം…… പിന്നെ അവരോട് പറഞ്ഞേക്കു  ഉച്ചത്തേക്കു ഭക്ഷണം റെഡി ആക്കണം എന്ന്…..

“അത് രാമേട്ടൻ പറഞ്ഞിട്ടുണ്ട് കുഞ്ഞേ……നമ്മൾ പോയി വരുമ്പോഴേക്കും എല്ലാം ആകും…….”

രണ്ടു മണി കഴിഞ്ഞപ്പോഴേക്കും ആണ് ഇരുവരും തിരിച്ചെത്തിയത്……
വരുമ്പോൾ അടുക്കളയിൽ, ഡാലിയ ദേവകി ചേച്ചിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു………..അവർ വന്നതറിഞ്ഞ് ഇരുവരും ഹാളിലേക്ക് വന്നു…….

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… ?

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.