കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 922

Views : 98015

“ഇതാരാ ചേച്ചി…….????”

ഡാലിയയെ നോക്കിക്കൊണ്ട് ദേവകിയോട് ആയിരുന്നു ഡേവിഡിന്റെ ചോദ്യം……

“ഹായ് ഞാൻ ഡാലിയ………. നമ്മുടെ എതിരെയുള്ള വീട്ടിലെ ആണ്……ബാങ്കിൽ അക്കൗണ്ടന്റ് ആണ് ബത്തേരിയിൽ……..ഇപ്പോൾ മാനന്തവാടിക്ക് സ്ഥലംമാറ്റമായി അതുകൊണ്ട് രണ്ട് മൂന്ന് ദിവസം ലീവ് എടുത്തു വീട്ടിൽ തന്നെ കൂടിയേക്കുവാണ്…………”

ഒരു ഹസ്തദാനത്തിനായി അവൾ കൈ നീട്ടിയെങ്കിലും ഡേവിഡ് അനങ്ങിയില്ല……

പിന്നെ അവളെ വെറുതെ നാണം കെടുത്തേണ്ട എന്ന് വിചാരിച്ചു അവനും കൈനീട്ടി….

“ഞാൻ ഡേവിഡ്……….ഡേവിഡ് ജേക്കബ്…വീട് കണ്ണൂരിൽ ആണ്…..ചെറിയ ചെറിയ ബിസിനസുകൾ ഒക്കെ ചെയ്യുന്നു……നിങ്ങൾ ഇരിക്കു….”

ഡേവിഡ് സോഫയിലേക്ക് ചൂണ്ടി പറഞ്ഞു……

” ചേച്ചി രണ്ടുമൂന്ന് ചായ എടുത്തോളൂ……..ഇവിടുത്തെ എന്റെ ആദ്യത്തെ അതിഥി അല്ലേ ഡാലിയ…”

ഡേവിഡ് പറഞ്ഞതുകേട്ട് ദേവകി അടുക്കളയിലേക്ക് പോകുന്നതും നോക്കി ഡാലിയ ഡേവിഡിനെതിരെ സോഫയിലേക്ക് അമർന്നു

“കുഞ്ഞേ…… ഡാലിയ മോളുടെ പപ്പായുടെ അനിയന്റെ വീട് ആയിരുന്നു ഇത്…… അതാണ്‌ നമ്മൾ വാങ്ങിയത്….

Recent Stories

64 Comments

  1. Protected anallo baki bart athinta password enthaan athu open akan valla vayi undoo

    1. താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? 😊😊😊

  2. എന്ത് പറ്റീ ചെമ്പരത്തി….
    ഇതിലെ കഥകൾ എവിടെ പോയി… 🤔

    1. സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…😊😊

      Pl മൊത്തം ഉണ്ട്

      ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.

      ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് 😊

      1. How to read read remaining parts

        1. ഒരു പഴയ കാലിക്കുപ്പി

          ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും 😂😂 അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും

  3. ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …

    1. Alla bakki undayirinnu delete cheythu prathipiliyil nokkiya mathi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com