“ഹാ… പപ്പാ വിളിച്ചപ്പോൾ പറഞ്ഞിരുന്നു താമസിക്കും…രണ്ടുദിവസം കഴിഞ്ഞ് എത്തുക ഉള്ളൂ എന്ന്…… ഇനി ഇവിടെ തന്നെ അല്ലേ തിരിച്ചു പെട്ടെന്ന് പോകില്ലല്ലോ…….?? പപ്പാ അങ്ങനെയാ പറഞ്ഞത്….”
“അങ്ങനെ കറക്ടായിട്ട് ഒന്നും തീരുമാനിച്ചില്ല രാമേട്ടാ…..കണ്ണൂരത്തെ ഓഫീസിൽ അലക്സ് ഉണ്ടല്ലോ…. ഞാൻ തൽക്കാലം ഇവിടെ ഇരുന്ന് കാര്യങ്ങൾ ഒന്ന് കണ്ട്രോളിൽ ആക്കാം എന്നോർത്താ ഇരിക്കുന്നത്… മടുത്തു രാമേട്ടാ….
പിന്നെ ഇവിടെ നല്ല ക്ലൈമറ്റ് അല്ലേ… നല്ല തണുപ്പ് ചുറ്റും പച്ചപ്പ്.. ഒച്ചപ്പാടും ബഹളവും ഒന്നുമില്ല ശാന്തമായ അന്തരീക്ഷം….. ഒരു കുപ്പിയും പൊട്ടിച്ച് ഇരുന്നാൽ ആരും ശല്യപ്പെടുത്താൻ വരില്ല ഒരു ഒറ്റയാൻ ജീവിതത്തിന് പറ്റിയ അന്തരീക്ഷം എല്ലാം ഇവിടെയുണ്ട്……”
പറഞ്ഞ് നിർത്തുമ്പോഴേക്കും അവന്റെ സ്വരം ചെറുതായി ഒന്ന് ഇടറി….
അത് മനസ്സിലാക്കിയിട്ട് എന്നവണ്ണം രാമേട്ടൻ വേഗം പോയി വണ്ടിയുടെ ഡിക്കി തുറന്ന് ബാഗുകൾ എടുത്ത് പുറത്ത് വെച്ചു…
“വേണ്ട രാമേട്ടാ ഞാൻ എടുത്തോളാം…….”
ബാഗുകൾ ചുമലിൽ ആക്കി ഉള്ളിലേക്ക് നടക്കാൻ തുടങ്ങിയ അയാളെ ഡേവിഡ് സ്നേഹപൂർവ്വം തടഞ്ഞു…. ആ ബാഗ് നിർബന്ധപൂർവ്വം മേടിച്ചു തന്റെ ചുമലിൽ ആക്കി രാമേട്ടന്റെ പുറകെ
Protected anallo baki bart athinta password enthaan athu open akan valla vayi undoo
താഴെക്കുള്ള cmt കൾ ഒന്ന് നോക്കാമോ?? ???
എന്ത് പറ്റീ ചെമ്പരത്തി….
ഇതിലെ കഥകൾ എവിടെ പോയി… ?
സൈറ്റിൽ ചില കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ബാക്കി പാർട്ടുകൾ പ്രൈവറ്റ് ആക്കിയതാണ് മാൻ…??
Pl മൊത്തം ഉണ്ട്
ഇതിന്റെ ചില പാർട്ടുകൾ മാത്രമേ മാറ്റിയിട്ടുള്ളു.
ബാക്കിയെല്ലാം ഇവിടെ തന്നെ ഉണ്ട് ?
How to read read remaining parts
ഗൂഗിളിൽ മലയാളം കഥകൾ എന്ന് മലയാളത്തിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൽറ്റിൽ ക്ലിക്ക് ചെയ്താൽ മതി…. അതൊരു അപ്പ് ആണ്… അവിടെ ഉണ്ട് ബാക്കി.. ആ ആപ്ലിക്കേഷൻ പേര് പറഞ്ഞാൽ ഇവിടെ ബാൻ കിട്ടും ?? അതുകൊണ്ട് ആണ് പറയാത്തത്.. PL എന്ന് ചുരുക്കി പറയും
ഇതിന്റെ രണ്ടു പാർട്ട് മാത്രമേ വന്നിട്ടോളൂ …
Alla bakki undayirinnu delete cheythu prathipiliyil nokkiya mathi